അദ്വാനിയുടെ ഫോട്ടോ കൊണ്ഗ്രസിന്റെ വെബ്സൈറ്റില്‍; മോഡിക്കെതിരെ നീക്കമെന്നു സംശയം

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രം കോണ്‍ഗ്രസ് വെബ്‌സൈറ്റില്‍ . മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്ന് ചിത്രത്തിനെ...

രാജി വെക്കാന്‍ തിടുക്കം കൂട്ടിയത് തെറ്റായിപ്പോയി കേജ്റിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവേക്കുന്നതില്‍ തിടുക്കം കാട്ടിയത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ . പെട്ടന്നുള്ള രാജി പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടവരുത്തി. ഭാവിയ...

രാജ്യത്ത് മോഡി തരംഗമില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോഡി തരംഗമില്ലെന്നു സോണിയ ഗാന്ധി. അമേടിയിലും റായ്ബറേലിയിലും താന്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങല്‍ക്കിറങ്ങുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്നെ ഉപദ്രവിച്ചവരെയൊക്കെ സന്ദര്‍ശിച്ചു കേജ്രിവാള്‍

ന്യൂഡല്‍ഹി: റോഡ് ഷോയ്ക്കിടെ തന്റെ മുഖത്തടിച്ച ഓട്ടോ ഡ്രൈവര്‍ ലാലിയെയും തന്നെ കഴിഞ്ഞ ഏപ്രില്‍ നാലിന് പിന്നില്‍ നിന്ന് കുത്തിയ അബ്ദുള്‍ വാഹിദിനെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമായിര...

ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പൊളിച്ചുവില്‍ക്കുന്നു

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് 60 കോടി രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറി. പൊളിച്ചു വിക്കാന്‍ വേണ്ടിയാണ് ഐ ബി കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലേലത്തിലൂടെ യുദ്ധക്കപ്പല്‍ സ്വന...

വഡോദരയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വഡോദര: ബി.ജെ.പി.യുടെ കുത്തക മണ്ഡലമായ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക നല്‍കി. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയശേഷമാണ് വഡോദര കളക്ടറേറ്റില...

ജെല്ലിക്കെട്ടിനു അനുമതിയുമായി വനം – പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനു അനുമതി നല്‍കാവുന്നതാണെന്നും ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളാല്‍ ജെല്ലിക്കെട്ട് നിരോധിക്കേണ്ടതില്ലെന്നും വനം - പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയില്‍ നിന്നും കാള...

രണ്ടാംഘട്ട പോളിങ് ആരംഭിച്ചു

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ്, മണിപ്പുര്‍ , മേഘാലയ, നാഗാലന്‍ഡ് എന്നിവിടങ്ങളിലെ ആറു സീറ്റുകളിലേയ്ക്കാണ് വോട്ടിങ് നടക്കുന്നത്. അരുണാചലിലെ അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്, മണിപ്പുരിലെ ഔട്ടര്‍ മണിപ്പുര്‍ , മേഘാലയയിലെ ഷില്ലോങ്, തുറ, നാഗാന്‍ഡ...

പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പില്ല; അദ്വാനി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവായ എല്‍.കെ. അദ്വാനി. എങ്കിലും ബിജെപി വന്‍ വിജയം നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്...

72 മണിക്കൂര്‍ സംസ്ഥാന ബന്ദ്‌;മിസോറാമില് തെരഞ്ഞെടുപ്പ് മാറ്റി

എയ്‌സ്‌വാള്‍: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മിസോറാമില് നാളെ നടക്കാനിരുന്ന വോട്ടെടുപ്പും ഹ്രങ്തുര്‍സു നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിവച്ചു. ഏപ്രില്‍ 11ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. ത്രിപുരയിലെ ആറ് അഭയാര്‍...

Page 124 of 139« First...102030...122123124125126...130...Last »