കേരളം വലിയ പ്രതീക്ഷ നല്‍കുന്നു; സച്ചിന്‍

കൊച്ചി: കേരളത്തിലെ ആവേശം വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് സച്ചിന്‍. കൊച്ചിയിലെ ടീമില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്നും കൊച്ചിയിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും സച്ചിന്‍ പറഞ്ഞു.

ഇനി കൊച്ചിയുടെയും സച്ചിന്റെയും സ്വന്തം കേരള ബ്ളാസ്റേഴ്സ് ഫുട്ബോള്‍ ക്ളബ്

തിരുവനന്തപുരം: ഫുട്ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കിയ കൊച്ചി ഫ്രാഞ്ചൈസിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ളാസ്റേഴ്സ് ഫുട്ബോള്‍ ക്ളബ് എന്നാണ് കേരള ക്ളബിനു പേരു നല്കിയിരിക്കുന്നത്. തിരുവന...

ആരാധകര്‍ക്ക് ആവേശം പകര്‍ന്നു സച്ചിന്‍ കേരളത്തില്‍ എത്തി

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തില്‍. ഫുട്ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ അതിന്റെ തുടര്‍ നടപടികള്‍ക്കായാണു കേരളത്തില്‍ എത്തിയത്. രാവിലെ 8.45-ഓടെ സച്ചിന്‍ തി...

സച്ചിന്‍ ചൊവ്വാഴ്ച കേരളത്തില്‍

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചൊവ്വാഴ്ച കേരളത്തില്‍. ഫുട്ബോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കൊച്ചി ഫ്രാഞ്ചൈസി സ്വന്തമാക്കിയ സച്ചിന്‍ അതിന്റെ തുടര്‍ നടപടികള്‍ക്കായാണു കേരളത്തില്‍ എത്തുന്നത്. മുഖ്യമന...

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മാധവ് മന്ത്രി അന്തരിച്ചു

ന്യൂഡല്‍ഹി: സുനില്‍ ഗവാസ്ക്കറുടെ അമ്മാവനും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ മാധവ് മന്ത്രി (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ക്ളിനിക്കിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം ഒന്നിന് മാധവ...

ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് ലയണല്‍ മെസി ഉറപ്പ് നല്‍കുന്നു

ബുവാനസ് ആരീസ്: ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിയുടെ ഉറപ്പ്. വര്‍ഷങ്ങളായുള്ള അര്‍ജന്റീനന്‍ ആരാധകരുടെ കാത്തിരിപ്പിന് ബ്രസീലില്‍ അവസാനമാകുമെന്നും മെസി അറിയിച്ചു. ബാര്‍സലോണയില്‍ മിന്നും ഫോമിലായിരിക്കുമ്പ...

ഐപിഎല്‍; കുറഞ്ഞ ഓവര്‍നിരക്കിന് ഡെല്‍ഹിയുടെ കെവിന്‍ പീറ്റേഴ്സണ് പിഴ

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ കെവിന്‍ പീറ്റേഴ്സണ് പിഴ. തിങ്കളാഴ്ച നടന്ന കിംഗ്സ് ഇലവന്‍ പഞ്ചാബ്- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് കെപിക്...

നായകസ്ഥാനം നഷ്ടമായി; സമി ടെസ്റ്റ്‌ ക്രിക്കറ്റ് മതിയാക്കി

ജമൈക്ക: വെസ്റിന്‍ഡീസ് ഓള്‍ റൌണ്ടര്‍ ഡാരന്‍ സമി ടെസ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ് ക്രിക്കറ്റ് നായകസ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്നാണ് സമിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്. ജമൈക്കയില്‍ ന്യൂസ്ലാന്‍ഡിനെതിരെ ജൂണ്‍ എട്ടിന് ആരംഭി...

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ലളിത് മോദിയെ തിരഞ്ഞെടുത്തു

ജയ്പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ലളിത് മോദി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി അനുമതി ലഭിച്ചതോടെയാണ് ഔദ്യോഗികമായി അറിയിപ്പ് വന്നത്. കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന തെരഞ്ഞെടുപ്പിനെതിരെ ബിസി...

രേഞ്ചിത്തിന് ഇക്കുറിയും അര്‍ജുന ഇല്ല

ന്യൂഡല്‍ഹി: രഞ്ചിത്ത് മഹേശ്വരിക്ക് ഇക്കുറിയും അര്‍ജുന അവാര്‍ഡ് നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.  അത്ലറ്റിക് ഫെടരെഷന്റെ എട്ടാം സ്ഥാനത്താണ് രഞ്ജിത് എന്നും എ.എഫ്.ഐയുടെ ആദ്യത്തെ മുന്ന് പേരെയാണ് അവാര്‍ഡിന് പരിഗണി...

Page 20 of 28« First...10...1819202122...Last »