സര്‍ക്കാര്‍ അല്ല സര്‍വ്വേശ്വരനും ഹാക്ക് ചെയ്യാന്‍ കഴിയില്ല;ഒരു സ്മാര്‍ട്ട് ഫോണ്‍ എത്തുന്നു

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു, ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്നു ഇതോക്കെയായിരുന്നല്ലോ കഴിഞ്ഞ വര്‍ഷത്തെ വാര്‍ത്തകള്‍. പ്രത്യേകിച്ചും സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായ ഈ കാലത്ത്. എന്നാല്‍ സര്‍ക്കാര്‍ അല്ല സര്‍വ്വേശ്വരനും ഹാക്ക് ചെയ്...

ആപ്പിള്‍ തലവന്റെ ഈ വര്‍ഷത്തെ ശമ്പളം 25.8 കോടി

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ 2013ലെ ശമ്പളം 4.25 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയില്‍ കൂട്ടിയാല്‍ ഏതാണ്ട് 25 കോടി രൂപയോളം വരും. അടിസ്ഥാന ശമ്പളം ആനുകൂല്യം എന്നിവയടക്കമാണ് ഈ തുകയെന്ന് ഒരു പ്രമുഖ ബിസിനസ്സ് പോര്‍ട്ടല്‍ പുറത...

അമേരിക്കയിലെ ഡോക്ടര്‍ ഗൂഗിള്‍ ഗ്ലാസ് വഴി ഇന്ത്യയിലെ ശസ്ത്രക്രിയ നടത്തി

ജയ്പൂര്‍: ഗൂഗിള്‍ ഗ്ലാസ് പൂര്‍ണ്ണമായും പുറത്തിറങ്ങിയില്ല എങ്കിലും ഈ വെയര്‍ഗാഡ്ജറ്റിന്‍റെ ഉപകാരങ്ങള്‍ വിവരിക്കുവാന്‍ ഗൂഗിളിന് പ്രത്യേക പദ്ധതി തന്നെയുണ്ട്. എന്നാല്‍ ഗൂഗിളിനെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്ത്യയില്‍ നിന്നാണ്. അതായത് അമേരിക്കയില്‍ ...

ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ വംശജന്‍

ന്യൂയോര്‍ക്ക്:അന്തരീക്ഷത്തിലെ ടിവി സിഗ്നലുകള്‍ പിടിച്ചെടുത്ത് ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ആന്റിനയാണ് ചേട്ട് കനോജ . എന്നയാള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനകം ടെലിവിഷന്‍ കമ്പനികളുടെ സഹായമില്ലാതെ ടിവി പ്രക്ഷേപണം നടത്ത...

കംപ്യൂട്ടര്‍ കണ്ണടവച്ചു കാര്‍ ഓടിച്ച വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്

സാന്‍ഡീഗോ: ഗൂഗിളിന്റെ കംപ്യൂട്ടര്‍ അധിഷ്ഠിത കണ്ണടവച്ചു കാര്‍ ഓടിച്ചതിനു പിടിയിലായ വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്. കാലിഫോര്‍ണിയ സ്വദേശിയായ സിസിലിയ അബഡി കുറ്റക്കാരിയല്ലെന്ന് വിചാരണ ചെയ്ത സാന്‍ഡിയാഗോ ട്രാഫിക് കോടതി വിധിച്ചു. ഗൂഗിള്‍ ഗ്ളാസ് കൃത്യമ...

വിന്‍ഡോസ് 9 ഏപ്രിലില്‍

സെന്‍ഫ്രാന്‍സിസ്കോ: വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് 2015ഏപ്രിലില്‍ ഇറങ്ങുമെന്ന് അഭ്യൂഹങ്ങള്‍. ഈ വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക...

ഇന്റര്‍നെറ്റ് ചാരക്കണ്ണ്

പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് സ്പൈ സിസ്റ്റമായ 'നേത്ര' പരീക്ഷിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ കീഴിലാണ് ഈ ഇന്റര്‍നെറ്റ് ചാരക്കണ്ണിന്റെ പരീക്ഷണം. നെറ്റ്‍വര്‍ക്ക് ട്രാഫിക് അനാലിസിസ് സിസ്റ്റം (നേത്ര സ്പൈ) 'attack', 'bomb', 'blast' 'kill'...

ഭൂകമ്പം മൊബൈലിൽ അറിയാം

ഭൂചലന മുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. അടുത്തവര്‍ഷത്തോടെ ആപ്ലിക്കേഷന്‍ തയ്യാറാകുമെന്ന് റിയോ ഡി ജനീറോയില്‍ നടന്ന ലോക സയന്‍സ് ഫോറത്തില്‍ അവതരിപ്പിച്ച പ്രബന്ധം പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ...

‘ഭൂമിയിലുള്ള എല്ലാവര്‍ക്കും സുപ്രഭാതം.

ഞാന്‍ കിറോബോ. ബഹിരാകാശത്ത് സംസാരിക്കുന്ന ആദ്യ യന്ത്ര മനുഷ്യന്‍’ ഇത് ഒരു യന്ത്ര മനുഷ്യന്‍െറ ആദ്യ സംസാരമാണ്. അതും ജാപ്പനീസ് ഭാഷയില്‍ ബഹിരാകാശത്തായിരുന്നു സംസാരം. ഭൂമിയിലെ എല്ലാവര്‍ക്കും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിനും ആശംസകള...

ഫേസ്ബുക്കിനെയും കടത്തി വെട്ടി വാട്സ് ആപ്

മൊബൈല്‍ മെസേജുകളുടെ ലോകത്ത് ഫേസ്ബുക്കിനെയും കടത്തിവെട്ടും വാട്സ് ആപ് (WhatsApp) എന്നാണ് തോന്നുന്നത്. കാരണം ഫേസ്ബുക്ക് മെസേജ് സര്‍വീസിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ‘വാട്സ് ആപ്’ ഉപയോഗിക്കുന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. അഞ്ച് രാജ്യങ്ങളിലെ ...

Page 16 of 17« First...10...1314151617