ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക ; പെണ്‍കുട്ടിയായതില്‍ അഭിമാനമായിരുന്നു, ഇപ്പോള്‍ പേടിയാണ്;മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരി അനന്തര എഴുതിയ കത്ത് വൈറലാവുന്നു

തിരുവനന്തപുരം: നാട്ടില്‍  പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തന്‍റെ ഉള്ളിലെ പേടി   മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് ഏഴാം ക്ലാസുകാരി അനന്തര എഴുതിയ   കത്ത് വൈറലാവുന്നു. വാളയാറിലെ സഹോദരികള്‍ പീഡനതെതുടര്‍ന്ന്‍ ആത്മഹത്യ ചെയ്ത സംഭവത്ത...

നെഹ്റുകോളജ് ചെയർമാൻ പി.കൃഷ്ണദാസിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ നാളെ അടച്ചിടും

തൃശൂർ: സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ നാളെ  അടച്ചിടും. നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസിനെയും കോളജിലെ ജീവനക്കാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി.സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് കൃഷ്ണദാസ...

പാറമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ

കോട്ടയം: പാറമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ക്ക് കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവു...

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നല്ല മനസിന്‌ നന്ദി പറഞ്ഞ് കെ.എം.മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നല്ല  മനസിന് നന്ദി പറഞ്ഞ് കെ.എം.മാണി രംഗത്ത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മാണി ഈ കാര്യം പറഞ്ഞത്. മലപ്പുറ...

Topics: ,

മിഷേലിന്റെ മരണം; തെളിവുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡില്‍

കൊച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കൊച്ചി കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ട് തെളിവുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിൻ ഛത്തീസ്ഗഡില്‍ താ...

കോഴിക്കോട് കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കോഴിക്കോട്: കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. വടകര താഴങ്ങാടി സ്വദേശികളായ ആദില്‍ (5), സഹ്റിന്‍ (7) എന്നിവരാണു മരിച്ചത്. കോഴിക്കോട് ദേശീയപാതയിൽ തിക്കോടിക്കടുത്താണ് അപകടം സംഭവിച്ചത്. കൊയിലാണ്ടി മര്‍ക്കസ് സ്കൂള്‍ വിദ്യാര്‍ഥിക...

ഭര്‍ത്താവിന്‍റെ പേരില്‍ പ്രവാസിയുടെ ഭാര്യയെ കബളിപ്പിച്ച യുവാവിന് യുവതി നല്‍കിയത് കിടിലന്‍ പണി

 കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നുപറഞ്ഞ്പ്രവാസിയുടെ ഭാര്യയെ യുവാവ് കബളിപ്പിച്ചു. എന്നാല്‍ ഇയാള്‍ക്ക് യുവതി നല്‍കിയതാകട്ടെ കിടിലന്‍ മറുപടിയും. യുവാവിന്‍റെ കരണത്ത് നോക്കി പൊട്ടിച്ചത് മാത്രമല്ല പോലീസ് പിടിയിലുമായി. ഭര്‍ത്...

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവം; ആ ആത്മഹത്യാക്കുറിപ്പ്‌ അവളെകൊണ്ട്‌ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണ്;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ പിതാവ്.മുത്തച്ഛന്റെ പീഡനത്തിന് പെണ്‍കുട്ടി ഇരയായിരുന്നു. തന്‍റെ മകളെ കൊന്നതാനെന്നാണ് പിതാവ് പറയുന്നത്. മകള്‍ക്ക് പഴയ ലിപി ...

നെഹ്‌റു കോളജ് ചെയർമാൻ കൃഷ്ണദാസ് പോലീസ് കസ്റ്റഡിയിൽ

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി  പി.കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടിയിലെ കോളജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിലാണ് ഇപ്പോള്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ ...

ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ്ജസ്റ്റീസായി ചുമതലയേറ്റു

തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ്  ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.  ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി  നവനീതി പ്രസാദ് സിംഗ് സേവനമനുഷ്ഠിച്ചിരുന്നു

Page 5 of 303« First...34567...102030...Last »