നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാടകരംഗത്തുനിന്നും സിനിമാ ലോകത്തെത്തിയ ഓംപുരി വിവിധഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഹിന്ദ...

സ്കൂള്‍ ഉടമയും ബന്ധുവും ചേര്‍ന്ന്‍ ക്രൂരമായി പീഡിപ്പിച്ചു; പതിനഞ്ചുകാരിയുടെ കണ്ണുകള്‍ വികൃതമാക്കി

ജെയ്പൂര്‍: പതിനഞ്ചുകാരിയെ   രണ്ടു യുവാക്കള്‍ ചേര്‍ന്ന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം  കണ്ണുകള്‍ വികൃതമാക്കി. നട്ടെല്ലിനു മാരകമായ രീതിയിലുള്ള പരിക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്തു.  കഴിഞ്ഞ മാസമാണ് രാജസ്ഥാനിലെ ചുരു ജില്ലയില്‍ വച്ചായിരുന്നു  ...

രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഒരുങ്ങി മോഡി സര്‍ക്കാര്‍

ആധാര്‍ മാതൃകയില്‍ രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പാല്‍ ഉല്‍പാദ...

Topics: ,

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ ചുമതലയേറ്റു

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ...

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12 മണിക്ക് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്‌ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനങ്ങളാണ് തെരഞ്ഞെട...

ശശികല മുഖ്യമന്ത്രി ആകണമെന്ന് എഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ശശികല നടരാജൻ വരണമെന്ന് എഡിഎംകെ എംപി തമ്പിദുരൈ. രണ്ട് വർഷത്തിനുള്ളിൽ രാജ്യം പാർലമെന്ററി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നിരിക്കെ ജനങ്ങളിൽനിന്ന് പൂർണപിന്തുണ കിട്ടാൻ എഡിഎംകെ ശക്‌തമായി പ്രവർത്തിച്ച് തുടങ്ങണം...

തെരെഞ്ഞെടുപ്പില്‍ മതവും ജാതിയും ഉപയോഗിക്കരുത്; സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മതവും ജാതിയും ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്. ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുതെന്ന് ഉത്തരവിട്ട സുപ്രീം കോടതി, സമുദായത്തിന്റേയോ ഭാഷയുടേയോ പേരിൽ പ്രചാരണം പാടില്ല...

അഖിലേഷ് യാദവിനെ പാര്‍ട്ടി തിരിച്ചെടുത്തു

ലക്നോ:സമാജ് വാദി പാർട്ടിയിൽ നിന്ന് പുറത്താക്കിയ  യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. അഖിലേഷിനൊപ്പം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന രാംഗോപാൽ യാദവിനെയും പാർട്ടിയിൽ തിരിച്ചെടുത്തതായാണ് വിവരങ്ങൾ. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ...

ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിസെക്രട്ടറിയായി ചുമതലയേറ്റു

ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു ചെന്നൈ: ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം അടക്കമുള്ളവര്‍ പങ്കെടുത്തു. പാര്‍ട്...

ബീഹാര്‍ സെന്‍ട്രല്‍ ജയിലില്‍ 5 തടവുകാര്‍ ജയിള്‍ ചാടി

പാറ്റ്ന: ബിഹാറിലെ സെൻട്രൽ ജയിലിൽനിന്ന് അഞ്ചു തടവുകാർ ജയിൽ ചാടി.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഇത്രയധികം തടവുപുള്ളികൾ ജയിൽ ചാടുന്ന സംഭവം ഉണ്ടാകുന്നത്. നവംബറിൽ പഞ്ചാബിലെ നാഭ ജയിലിൽനിന്ന് ഖാലിസ്‌ഥാൻ ലിബറേഷൻ നേതാവുൾപ്പെടെ അഞ്...

Page 3 of 12512345...102030...Last »