ഫെയ്സ്ബുക്ക് മിന്നല്‍ പണിമുടക്കില്‍

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫെയ്ബുക്ക് പണിമുടക്കില്‍. വ്യാഴാഴ്ച ഉച്ച ആയതോടെയാണ് ഫെയ്ബുക്ക് ലഭിക്കാത്തത്. എന്തോ പിശക് സംഭാവിച്ചതിനാലാണ് ലഭിക്കാതായതും പ്രശനം പരിഹരിക്കാന്‍ ഊര്ജ്ജിത ശ്രമം തുടങ്ങിയതായും ഫെയ്സ്ബുക്ക് സന്ദേശം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മകള്‍ അച്ഛന്റെ ജീവന്‍ രക്ഷിച്ചു

വെര്‍ജീനിയ: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മകള്‍ അച്ഛന്റെ ജീവന്‍ രക്ഷിച്ചു. 'എന്‍റെ പിതാവ് പാതിമരിച്ച നിലയിലാണ് , അദ്ദേഹത്തിന് ഒരു ആംബുലന്‍സ് ആവശ്യമുണ്ട്. ദയവായി സഹായിക്കൂ' എന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് പത്തു വയസുകാരിയായ ബ്രിയന്ന അവളുടെ അച്ഛന്‍ ഗ്രിഗറ...

വൈദ്യുത നിയന്ത്രണത്തിനെതിരെ സൈബര്‍ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി കൂടി വരുന്ന വൈദ്യുത നിയന്ത്രണ സമയത്ത്തിനെതിരെ ഒരു കൂട്ടം പൊതു ജനങ്ങളുടെ സൈബര്‍ പ്രതിഷേധം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ കറുത്ത നിറമാക്കിയാണ് പ്രതിഷേധം. കൂടുതലും യുവാക്കളാണ...

8.1 ഒഎസുള്ള മൊബൈലുമായി 2 മൈക്രോമാക്‌സ് വിപണിയിലേക്ക്

ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ഒഎസുള്ള 2 മൊബൈലുകളുമായി മൈക്രോമാക്‌സ് അടുത്തയാഴ്ച വിപണിയിലെത്തും. ഇതില്‍ ഒരു മോഡലിന്റെ വില 6000-7000നും ഇടയ്ക്കാവുമെന്നും മറ്റൊരെണ്ണത്തിന്റെ വില 10,000-11,000 ഇടയ്ക്കാവുമെന്നുമാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദേശിയ തലത്തില്‍ നടപ്പിലാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: നിലവില്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദേശിയ തലത്തില്‍ നടപ്പാക്കണമെന്ന് ടെലിക്കോം കമ്മീഷന്‍ സര്‍ക്കാറിനു നല്‍കിയ ശിപാര്‍ശയില്‍ ആവശ്യപ്പെട്ടു. അതാത് സംസ്ഥാനങ്ങളിലുള്ള സര്‍വീസ് പ്രോവൈഡറ...

1099 രൂപയുടെ ഫോണുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

ന്യുഡല്‍ഹി: 1099 രൂപയുടെ ഫോണുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ജൂണ്‍ പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഭാരത്‌ ഫോണ്‍ എന്നാണ്‌ ബിഎസ്‌എന്‍എല്‍ തങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിന്‌ നല്‍കിയിരിക്കുന്ന പേര്‌. ക...

മകള്‍ അവധിക്കാലം ചെലവഴിച്ചത് അമ്മയുടെ ഫോണില്‍ ഫെയ്സ്ബുക്കിലൂടെ; അമ്മയ്ക്ക് കിട്ടിയ ബില്ല് 3 ലക്ഷത്തോളം

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തിനൊപ്പം ടര്‍ക്കിയില്‍ പോയ മകള്‍ മൊബൈലില്‍ ഫേസ്ബുക്ക് നോക്കിയപ്പോള്‍ അമ്മയ്ക്ക് കിട്ടിയ ബില്ല് 3 ലക്ഷത്തോളം രൂപ. ടര്‍ക്കിയില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആസ്വദിച്ച് തിരികെയെത്തിയപ്പോള്‍ കാത്തിരുന്നത് ഞെട്ടിക്കുന്ന ...

പൂനെ ഫെയ്സ്ബുക്ക് വിവാദം; പ്രകോപനപരമായ പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു

പൂനെ: കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കും കൊലയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞതായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി ആര്‍ആര്‍ പാട്ടീല്‍ പറഞ്ഞ...

വിവാഹിതരായ പുരുഷന്‍മാരെ സഹായിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി: വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് തടയാനായി പുതിയ മൊബൈല്‍ അപ്പ്ലിക്കേഷന്‍. വര്‍ഷത്തില്‍ 64,000 ത്തില്‍ ഏറെ വിവാഹിതരായ പുരുഷന്‍മാരാണ് ഇന്ത്യയില്‍ ജീവനൊടുക്കുന്നത്. അതായത് ഓരോ 8.3 മിനിറ്റിലും ഓരോ ഭര്‍ത്താവ് വീതം സ്വന്തം ജീവിതം അവസാന...

ഫെയ്സ് ബുക്കിന്റെ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി എന്ജിനയര്‍ക്ക് 4 ലക്ഷം രൂപ സമ്മാനം

മൂവാറ്റുപുഴ: ഫേസ്‌ ബുക്കിന്റെ തെറ്റ് മനസിലാക്കി തിരുത്തി കൊടുത്ത മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ഫേസ്‌ ബുക്ക്‌ അധികൃതരുടെ പ്രശംസയും നാലുലക്ഷം രൂപ സമ്മാനവും നേടി. ഫേസ്‌ ബുക്കിന്റെ സുരക്ഷാ സംബന്ധിച്ച്‌ കാലങ്ങളായി ആരും കാണാതെ കിടന്ന നിര്‍ണായകമ...

Page 10 of 17« First...89101112...Last »