വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി അധികാരം നിലനിര്‍ത്തി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11 വോട്ടുകൽ ഒ. പനീർശെൽവം പക്ഷത്തിനു ലഭിച്ചു.

വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്നാട് നിയസഭയിൽ സംഘര്‍ഷം; സ്പീക്കറുടെ മേശയും കസേരയും തകര്‍ത്തു

ചെന്നൈ: തമിഴ്നാട് നിയസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തു. ബഞ്ചിനു മുകളിൽ കയറി ഡിഎംകെ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരിക്കുകയും ചെയ്തു. ബഹ...

മുസ്ലിംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴിലില്ലായ്മ; യു.പി മന്ത്രിയുടെ പരമാര്‍ശം വിവാദമാകുന്നു

ലഖ്നൗ : മുസ്ലിംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന്   യു.പി മന്ത്രി.  ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അസം ഖാന്‍റെ പരമാര്‍ശം വിവാദമാകുന്നു     മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴില...

പളനിസ്വാമിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന് ഹൈക്കമാൻഡ് നിർദേശം നൽകി. ഡിഎംകെ നിലപാട് തുടരാനാണ് ഹൈക്കമാൻഡ് നിർദേശം. അനാ...

തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി  എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസാമിയെ കൂടാതെ എട്ട് മന്ത്രിമാർ കൂടി  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത...

പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

ചെന്നൈ : പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായേക്കും. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്. സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണറുടെ നിര്‍ദ്ദേശം പളനി സ്വാമിക്ക് ലഭിച്ചു.

ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം; അവര്‍ വിവാഹിതരായിരുന്നു;ല വാര്‍ത്തയിലെ യാദാര്‍ത്ഥ്യം ഇങ്ങനെ

ഏറെ നാടകീയ രംഗങ്ങളില്‍ കൂടെ കടന്നുപോയ ജീവിതമായിരുന്നു ജയലളിതയുടെത്. മരണത്തില്‍ പോലും ദുരൂഹത. എന്നാല്‍ തമിഴ് മക്കളുടെ അമ്മയെ മരണത്തിന് ശേഷവും വ്യാജവാര്‍ത്തകള്‍ പിന്തുടര്‍ന്ന്. അതിലൊന്ന്‍ ഇങ്ങനെയായിരുന്നു. ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം ...

ശശികല ഇന്ന്‍ കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയിൽ കീഴടങ്ങിയേക്കും. ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ് വിവരം. റോഡ് മാർഗമായിരിക്കും അവർ ബംഗളൂരുവിലെത്തുക.അതേ...

തമിഴ്‌നാട്‌ രക്ഷപ്പെട്ടുവെന്ന് പനീര്‍ സെല്‍വം; അമ്മയ്ക്ക് വേണ്ടി എന്ത് ദുരിതവും സഹിക്കുമെന്ന് ശശികല

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റക്കാരിയെന്നു കോടതി. വിധി വന്നതോടെ തമിഴ്‌നാട്‌ രക്ഷപ്പെട്ടുവെന്ന് പനീര്‍ സെല്‍വം പ്രതികരിച്ചു.അതേസമയംഅമ്മയ്ക്ക് വേണ്ടി എന്ത് ദുരിതവും സഹിക്കുമെന്ന് ശശികലയും. വിരല്‍ത്തുമ്പിലെത്തിയ മുഖ്യമന...

ശശികലയ്ക്ക് കനത്ത തിരിച്ചടി; കീഴടങ്ങാന്‍ ഉത്തരവ്

ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷയും 10 കോടി രൂപ പിഴയും സുപ്രീം...

Topics:
Page 5 of 133« First...34567...102030...Last »