തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി  എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസാമിയെ കൂടാതെ എട്ട് മന്ത്രിമാർ കൂടി  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത...

പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

ചെന്നൈ : പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായേക്കും. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്. സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണറുടെ നിര്‍ദ്ദേശം പളനി സ്വാമിക്ക് ലഭിച്ചു.

ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം; അവര്‍ വിവാഹിതരായിരുന്നു;ല വാര്‍ത്തയിലെ യാദാര്‍ത്ഥ്യം ഇങ്ങനെ

ഏറെ നാടകീയ രംഗങ്ങളില്‍ കൂടെ കടന്നുപോയ ജീവിതമായിരുന്നു ജയലളിതയുടെത്. മരണത്തില്‍ പോലും ദുരൂഹത. എന്നാല്‍ തമിഴ് മക്കളുടെ അമ്മയെ മരണത്തിന് ശേഷവും വ്യാജവാര്‍ത്തകള്‍ പിന്തുടര്‍ന്ന്. അതിലൊന്ന്‍ ഇങ്ങനെയായിരുന്നു. ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം ...

ശശികല ഇന്ന്‍ കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയിൽ കീഴടങ്ങിയേക്കും. ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ് വിവരം. റോഡ് മാർഗമായിരിക്കും അവർ ബംഗളൂരുവിലെത്തുക.അതേ...

തമിഴ്‌നാട്‌ രക്ഷപ്പെട്ടുവെന്ന് പനീര്‍ സെല്‍വം; അമ്മയ്ക്ക് വേണ്ടി എന്ത് ദുരിതവും സഹിക്കുമെന്ന് ശശികല

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല കുറ്റക്കാരിയെന്നു കോടതി. വിധി വന്നതോടെ തമിഴ്‌നാട്‌ രക്ഷപ്പെട്ടുവെന്ന് പനീര്‍ സെല്‍വം പ്രതികരിച്ചു.അതേസമയംഅമ്മയ്ക്ക് വേണ്ടി എന്ത് ദുരിതവും സഹിക്കുമെന്ന് ശശികലയും. വിരല്‍ത്തുമ്പിലെത്തിയ മുഖ്യമന...

ശശികലയ്ക്ക് കനത്ത തിരിച്ചടി; കീഴടങ്ങാന്‍ ഉത്തരവ്

ന്യൂഡൽഹി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷയും 10 കോടി രൂപ പിഴയും സുപ്രീം...

Topics:

യു.പിയില്‍ ബിജെപി അധികാരത്തിലെത്തും; ശിവരാജ് സിംഗ് ചൗഹാൻ

ലക്നോ: ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എസ്പി- ബിഎസ്പി പാർട്ടികൾ ഇപ്പോൾ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്നും അത് ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാ...

ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രുന്നു;കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​​ജു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​​ജു. ഹി​ന്ദു​ക്ക​ൾ മ​റ്റു​ള്ള​വ​രെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന...

Topics:

അന്ധയായ ഭാര്യ അറിയാതെ വളര്‍ത്തു മകളോട് പിതാവിന്റെ ക്രൂരത;ഒരച്ഛനും തോന്നാതിരിക്കട്ടെ ഇത് പോലെ ചെയ്യാന്‍

കോപ്പാള്‍:അന്ധയായ ഭാര്യ അറിയാതെ വളര്‍ത്തു മകളോട് പിതാവിന്റെ ക്രൂരത.ഒരച്ഛനും തോന്നാതിരിക്കട്ടെ ഇത് പോലെ ചെയ്യാന്‍.  പതിനഞ്ച്കാരിയായ വളര്‍ത്തു മകളെ  പിതാവ് മാസങ്ങളായി ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കര്‍ണാടകയിലെ കോപ്പാല്‍ ജി...

മുംബൈയില്‍ കൊല്ലപ്പെട്ട മലയാളി സ്വർണ വ്യാപാരിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്;മരണം ഇന്‍ഷൂര്‍ തുകയായ 5 ലക്ഷം ലഭിക്കാന്‍

മുംബൈ: മുംബൈയില്‍ കൊല്ലപ്പെട്ട  മലയാളി സ്വർണ വ്യാപാരിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്.മലയാളിയായ എസ്.സതീഷ് എന്ന സ്വർണ വ്യവസായിയെയാണ് മുംബൈ ചെമ്പൂരിൽ കഴിഞ്ഞമാസം കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തിയത്. ഇൻഷ്വറൻസ് തുക കൈക്കലാക്കുന്നതിനായ...

Page 2 of 13012345...102030...Last »