പെട്രോള്‍ പമ്പില്‍ നാണയതുട്ടുകള്‍ നല്‍കി; മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായ യുവാവ് ചെയ്തത് ഇങ്ങനെ

ഇടുക്കി: പെട്രോള്‍ പമ്പില്‍ നാണയതുട്ടുകള്‍ നല്‍കിയതിന് മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായ യുവാവിന് സഹായവുമായി എത്തിയത് യാത്രക്കാരിയായ യുവതി. തൊടുപുഴ വെങ്ങല്ലൂർ- കോലാനി ബൈപാസിൽ പ്രവർത്തിക്കുന്ന തോട്ടുപുറം ഫ്യൂവൽസിലാണ് സംഭവം.  പാറക...

കശുവണ്ടി ഇറക്കുമതിക്കേസ്; മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്

കശുവണ്ടി ഇറക്കുമതിക്കേസില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന വാദം തെറ്റാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. മന്ത്രി ഇതില്‍ ഇടപെട്ടത് സദുദ്ദേശ്യത്തോടെയാണെന്നും റ...

ജിഷ്ണുവിന്‍റെ മരണം; നെഹ്റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്തുകളിയിലെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍

തൃശ്ശൂര്‍ : നെഹ്റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഇടക്കാല ജാമ്യം ലഭിക്കാനിടയായത് സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചത് മൂലമാണെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിന്‍റെ ആരോപണം . കോളേജ് തുറക്കാനടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണെന...

ജിഷ്ണുവിന്റെ മരണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

തൃശൂർ: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇതിനായി പോലീസ് സംഘം ഫോറൻസിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ മർദിച്ചെന്നാണ് പോലീസ...

ജിഷ്ണുവിന്റെ ഇഷ്ടനായകന്‍ പിണറായി എത്തിയില്ല; അമ്മയ്ക്ക് സാന്ത്വനവുമായി വി.എസ് എത്തി

കോഴിക്കോട് : പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ വി.എസ.എത്തി. ജിഷ്ണുവിന്റെ ഇഷ്ടനായകാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സന്ദര്‍ശിക്കതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. 12.45 ഓടു കൂടിയാണ്...

തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോ; സൈബര്‍ ആക്രമണത്തിന് ഇരയായ കോഴിക്കോട്ടുകാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

കോഴിക്കോട്: തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ സൈബര്‍ ആക്രമണം . എന്നാല്‍ സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ന...

ലാവ്‌ലിന്‍ കേസ് ഹൈ​​​​ക്കോ​​​​ട​​​​തി ഇന്ന് പരിഗണിക്കും

കൊ​​​​ച്ചി : ലാ​​​​വ്‌​​​ലി‌​​​ൻ കേ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ സി​​​​ബി​​​​ഐ ന​​​​...

നെഞ്ച് വേദന; എം.എം.മണി ആശുപത്രിയില്‍

ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ ഇന്നലെ രാത്രിയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ആലപ്പുഴ ജനറ...

Topics: ,

ശശികല കീഴടങ്ങി

ബം​ഗ​ളൂ​രു: തമിഴകത്തിന്‍റെ സ്വന്തം ചിന്നമ്മ എന്നു വിളിക്കുന്ന അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശശികല അ​ന​ധി​കൃ​ത സ്വ​ത്തു സ​ന്പാ​ദ​ന കേ​സി​ൽ ത​ട​വു​ശി​ക്ഷ​യ്ക്കു വി​ധി​യ്ക്ക​പ്പെ​ട്ടതോടെ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര കോ​ട​...

കോഴിക്കോട് കളക്ടര്‍ എൻ പ്രശാന്തിന് സ്ഥലം മാറ്റം; പിന്നില്‍ ഗൂഢാലോചനയോ ?

കോഴിക്കോട്: കലക്ടര്‍ എൻ പ്രശാന്ത്‌ "കോയിക്കോട്ടുകാരുടെ'' സ്വന്തം കളക്ടര്‍ ബ്രോയ്ക്ക് സ്ഥലമാറ്റം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലും കാരുണ്യ പ്രവര്‍ത്തനങ്ങളും കളക്ടര്‍ ബ്രോയെ ഏറെ ജനപ്രിയനാക്കിയിരുന്നു.  ടൂറിസം ഡയറക്ടർ  യു.വി ജോസ് ആണ് പുതിയ കോഴിക്കോട് കളക്...

Page 3 of 29212345...102030...Last »