ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19മത്തെ കിരീടം

കോഴിക്കോട്: 61ാം ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19മത്തെ കിരീടം. ഇത്തവണ 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. ഇന്നു മാത്രം കേരളം 11 സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലുവുമാണ് നേടിയത്. ...

ഓസ്ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിയച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡററുടെ മുന്നേറ്റം. സ്കോര്‍ 7-6 (7-...

കളിക്കിടയില്‍ വീരാട് കോഹ്‌ലിയും ഇശാന്ത് ശര്‍മ്മയും ഏറ്റുമുട്ടി

കാന്ബറെ: ഓസ്‌ട്രേലിയക്കെതിരെയുള്ള നാലാം ഏകദിന മത്സരത്തിനിടയില്‍ ഇന്ത്യന്‍ താരങ്ങളായ തമ്മില്‍ വീരാട് കോഹ്‌ലിയും ഇശാന്ത് ശര്‍മ്മയും ഏറ്റുമുട്ടി.  ഓസീസ് ഓപ്പണറും മത്സരത്തിലെ സെഞ്ച്വറി വീരനുമായ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കിയ ക്യാച്ച് ഇശാന്ത് എടുത്തതാണ് ...

ഐപിഎല്‍ താരലേലം; ധോണി പൂനെയ്ക്ക് സ്വന്തം

മുംബൈ: ഇന്ത്യന്‍  പ്രീമിയര്‍ ലീഗിലേക്ക്‌ എത്തിയ പുതിയ ടീമുകളിലേക്കുള്ള താര തിരഞ്ഞെടുപ്പില്‍ പൂണെ ടീം മഹേന്ദ്ര സിങ് ധോണിയെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂണെ ധോണിയെ സ്വന്തമാക്കിയത്. രണ്ടാം അവസരം ലഭിച്ച രാജ്‌കോട്ട് സുരേഷ് റെയ്‌നയെ ഇതേ തുകക്ക് ...

Topics: ,

സ്കൂള്‍ കായികമേള; ഏറണാകുളം മുന്നില്‍

കോഴിക്കോട്: 59-ാമത് സ്‌കൂള്‍ കായികമേളയില്‍ എറണാകുളം മുന്നില്‍. ആദ്യദിനം ഉച്ചയ്ക്ക് മുമ്പുള്ള 11 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും എറണാകുളത്തിന്റെ കുട്ടികള്‍ സ്വന്തമാക്കി. കോതമംഗലം മാര്‍ ബേസിലിലെ കുട്ടിക...

അഞ്ജു ബോബി ജോര്‍ജ് കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്

കോട്ടയം: കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റായി ഇന്ത്യയുടെ മുന്‍ രാജ്യാന്തര താരം അഞ്ജു ബോബി ജോര്‍ജ് നിയമിതയായി. നിലവിലെ പ്രസിഡന്റ് പത്മിനി തോമസിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ അഞ്ജു സ്ഥാനം ഏറ്റെടുക്കും. കായിക താരങ്ങള്‍ക്ക് മുന്‍ഗണന നല്കിയതോടെയ...

സെവാഗ് വിരമിച്ചു; പ്രഖ്യാപനം മുപ്പത്തേഴാം ജന്‍മദിനത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഐപിഎല്ലില്‍ നിന്നു...

മുന്‍ വനിത ക്രിക്കറ്റ് താരം തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ ക്രിക്കറ്റ് താരവും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ മാഡിനേനി ദുര്‍ഗ ഭവാനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മച്ചവാരം മേഖലയിലെ യാദവുല ബസാറിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്...

മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ ഐസിസി നടപടി

കൊളംബോ: ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റിനിടെ ശ്രീലങ്കന്‍ താരങ്ങളുമായി ഏറ്റുമുട്ടിയ ഇഷാന്ത് ശര്‍മയ്ക്കെതിരെ ഐസിസി നടപടിയുണ്ടായേക്കും.  മൂന്നു ശ്രീലങ്കൻ താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തി. ശിക്ഷ മൽസരശേഷം പ്രഖ്യാപിക്കും. ഇന്ത്യ-ശ്രീലങ്ക ...

Topics:

സാനിയ മിര്‍സയുടെ ഖേല്‍രത്ന പുരസ്ക്കാരത്തിന് സ്റ്റേ

ബംഗളൂരു: ടെന്നിസ് താരം സാനിയ മിർസയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 2012-ലെ ലണ്ടൻ പാരാലിംപിക്‌സിൽ വെള്ളി മെഡൽ ജേതാവായ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അർഹതയുണ്ടെന്നും അതിനാൽ സാനിയയുടെ പുരസ്കാര...

Page 4 of 26« First...23456...1020...Last »