തന്‍റെ മൂത്ത മകനെ കേരളാ ടീമില്‍ എടുത്തില്ലെങ്കില്‍ കത്തിയുമായി പള്ളയ്ക്ക് കയറ്റും; സഞ്ജു വി സാംസണിന്‍റെ പിതാവ്

തിരുവനന്തപുരം: തന്‍റെ മൂത്ത മകനെ കേരളാ ടീമില്‍ എടുത്തില്ലെങ്കില്‍ കത്തിയുമായി പള്ളയ്ക്ക് കയറ്റുമെന്ന്  സഞ്ജു വി സാംസണിന്‍റെ പിതാവ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വിലക്കിന് പുല്ലുവില നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന്റെ പിതാവ് വിശ...

കാമുകിയുടെ നഗ്നചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു

ധാക്ക: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റൊരു കൂട്ടുകാരിയ...

ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–ാം സ്‌ഥാനത്തെത്തി. 243 പോയിന്റുമായാണ് ഇന്ത്യ 129–ാം സ്‌ഥാനത്തെത്തിയത്. ഒരു ദശാബ്ദത്തിനിടെ നേടുന്ന ഏറ്റവും മികച്ച റാങ...

Topics: ,

അച്ചടക്ക ലംഘനം; സഞ്ജവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു. വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സഞ്ജു ഇനി കർശന നിരീക്ഷണത്തിലായിരിക...

സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. പാകിസ്താനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് വാര്‍ണറുടെ നേട്ടം. ആദ്യ ദിനമായ...

ക്രിക്കറ്റ്‌ താരം ബ്രാവോയുമായുള്ള പ്രണയം; കുടുബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് ശ്രിയ വിവാഹത്തിലേക്ക് ?

ചെന്നൈ: ക്രിക്കറ്റ്‌ താരം ബ്രാവോയുമായുള്ള പ്രണയത്തിന്  കുടുബത്തിന്‍റെ  എതിര്‍പ്പ് മറികടന്ന് ശ്രിയ വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് ഗോസ്സിപ്പ് കോളങ്ങളിലെ  ഇപ്പോഴത്തെ ചൂടേറിയ വാര്‍ത്തകള്‍.  വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വെയ്ന്‍ ബ്രാവോയുമായി തെന്...

ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത് മോശം പ്രകടനമാണെന്ന് ഐ.എം.വിജയന്‍

കൊച്ചി:   ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ ഐഎം വിജയന്‍. ഇത്രയധികം കാണികള്‍ക്ക് മുമ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചതെന്നും അദ്ദേഹ...

ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ അച്ചടക്ക നടപടിയെടുത്തേക്കും

മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തിൽ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരെ അന്വേഷണം. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ സഞ്ജുവിനെതിരേ അച്ചടക്ക നടപടി ഉണ്ടായേക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ നിയോഗിച്ച നാലംഗ സമിതിയാണ...

ടിന്റു ലൂക്കയെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ശരിയല്ല; പിടി ഉഷക്കെതിരെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ്

കോഴിക്കോട്; പി.ടി ഉഷയെ വിമര്‍ശിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിണ്‍ പ്രസിഡണ്ട് ടി.പി ദാസന്‍. ഇപ്പോള്‍ ടിന്റു ലൂക്കക്കെതിരെ പറയുന്നത് നല്ലതല്ലെന്നും കുറവുകളുണ്ടായിരുന്നെങ്കില്‍ നേരത്തെ പറയണമായിരുന്നുവെന്നും ടിപി ദാസന്‍ പറഞ്ഞു. ടിന്റുവിനെ ഉഷ ഇപ്പോള്‍ തള...

പി വി സിന്ധുവിന് സി ആര്‍ പി എഫ് കമാണ്ടന്റ് പദവി

ഡൽഹി : റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിന് മറ്റൊരു അംഗീകാരം കൂടി. സി ആര്‍ പി എഫ്, സിന്ധുവിന് കമാണ്ടന്റ് പദവി നല്‍കി.ഇതോടൊപ്പം സിന്ധുവിനെ സി ആര്‍ പി എഫിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന...

Topics:
Page 3 of 2812345...1020...Last »