ഉത്തേജക മരുന്നില്‍ കുരുങ്ങി ഷോട്പുട്ട് താരം മൻപ്രീത് കൗർ

ന്യൂഡൽഹി: ഉത്തേജക മരുന്നില്‍ കുരുങ്ങി ഇന്ത്യയുടെ ഷോട്പുട്ട് താരം മൻപ്രീത് കൗർ .  മൻപ്രീത് നിരോധിത മരുന്നായ ഡൈമീഥൈൽ ...

ശാസ്ത്രിയുടെ സമ്മർദ്ദം ഫലിച്ചു;ബൗളിംഗ് പരിശീലകനായി ഭരത് അരുണിനെ നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായി ഭരത് അരുണിനെ നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ...

രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്താ​യി

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ...

അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യ

ഭുവനേശ്വര്‍: ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും ഇന്ത്യന്‍ അത്‌ലറ്റുകളുടെ ചൂടറിഞ്ഞപ്പോള്‍ പുതിയ ചരി...

ക്രിക്കറ്റ് ഇതിഹാസം സ​ച്ചിന്റെ റെക്കോര്‍ഡ് കോ​ഹ്‌​ലി മ​റി​ക​ട​ന്നു

കിം​ഗ്സ്റ്റ​ണ്‍: ക്രിക്കറ്റ് ഇതിഹാസം  സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ലു​ള്ള  റി​ക്കാ​ർ​ഡ്  വി​രാ​ട് കോ​ഹ്‌​ലി മ​റ...

കേരളത്തിന്‌ വേണ്ടി കളിക്കാന്‍ താല്പര്യമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

തി​രു​വ​ന​ന്ത​പു​രം: കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. കേരള...

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളും

മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തന്പിയും ഇടം നേടി. ഓസ്...

വിവാദങ്ങള്‍ക്ക് നടുവില്‍ ഇ​ന്ത്യ ഇ​ന്ന് വി​ൻ​ഡീ​സി​നെ​ നേരിടും

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്. വിവാദങ്ങള്‍ പു...

ടീം ഇന്ത്യപൊട്ടിത്തെറിയുടെ വക്കില്‍ പിന്നാലെ കുംബ്ളെയുടെ രാജി

ലണ്ടന്‍ > ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പേ തുടങ്ങിയ ടീം ഇന്ത്യയിലെ ഉള്‍പോര് പൊട്ടിത്തെറിയുടെ വക്കിലെത്തിയതിനു പിന്ന...

റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി കളിക്കുന്നു

ബംഗളൂരു: കർണാടകയുടെ സ്റ്റാർ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കും. മറ്റ് സംസ്ഥാനങ...