വിദ്യാർഥിനിയെ പീഡിപ്പിച്ചകേസ്; ഒരാൾ അറസ്റ്റിൽ

ജമ്മു കാശ്മീര്‍:കശ്മീരിലെ ഹന്ദ്‍വാരയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരിൽ ഒരാൾ അറസ്റ്റിൽ. സ്കൂൾ വിട്ടു വരുംവഴി ശുചിമുറിക്കു സമീപം പീഡിപ്പിച്ചതായി പെൺകുട്ടി തന്നെ മൊഴി നൽകിയ ഹിമാൽ അഹമദ് ബാണ്ടെയാണ് അറസ്റ്റിലായത്. പതിനാറുകാരിയെ സൈനികൻ മാനഭം...

Topics:

ജോലി വാഗ്ദാനം ചെയ്ത് പീഡനം; പതിനാറുകാരിയെ കാഴ്ചവച്ചത് 113 പേര്‍ക്ക്

പൂനെ : ജോലി വാഗ്ദാനം ചെയ്ത് തടങ്കലില്‍ ആക്കിയ ശേഷം പതിനാറുകാരിയെ കാഴ്ചവച്ചത് 113 പേര്‍ക്ക്. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ദില്ലി പോലീസിനു പരാതി നല്‍കിയതിനു ശേഷമാണ് ഞെട്ടിക്കുന്ന വിവരം പുരത്തറിയുന്നത്. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേരാണ...

Topics:

ഭാര്യയെ വെട്ടിനുറുക്കി ശരീരം മറവു ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി മറവു ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍.  ദില്ലിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരന്‍കൂടിയായ ഗുല്‍ബുദ്ദീനാണ് ഭാര്യ ഫുല്ലു ബീഗത്തെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം വെട്ടി നുറുക്കി  മറവ...

പെട്രോള്‍ ഡീസല്‍ വില കുറച്ചു

ദില്ലി: പെട്രോള്‍ ഡീസല്‍ വില കുറച്ചു.  പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസലിന് ലിറ്ററിന് 1 രൂപ 30 പൈസയുമാണ് കുറയുക . പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഇത് പ്രകാരം ദില്ലിയില്‍ ലിറ്ററിന് 61.13 ആയിരിക്കും പെട്രോളിന്റെ വില....

Topics: ,

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സൈനികനെതിരെ പ്രതിഷേധം; വെടിവെപ്പില്‍ 2 യുവാക്കള്‍ കൊല്ലപ്പെട്ടു

കശ്മീര്‍:വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സൈനികനെതിരെ പ്രധിഷേധം ശക്തമാകുന്നു. നടപടി ആവശ്യപ്പെട്ടെത്തിയ ജനങ്ങള്‍ക്കുനേരെ സൈന്യം വെടിവെപ്പ് നടത്തിയത് 2 യുവാക്കളുടെ ജീവന്‍ നഷ്ട്ടപ്പെടാന്‍ കാരണമായി. കശ്മീരിലെ ഹാന്ത്‌വാരയിലാണ് സംഭവം. ഇഖ്ബാല്‍, നയീം ഖ്വാദിര്...

പ്രശസ്ത ഇന്ത്യന്‍ ബൈക്ക് യാത്രിക ബൈക്കപടത്തില്‍ മരിച്ചു

ന്യൂദല്‍ഹി:  പ്രശസ്ത ഇന്ത്യന്‍ ബൈക്ക് യാത്രിക ബൈക്കപടത്തില്‍ മരിച്ചു. വീനു പലിവാള്‍ (44)  ആണ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ നിയന്ത്രണവിട്ട് ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹയാത്രികന്‍ ദീപേഷ് തല്‍വാറിനൊപ്പം ബൈക്കില്‍ ദേശീയ പര്യടനം നടത്തവെയായിരു...

തനിക്കെതിരെ പരാതി കൊടുത്തു; കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തു

ഹൈദരാബാദ്: തനിക്കെതിരെ പരാതി കൊടുത്ത ദേഷ്യത്തില്‍ കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തു. ഹൈദരാബാദിലെ രാജേന്ദര്‍നഗര്‍ കോടതിയില്‍ നാഗേന്ദര്‍ ബാബു എന്ന യുവാവാണ് ഭാര്യ സൌജന്യയുടെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തില്‍ ആ...

വിവാഹത്തിൽ നിന്ന് രക്ഷനേടാന്‍17 കാരിയുടെ അഭ്യര്‍ത്ഥന; കാരണം കേട്ടാല്‍ കണ്ണ് നനയും

അഹമ്മദാബാദ്: വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് രക്ഷനേടാന്‍ പതിനേഴുകാരിയുടെ അഭ്യര്‍ത്ഥന. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഹെല്പ് ലൈനായ അഭയയിലെക്കാന്  (181)പെണ്‍കുട്ടി വിളിച്ച് തന്‍റെ ദയനീയ സാഹചര്യം അറിയിച്ചത്.  തന്നെ പഠനം തുടരാൻ സഹായിക്കണമെന്നാണ് ...

മുംബൈയില്‍ വസ്ത്ര നിര്‍മാണശാലയ്ക്ക് തീപിടിത്തം; 80 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

മുംബൈ: മുംബൈ താനെയില്‍  വസ്ത്രനിര്‍മാണശാലയിലില്‍ വന്‍തീപിടുത്തം. 80 ഓളം പേര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനകള്‍. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്ത...

Topics: ,

മദ്യ നിരോധനം; ബീഹാറില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

ബീഹാര്‍: ഏപ്രില്‍ 5 മുതല്‍ ബീഹാറില്‍ സമ്പൂര്‍ണമദ്യനിരോധനം നടപ്പാക്കിയതിനെ തുടര്‍ന്ന്‍ മദ്യം ലഭിക്കാതെ പോലീസുകാരന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു.  രഘുനന്ദന്‍ബസ്ര എന്ന പോലീസുകാരനാണ് പാറ്റ്‌നമെഡിക്കല്‍കോളേജില്‍ വെച്ച് മരണപ്പെട്ടത്. നിരന്തരമദ്യപാനിയായ ഇ...

Topics:
Page 20 of 125« First...10...1819202122...304050...Last »