ഓണത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ഓണത്തിനുണ്ടാകുന്ന അധിക തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നിസാമുദീന്‍-കൊച്ചുവേളി, കൃഷ്ണരാജപുരം-കൊച്ചുവേളി, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. നിസാ...

ഗാലെ ടെസ്റ്റ്‌; ഇന്ത്യയ്ക്ക് 63 റൺസിന്റെ തോൽവി

ഗാലെ: ശ്രീലങ്കയ്ക്കെതിരായി ഗാലെയിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 63 റൺസിന്റെ ദയനീയ തോൽവി. ശ്രീലങ്ക ഉയർത്തിയ 176 റൺസിന്റെ ദുർബല വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 112 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ഹെരാതാണ് ഇന്ത്യ...

സാനിയ മിര്‍സയ്ക്ക് ഖേല്‍രത്ന

ന്യൂഡല്‍ഹി: സാനിയ മിര്‍സയ്ക്ക് ഖേല്‍രത്ന. ഖേല്‍രത്‌ന നേടുന്ന ആദ്യ ടെന്നീസ് വനിതാ താരമാണ് സാനിയ. സാനിയയുടെ അടുത്തകാലത്തെ മികച്ച പ്രകടനമാണ് ഖേല്‍രത്ന പരുസ്കാരത്തിന് അര്‍ഹയാക്കിയത്. വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും ഡബിള്‍സില്‍ ലോക ഒന്നാ...

ത്രിരാഷ്ട്ര ഏകദിന പരമ്പര; ഇന്ത്യയുടെ എ ടീമില്‍ സഞ്ജു വി സാംസണും

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഉൻമുഖ് ചന്ദാണ് ക്യാപ്റ്റൻ. ചെന്നൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒാഗസ്റ...

എസ്.ശ്രീശാന്ത് ഉള്‍പ്പടെയുള്ള കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി

യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസ് കോടതി റദ്ദാക്കി. കേസിന്റെ കുറ്റപത്രം ഉള്‍പ്പടെയുള്ള എല്ലാ നടപടികളുമാണ് ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ റദ്ദാക്കിയത്. ഇതോടെ എസ്.ശ്രീശാന്ത് ഉള്‍പ്പടെയുള്ള കേസിലെ എല്ലാ പ്രതികളും കുറ്റവിമ...

ഐപിഎല്‍ കോഴ; ശ്രീശാന്ത് കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസ് കോടതി റദ്ദാക്കി. കേസിന്റെ കുറ്റപത്രം ഉള്‍പ്പടെയുള്ള എല്ലാ നടപടികളുമാണ് ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയത്.

ഐപിഎല്‍ കോഴ; ശ്രീശാന്തിന്റെ വിധി വൈകിട്ട് നാലിന്

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്പില്‍ എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള കേസില്‍ ഡല്‍ഹി പാട്യാല ഹൌസ് കോടതി വൈകുന്നേരം നാലിന് വിധി പറയും. നേരത്തെ ഉച്ചകഴിഞ്ഞ് രണ്ടിനു കേസില്‍ വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നത്. വിധി പറയാന്‍ ജഡ്ജി എത്തിയപ...

Topics: , ,

സിംബാവെ പര്യടനം കരിയറിലെ പുതിയ തുടക്കം; സഞ്ജു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടി സിംബാവെയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ അനുഭവം പങ്കുവെയ്ക്കുന്നു. സിംബാബ്‌വെ പര്യടനം കരിയറിലെ പുതിയ തുടക്കമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ഇന്ത്യ...

കാണികള്‍ തമ്മില്‍ സംഘര്‍ഷം; ശ്രീലങ്ക പാക്കിസ്ഥാന്‍ ഏകദിനം തടസപ്പെട്ടു

കൊളംബോ: കാണികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്രീലങ്ക പാകിസ്ഥാന്‍ മൂന്നാം ഏകദിന മത്സരം തടസപ്പെട്ടു. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഘര്‍ഷം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്...

വാതുവെപ്പ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്ക്. ഒത്തുകളിച്ചതിന് ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പനേയും രാജ് കുന്ദ്രയേയും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കും...

Page 5 of 26« First...34567...1020...Last »