തൃശ്ശൂരില്‍ ബസ്സ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി 3 മരണം

തൃശൂർ: ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇന്നോവ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ചീരംകുഴി സ്വദേശി ഗംഗാധരൻ, കോതമംഗലം മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ എന്നിവരാണ് മരിച്ച...

സൗമ്യ വധക്കേസിൽ പ്രോസിക്യൂഷന് ഗുരുതര വീഴ്ചപറ്റി; സുപ്രീം കോടതി

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്നു സുപ്രീം കോടതി. പ്രതി ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം റദ്ദാക്കിയ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാരും സൗമ്യയു...

നാദാപുരം അസ്‌ലം വധക്കേസ്; അന്വേഷണ സംഘത്തെ വലച്ച് പ്രതികളുടെ പരസ്പര വിരുദ്ധ മൊഴികള്‍

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വധക്കേസില്‍ പ്രതികളുടെ പരസ്പര വിരുദ്ധ  മൊഴികള്‍ അന്വേഷണ സംഘത്തെ വലയ്ക്കുന്നു.  നേരത്തെ അറസ്റ്റിലായ വെള്ളൂര്‍ സ്വദേശി ഷാജിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ആയുധ...

മലപ്പുറത്ത്‌ 4 മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കി പ്രവാസിയുടെ ഭാര്യ സ്ഥലം വിട്ടു

മലപ്പുറം:  തിരൂരിൽ മൂന്നു വയസുകാരനടക്കം നാലു കുട്ടികളെ വീട്ടിൽനിന്നിറക്കി വിട്ടശേഷം രണ്ടാനമ്മ വീടുവിട്ടു.   രണ്ടു ദിവസമായി വീടിനു പുറത്തുകഴിയുന്ന കുട്ടികൾ രാത്രി വരാന്തയിലാണ് ഉറങ്ങുന്നത്.കുട്ടികളെ പുറത്തിറക്കിവിട്ട് വീടും ഗേറ്റും പൂട്ടി സ്വന്തം മക...

മുസ്ലിങ്ങള്‍ അല്ലാത്തവരോട് ചിരിക്കരുത്,ജോലിക്ക് നിര്‍ത്തരുത്..കോഴിക്കോട് അമുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രസംഗം; സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കേസ്

കോഴിക്കോട്:  അമുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രസംഗം നടത്തിയ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തി. പ്രസംഗം ഏറെ വിവാദമായ സാഹചര്യത്തിലാണിത്. കോഴിക്കോട് കാരമ്പറമ്പില്‍ നടന്ന പരിപാടിയി വിവാദ പ്രസംഗം നടത്തിയത്.ഇതിന്റെ വീഡിയോ യൂട...

കോഴിക്കോട് മുക്കം ബസ്സ്‌ സ്റ്റാന്‍ഡില്‍ 5 പേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്:  മുക്കം ബസ്സ്‌ സ്റ്റാന്‍ഡില്‍ 5 പേര്‍ക്ക് കുത്തേറ്റ.ബസ്സ്‌ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

നാദാപുരം കൊലപാതകം; അസ്ലമിനെ വധിക്കാന്‍ പ്രതികള്‍ ആയുധങ്ങള്‍ വാങ്ങിയത് എടച്ചേരിയിലെ ആയുധ നിർമ്മാണ കേന്ദ്രത്തില്‍ നിന്ന്

നാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ കാളിയപറമ്പത്ത് അസ്ലമിനെ  കൊലപ്പെടുത്താനായി  പ്രതികള്‍ ആയുധം വാങ്ങിയത് എടച്ചേരി വെംഗല്ലൂരിലെ ആയുധ നിർമ്മാണ കേന്ദ്രത്തില്‍ നിന്ന്. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനായ ഷാജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ആയുധ നിർമ്മാണ കേന...

കാമുകന്മാര്‍ ഒരുമിച്ച് വീട്ടിലെത്തി; ഐ.ടി.ഐ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: കാമുകന്മാര്‍ രണ്ടുപേരും ഒരേ സമയം വീട്ടിലെത്തിയതോടെ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. പത്തനംതിട്ടയിലാണ് സംഭവം. അമ്മാവന്റെ മകനെയും മറ്റൊരു യുവാവിനെയും ഒരേ സമയം പ്രണയിച്ച പെണ്‍കുട്ടിയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍...

Topics: ,

നാദാപുരം കൊലപാതകം; അസ്‌ലം ഓടാതിരിക്കാന്‍ കാലില്‍ വെട്ടി; പിടിയിലായ കണ്ണൂര്‍ സ്വദേശി 3 വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിലെ പ്രതി

നാദാപുരം: നാദാപുരം അസ്‌ലം വധക്കേസില്‍ ചൊവ്വാഴ്ച പിടിയിലായ സി.പി.എം. പ്രവര്‍ത്തകനും തലശ്ശേരി വടക്കുമ്പാട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അപ്രൈസറുമായ കെ.കെ. ശ്രീജിത്ത് (38)  3 വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിലെ പ്രതിയാണെന്ന് പോലീസ്. നാദാപ...

സ്വാശ്രയം തെരുവിലേക്ക്; യുഡിഎഫ് നിരാഹാരസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന നിരാഹാരസമരം യുഡിഎഫ് അവസാനിപ്പിച്ചു. ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. സമരത്തിലൂടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാനായെന്നും, സമരം വിജയമാണെന്നും പ്രത...

Page 30 of 281« First...1020...2829303132...405060...Last »