ജിയോയെ പൂട്ടാന്‍ പുതിയ ഓഫറുകളുമായി ബി​എ​സ്എ​ൻ​എ​ൽ

​ഡ​ൽ​ഹി: ജിയോയെ പൂട്ടാന്‍ പുതിയ ഓഫറുകളുമായി ബി​എ​സ്എ​ൻ​എ​ൽ.333 രൂ​പ​യ്ക്ക് 270 ജി​ബി 3ജി ​ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കു​ന്ന പു​തി​യ പ്ലാ​ൻ ബി​എ​സ്എ​ൻ​എ​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ്ലാ​ന​നു​സ​രി​ച്ച് 3ജി ​വേ​ഗ​ത​യി​ൽ ദി​വ​സം മൂ​ന്നു ജി​ബി ഇ​ന്...

Topics: , ,

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ ജിയോ നിലവില്‍ ഉപയോക്താക്കള്‍ക്ക് മെസേജ് അയക്കുന്നുണ്ട്. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷന്‍ ഘട്ടം ഘട്ടമായിട്ടാണ് റദ്ദാക്കുക. ധന്‍ ധനാ ധന്...

Topics: ,

വാട്ട്‌സാപ്പില്‍ ഇനി അയച്ച മെസ്സേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാം

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ആ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നു. അയച്ച മെസേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്‌ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറ...

ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ നാസ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകം ഇപ്പോഴും ചന്ദ്രനെ വലം വയ്ക്കുന്നുണ്ടെന്നു അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. ...

ഇന്ന് വാട്സ് ആപ്പിന് എട്ടാം പിറന്നാള്‍;ഇന്നു മുതല്‍ പുതിയ വാട്സ് ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്

ഇന്ന് വാട്സ് ആപ്പ് എട്ടാം പിറന്നാളാണ് ആഘോഷിക്കുന്നതിന്റെ ഭാഗമായി  ഇന്നു മുതല്‍ പുതിയ വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്.  വാട്സാപ്പില്‍ ദിവസവും മാറ്റങ്ങള്‍  വന്നുക്കൊണ്ടിരിക്കുകയാണ്.  ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാ...

ചരിത്രം കുറിച്ച് ഐ.എസ്.ഒ; ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ചെന്നൈ: ഉപഗ്രഹ വിക്ഷേപണ രംഗത്ത് റിക്കാർഡ് കുറിച്ച് ഐഎസ്ആർഒ. ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽനിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എൽവി-സി 37 ൽ വിക്ഷേപിച്...

Topics: ,

ഇനി വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം; വേണമെങ്കില്‍ എഡിറ്റും ചെയ്യാം

അയച്ച ചില സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാകില്ല. ഇനിമുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്...

2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍! readmore http://www.desipearl.com/tracker/400980/657/truevisionnews/smp/

സാലറി എപ്പോ കിട്ടുമെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഗൂഗിള്‍

ശമ്പളം എപ്പൊ കിട്ടുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മിക്കവര്‍ക്കും മടിയാണ്. എന്നാല്‍ നമ്മുടെ ഭൂരിഭാഗം ചോദ്യങ്ങള്‍ ഉത്തരം നല്‍കുന്ന ഗൂഗിള്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും നല്‍കും. അതിന് മംഗ്ലീഷില്‍ സാലറി എപ്പൊ കിട്ടുമെന്നൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയ...

Topics: ,

വാട്സ് ആപ് നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ...

Topics:
Page 1 of 1712345...10...Last »