നാദാപുരം വിലങ്ങാട് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍

നാദാപുരം: വിലങ്ങാട് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 3 പുരുഷന്മാരും 2 സ്ത്രീകളും അടങ്ങിയതാണ് സംഘംമെന്നും നാട്ടുകാര്‍ പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

കായിക താരങ്ങളുടെ ദുരിത യാത്രയ്ക്ക് അറുതിയായ് ; പ്രത്യേക കോച്ച്

പാലക്കാട്: കായിക താരങ്ങളുടെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. എം.പി. രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. ഷൊര്‍ണ്ണൂരില്‍ വച്ച് പുതിയ കോച്ച് ...

കേരളത്തിനു 400 ബസുകള്‍ കൂടി ലഭിക്കുന്നു

കോഴിക്കോട് : 400 ബസുകള്‍ കൂടി കേരളത്തിനു ലഭിക്കുമെന്നു നഗരവികസ മന്ത്രി മഞ്ഞളാംകുഴി അലി. കേന്ദ്ര സര്‍ക്കാറിന്റെ ജനറാം പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ജനറാം ബസ് സര്‍വീസില്ലാത്ത ജില്ലകള്‍ക്കായിരിക്കും പുതിയവ അനുവദിക്കുക. ഇതിനായി അന്തിമ തീ...

പശ്ചിമഘട്ടം സംരക്ഷിക്കണമെന്നത് വിയോജിപ്പില്ലാത്ത വിഷയമാണ്-സി പി ഐ എം സംസ്ഥാന സെക്രട്ടറി

മലബാർ കുടിയേറ്റത്തിന്റെ ചരിത്രം ജീവിക്കാനുള്ള പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയുമാണ്. മണ്ണിനോടും മലകളോടും മലമ്പനിയോടും വന്യമൃഗങ്ങളോടും യുദ്ധം ചെയ്താണ് കുടിയേറ്റ മേഖലകളിൽ മനുഷ്യ ജീവിതം മുന്നേറിയത്. ആദ്യകാല കുടിയേറ്റക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണം നേ...

ആം ആദ്മിയുമായി സഹകരിക്കും: വിഎസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎം മണവാരി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീക...

രമേശ് ചെന്നിത്തല വി എസുമായി കൂടികാഴ്ച

തിരുവനന്തപുരം: ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടികാഴ്ച നടത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവര്‍ക്കെതിരെ (more…)

ഇനി മന്ത്രിസ്ഥാനം വേണ്ട: ബാലകൃഷ്ണപിള്ള

ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ഇനി ഗണേഷ്‌കുമാറില്ലെന്നും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് വിട്ടാലും തങ്ങള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുംഅദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വഞ്ചനയും അനാദരവും കാണിച്ചു. ...

കുളമ്പുരോഗം ക്ഷീര കർഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ക്ഷീരമേഖല കർഷകർ കടുത്ത പ്രതിസന്ധിയിൽ . കുളമ്പുരോഗം പടര്‍ന്നുപിടിക്കുനതും കാലിത്തീറ്റയ്ക്കു വിലവര്‍ധിച്ചതും ആണ് ക്ഷീരമേഖല കർഷകാരെ കടുത്ത പ്രതിസന്ധിയിലക്കുനത് . ജില്ലയില്‍ നൂറുകണക്കിന് പശുക്കളാണ് കഴിഞ്ഞ മാസം കുളമ്പുരോഗം ബാധിച്ച...

ടി.പി കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സമയം നീട്ടി

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. വിചാരണ പൂ...

ഭൂമി തട്ടിപ്പു കേസുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് മുഖ്യപ്രതിയായ ഭൂമി തട്ടിപ്പു കേസുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐയുടെ നിലപാട് പരിശോധിച്ച ശേഷമാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ആലുവ പത്തടിപ്പ...

Page 279 of 281« First...102030...277278279280281