ഒളിമ്പിക്സ് വേദിയില്‍ മരണത്തെ മുന്നില്‍ കണ്ടു; മലയാളി താരം ജൈഷ

റിയോ ഡി ജനീറോ : ഒളിമ്പിക്സ് വേദിയിൽ മരണത്തെ മുന്നിൽ കണ്ടതായി മലയാളി അത്‌ലറ്റ് ഒ. പി ജൈഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റിയോ ഒളിമ്പിക്സ് മത്സരത്തിനിടെ കുടിവെള്ളം പോലും നൽകാൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചില്ലെന്നാണ് ജൈഷയുടെ ആരോപണം. വെള്ളം പോലും ലഭിക്കാതെ ഓട...

Topics: ,

റിയോ ഒളിമ്പിക്സ്; ഇന്ത്യയുടെ ആദ്യ മെഡല്‍ സാക്ഷി മാലിക്കിന്

റിയോ ഡി ജനീറോ: കാത്തിരിപ്പിനൊടുവില്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. സാക്ഷിയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റഷ്യന്‍ താരം ഇതെ...

തോല്‍വിക്ക് കീഴടങ്ങി… മെസ്സി വിരമിച്ചു

ന്യൂജഴ്സി: കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തു വിട്ടത്. ടൂർണമെൻറിൽ മെസ്സിയുടെ മികവിലാണ് അർജൻറീന കലാശപ്പോരാട്ടം വരെയെത്തിയത്. ...

Topics:

അഞ്ജു ബോബി ജോര്‍ജ്ജ് രാജിവയ്ക്കും

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കുമെന്ന് അഞ്ജു ബോബി ജോര്‍ജ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അപ്രതീക്ഷിതമാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അഞ്ജു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്...

അഞ്ജു ബോബി ജോര്‍ജിനെ മാറ്റി വി ശിവന്‍കുട്ടിയെ നിയമിച്ചേക്കും

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് മാറ്റിയേക്കുമെന്ന് സൂചന.  പകരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്‍, സിപിഎം നേതാവ് വി ശിവന്‍കുട്ടി എന്നിവരിലൊരാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്...

അഞ്ജു ബോബി ജോര്‍ജിന്റെ തട്ടിപ്പുകള്‍ ശരിവെക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. മതിയായ യോഗ്യത ഇല്ലാതിരിന്നിട്ടും സഹോദരന്‍ അജിത്‌ മാര്‍ക്കോസിന് സ്പോര്‍ട്സ് കൌണ്‍സിലില്‍ അസിസ്റ്റന്റ് ഡയരക്ടറായി ജോലി നല്‍കിയത...

കോപ അമേരിക്ക; രണ്ടാം ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍

പസാദെന: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കൊളംബിയ കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ പരാഗ്വയെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പി...

ലഹരിക്കെതിരെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി സച്ചിന്‍

തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനും എതിരെയുളള പ്രചാരണങ്ങള്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചി...

മുംബൈ ഇന്ത്യന്‍സ് അമേരിക്കയിലേക്ക്

മുംബൈ: ഐപിഎല്ലിന് പിന്നാലെ അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ചാമ്പ്യന്‍സ് ലീഗ് ഐസിസി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒഴിവുവരുന്ന ഈ വര്‍ഷം സെപ്റ്റംമ്പറിലാണ് മുംബൈ ടീം അമേരിക്കയില്‍ ക്രിക്കറ്...

Topics:

ഭൂമി തട്ടിപ്പ്; സച്ചിന്റെ വീടിന് മുന്നില്‍ നിരാഹാരസമരത്തിനൊരുങ്ങി യുവാവ്

മുംബൈ: ഭൂമി തട്ടിപ്പ് കേസില്‍ നീതി ആവശ്യപ്പെട്ട് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടിനു മുന്നില്‍ യുവാവ് നിരാഹാര സമരത്തിനൊരുങ്ങുന്നു. പൂനെ സ്വദേശി സന്ദീപ് കുര്‍ദ്ദെയാണ് സമരമിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമിത് എന്റര്‍പ്രൈസസ് എന്ന ബ...

Page 2 of 2612345...1020...Last »