ഭാര്യക്ക് കീഴുദ്യോഗസ്ഥനുമായി അവിഹിത ബന്ധം; വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രതികാരം ചെയ്തത് അതിക്രൂരമായി ;അന്വേഷണത്തിനൊടുവില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഭാര്യക്ക്   കീഴുദ്യോഗസ്ഥനുമായി  അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ് വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രതികാരം ചെയ്തത് അതിക്രൂരമായി . അന്വേഷണത്തിനൊടുവില്‍ പോലീസിന്  ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊല്ലപ്പെട്ട വിപന്റെ ഭാര്യ   നല്‍കിയ പരാതിയ...

മദ്യലഹരിയിൽ റോഡില്‍ വച്ച് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരന് പണി കിട്ടി ;

മദ്യലഹരിയിൽ  റോഡില്‍ വച്ച് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരന്  പണി കിട്ടി .തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. തക്കർനഗറിൽ പച്ചക്കറി വിൽക്കുന്ന വീട്ടമ്മയാണ്  പോലീസുകാരനെ മര്‍ദിച്ചത്. അഹമ്മദാബാദിലെ ഒധാവ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ അമൃത്ജി ഖ...

വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമി അധികാരം നിലനിര്‍ത്തി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. 122 എംഎൽഎമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി അധികാരം നിലനിർത്തിയത്. 11 വോട്ടുകൽ ഒ. പനീർശെൽവം പക്ഷത്തിനു ലഭിച്ചു.

വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്നാട് നിയസഭയിൽ സംഘര്‍ഷം; സ്പീക്കറുടെ മേശയും കസേരയും തകര്‍ത്തു

ചെന്നൈ: തമിഴ്നാട് നിയസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തു. ബഞ്ചിനു മുകളിൽ കയറി ഡിഎംകെ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരിക്കുകയും ചെയ്തു. ബഹ...

മുസ്ലിംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴിലില്ലായ്മ; യു.പി മന്ത്രിയുടെ പരമാര്‍ശം വിവാദമാകുന്നു

ലഖ്നൗ : മുസ്ലിംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന്   യു.പി മന്ത്രി.  ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി അസം ഖാന്‍റെ പരമാര്‍ശം വിവാദമാകുന്നു     മുസ്ലീംങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാന്‍ കാരണം തൊഴില...

പളനിസ്വാമിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന് ഹൈക്കമാൻഡ് നിർദേശം നൽകി. ഡിഎംകെ നിലപാട് തുടരാനാണ് ഹൈക്കമാൻഡ് നിർദേശം. അനാ...

തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി  എടപ്പാടി കെ. പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസാമിയെ കൂടാതെ എട്ട് മന്ത്രിമാർ കൂടി  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത...

പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും

ചെന്നൈ : പളനിസാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായേക്കും. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്. സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണറുടെ നിര്‍ദ്ദേശം പളനി സ്വാമിക്ക് ലഭിച്ചു.

ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം; അവര്‍ വിവാഹിതരായിരുന്നു;ല വാര്‍ത്തയിലെ യാദാര്‍ത്ഥ്യം ഇങ്ങനെ

ഏറെ നാടകീയ രംഗങ്ങളില്‍ കൂടെ കടന്നുപോയ ജീവിതമായിരുന്നു ജയലളിതയുടെത്. മരണത്തില്‍ പോലും ദുരൂഹത. എന്നാല്‍ തമിഴ് മക്കളുടെ അമ്മയെ മരണത്തിന് ശേഷവും വ്യാജവാര്‍ത്തകള്‍ പിന്തുടര്‍ന്ന്. അതിലൊന്ന്‍ ഇങ്ങനെയായിരുന്നു. ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം ...

ശശികല ഇന്ന്‍ കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയിൽ കീഴടങ്ങിയേക്കും. ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ് വിവരം. റോഡ് മാർഗമായിരിക്കും അവർ ബംഗളൂരുവിലെത്തുക.അതേ...

Page 1 of 13012345...102030...Last »