നെഹ്‌റു കോളേജ് വിദ്യാര്‍ഥി സമരം; സര്‍ക്കാര്‍ ഇടപെടുന്നു.

തൃശൂര്‍: നെഹ്റു കോളെജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥി, രക്ഷകര്‍തൃ ചര്‍ച്ച ഇന്ന് നടക്കും. തൃശൂര്‍, പാലക്കാട് കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച ന...

ഫിലിപ്പിനോ യുവതിയെ പ്രണയിച്ച് വഞ്ചിച്ച കൊല്ലം സ്വദേശി നാട്ടിലെത്തി മറ്റൊരു വിവാഹം; യുവാവിന് എട്ടിന്‍റെ പണി നല്‍കിയത് ഭാര്യയും കാമുകിയും; സംഭവം ഇങ്ങനെ

കൊല്ലം: അബുദാബിയില്‍ വെച്ച്‌ ഫിലിപ്പിനോ യുവതിയുമായി കടുത്ത പ്രണയം. ഏറെ കാലത്തോളം കൂടെ തമിക്കുകയും ചെയ്തു. പിന്നീട് നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം. എന്നാല്‍ പണി അങ്ങ് ഫിലിപ്പീന്‍സില്‍ നിന്നും നാട്ടില്‍ നിന്നും പണി പാര്‍സലായി വന്നു.  അ...

കേരള സര്‍വകലാശാല ക്യാമ്പസില്‍ ഒന്നര മാസം പഴാക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്ബസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നര മാസം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

നടന്‍ ബാബുരാജിന് വെട്ടേറ്റു

അടിമാലി: കല്ലാറിൽ റിസോർട്ടിന് സമീപത്തു വച്ച് നടൻ ബാബുരാജിന് വെട്ടേറ്റു. കല്ലാർ സ്വദേശി സണ്ണി എന്നയാളാണ് നടനെ വെട്ടിയത്. കല്ലാര്‍ കമ്ബിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്...

ശശികല ജയിലിലേക്കോ അധികാരത്തിലേക്കോ ? അനധികൃത സ്വത്ത്‌ സമ്പാദനകേസില്‍ വിധി ഇന്ന്

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ വിധി ഇന്ന്. ജസ്റ്റിസുമാരായ പിനാകി ചന്ദ ഘോഷ്, അമിതവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്ബാദന കേസില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ ജൂണില്‍ വിധി പറയാന്‍...

കണ്ണൂരിന് വേണം സമാധാനം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലം കാണുമോ ?

രാഷ്ട്രീയ കൊലപാതകവും അക്രമവും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍.  ഇതിന്‍റെ ആദ്യപടിയായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഎം നേതാക്കളും ബിജെപ...

ലാവ്‌ലിന്‍ കേസ് പരിഗണന അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ പിണറായിയുടെ അഭിഭാഷകനും, സിബിഐ ഏഭിഭാഷ...

ജിഷ്ണുവിന്റെ മരണം; കോളേജ് ചെയര്‍മാന്‍ ഒന്നാം പ്രതി; അധ്യാപകര്‍ ഉള്‍പ്പെടെ 5 പ്രതികള്‍

കോഴിക്കോട് : പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനിയരിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഒന്നാം പ്രതി. അധ്യാപകരും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജ...

“ഞങ്ങള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച പുറത്തുപറയാന്‍ കൊള്ളില്ല; വാതില്‍ മുട്ടിയിട്ട് വന്നുകൂടെയെന്ന് ചോദ്യം”..യൂനിവേര്‍സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം : എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായി എന്നാരോപിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ തിരുവനന്തപുരം യൂനിവേര്‍സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.  "ഞങ്ങള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച പുറത്തുപറയാന്‍ ക...

പോലീസിന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; അനാശ്യാസ്യത്തിനു വിളിച്ചതെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവതി കുടുങ്ങിയത് ഇങ്ങനെ

പോലീസിന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; അനാശ്യാസ്യത്തിനു വിളിച്ചതെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവതി കുടുങ്ങിയത് ഇങ്ങനെ . കഴിഞ്ഞ ദിവസം പോലീസുകാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ സിപ്സി ഷാജി എന്ന യുവതിയാണ് പിടിയിലായത്. ഉടന്‍തന്നെ പോലീസ് സ്റ്...

Page 4 of 292« First...23456...102030...Last »