രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന് വിമാനത്താവളങ്ങള്‍ തുറന്നുകൊടുക്കണമെന്ന് പ്രതിരോധ മന്ത്രി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രത...

പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി; മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി ...

കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിച്ച് വിജയ്; വീഡിയോ

ചെന്നൈ : തമിഴകത്തിന്റെ കലൈഞ്ജര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഇളയദളപതി വിജയ് എത്തി. അമേരിക്കയില്‍ ‘സര്‍ക്കാര്‍’ എന്ന ചിത്രത...

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വക...

ദ്രാവിഡ സൂര്യന്‍ മണ്ണോട് ചേര്‍ന്നു; കണ്ണീരണിഞ്ഞ് ജനസാഗരം

ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു.  ചെന്നൈ മറീനാ ബീച്ചില...

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്തെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പൊലീസ് നിഷ്‌ക്രിയരാണെന്ന് ഡിഎംകെ

മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്തെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്...

മരണാനന്തരവും വിജയം വരിച്ച്‌ കലൈഞ്ജര്‍: സംസ്കാരം മറീനയില്‍ തന്നെ

  ചെ​ന്നൈ: അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ സം​സ്കാ​രം മറീന ബീച്ചില്‍...

വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം ജയ്റ്റ്‌ലി മടങ്ങിയെത്തുന്നു; രണ്ടാഴ്‌ച്ചയ്ക്കകം ധനമന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തുന്നതായി സൂചന.വൃക്ക രോഗം സംബന്ധിച്ച ചികി...

കൊച്ചിന്‍ ഹനീഫയുടെ സ്വന്തം കലൈജ്ഞര്‍

കരുണാനിധിയുടെ അന്ത്യം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കലൈഞ്ജര്‍ അത്രമേല്‍ എല്ലാവരുടെയും മനസിനെ സ്പര...