വിവാഹ തട്ടിപ്പ്; പതിനൊന്നു ഭര്‍ത്താക്കന്മാര്‍; പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നു ഭര്‍ത്താക്കന്മാര്‍. നോയിഡയില്‍ പോലീസ് പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇന്‍ഡോറില്‍ നിന്നുള്ള മേഘ ഭാര്‍ഗവിനെ(28)യാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. നോയിഡ പൊലീസിന്റെ സഹായത്തോടെ ക...

ഇന്ധന വില വര്‍ധിപ്പിച്ചു

പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും കൂട്ടി. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ നിലവില്‍വന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിപണിയില്‍ എണ്ണവില വര്‍ധിച്ചിരുന്ന...

സീനിയേര്‍സിന്‍റെ അതിക്രൂരമായ റാഗിങ്ങ് ; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ശ്രമം നടത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു.  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയും കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയുമായ ആഷിഷ...

ഗുണമേന്മ ഇല്ലാത്ത ഉത്പന്നങ്ങള്‍; പതഞ്‌ജലിക്ക് 11 ലക്ഷം പിഴ

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിധ്വാർ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്. പിഴയടയ്ക്കാൻ പതഞ്ജലി ഒരു മാസം സമയം ചോദിച്ചു. 2012 ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്...

വര്‍ധ ചുഴലിക്കാറ്റ്; രാജ്യത്ത് ഇന്റര്‍നെറ്റ്‌ വേഗത കുറഞ്ഞു

ന്യൂഡൽഹി: തമിഴ്നാട്ടിൽ കനത്ത നാശനഷ്ടം വിതച്ച്വീശിയടിച്ച വർധ ചുഴലിക്കാറ്റിന്‍റെ പരിണിതഫലമായി രാജ്യത്ത് ഇന്റർനെറ്റ് വേഗത കുറഞ്ഞു. ചുഴലിക്കാറ്റിനു പിന്നാലെ സമുദ്രാന്തർ ഭാഗത്തെ കേബിൾ സംവിധാനത്തിലുണ്ടായ തകരാറുകൾ മൂലമാണ് ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറ...

വര്‍ധ ചുഴലിക്കാറ്റ്; ചെന്നൈയില്‍ മരിച്ചവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥികളും

ചെന്നൈ : കഴിഞ്ഞ ദിവസം ചെന്നൈയില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റില്‍ മരിച്ച പത്തുപേരില്‍ ഒരു മലയാളി വിദ്യര്‍ത്ഥിയും. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. ചെങ്കല്‍പ്പെട്ട് ദന്...

വര്‍ധ ചുഴലിക്കാറ്റ്; ചെന്നൈയില്‍ അടച്ചിട്ട വിമാനത്താവളം പുനരാരംഭിച്ചു

ചെന്നൈ: വർദ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയ്ക്ക് ശമനം. അടച്ചിട്ടിരുന്ന ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. ചെന്നൈ സെൻട്രലിൽനിന്നുള്ള തീവണ്ടികൾ പതിവുപോലെ സർവീസ് നടത്തി. കഴിഞ്ഞദിവസം ചെന്നൈയിൽ ഇറങ്ങേണ്...

ചെന്നൈയില്‍ വര്‍ധ ചുഴാലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; 4 മണിക്കൂര്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന്‍ കാലാവസ്ഥാ കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തത്തെുടര്‍ന്ന് ദക്ഷിണ തീരത്ത് വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍  ആഞ്ഞടിക്കുന്നു. പലസ്ഥലങ്ങളിലും റയില്‍പ്പാളങ്ങള്‍ തകര്‍ന്നു. വന്മരങ്ങള്‍ കടപുഴകി വീഴുകയും റോഡ്‌ ഗതാഗതം താറുമാറാകുകയും ചെയ്തു . ടവറുക...

ചെന്നൈ തീരം ലക്ഷ്യമാക്കി വര്‍ധ ചുഴലിക്കാറ്റ്; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

 ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്. ചുഴലിക്കാറ്റിനെത്തുടര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും കാറ്റും പുലര്‍ച്ചെ മുതല്‍ തുടരുകയാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാക...

ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകും

ചെന്നൈ: ജയലളിതയുടെ ഉറ്റ തോഴി ശശികല എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാകും.കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചർച്ചകളെ തുടർന്നാണ് പാർട്ടി നേതൃസ്‌ഥാനം ശശികല ഏറ്റെടുക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസവും മുഖ്യമന്ത്രി ഒ.പനീർശെൽവം ശശികലയുമായി ചർച്ച നടത്തിയിരുന്നു. മന്ത്ര...

Page 10 of 130« First...89101112...203040...Last »