ഫേസ്ബുക്ക്‌ പ്രണയം ; കോട്ടയത്ത് പതിനേഴുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

കോട്ടയം: ഫേസ്ബൂക്കിലൂടെയുള്ള പ്രണയം പരിതികടന്നു . പ​തി​നേ​ഴു​കാ​രനെ ​പീ​ഡി​പ്പി​ച്ച ഇരുപത്തിയൊന്നുകാരിയായ യു​വ​തിയെ പൊലീസ് അറസ്റ്റ് ചെയ്തു.  എറണാകുളം കണ്ണേങ്കാട്ട് സ്വദേശിനി  മിറ്റിൽഡയെയാണ് പോക്സോ നിയമപ്രകാരം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാ...

ജിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധന ; വിദ്യാഭ്യാസമന്ത്രിക്ക് ഇമെയിൽ അയച്ചത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്ത്

തൃശൂർ: പാമ്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോണ്‍ വിവരങ്ങൾ പുറത്ത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാഭ്യാസമന്ത്രിക്ക് ഇമെയിൽ അയച്ചിരുന്നതായും കൂടാതെ  വിദ്യാർഥി നേതാക്കൾക്കും ജിഷ്ണു...

ഫെയ്സ്ബുക്ക് സൗഹൃതം ഒടുവില്‍ പ്രണയത്തിലേക്ക്; 17 കാരിയെ യുവാവ് പീഡിപ്പിച്ചത് വിവിധ സ്ഥലങ്ങളില്‍ നിരവധി തവണ

പെരുമ്പാവൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി തണ്ടിയേക്കല്‍ ഷാമോന്‍ ഷംനാദ് (21)നെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്...

ദേശീയ പാതയോരത്തെ മദ്യശാല മാറ്റം; സമയം നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാന ദേശീയ പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഡ്വ.ജനറലിനോട് നിയമോപദേശം തേടി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സമയം നീട്...

Topics: , ,

കേരളം ഉരുകുന്നു; സമീപകാലത്തെ ഏറ്റവും വലിയ ചൂട്

വേനല്‍ ചൂടില്‍ കേരളം ഉരുകുന്നു.സമീപ കാലത്തെ ഏറ്റവും വലിയ ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാണ് പകല്‍ സമയത്ത് രേഖപ്പെടുത്തിയത് . തൊഴില്‍ സമയം ക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷന്‍റെ ഉത്ത...

ജേക്കബ് തോമസിനെ ഒഴിവാക്കിയതു തന്നെയെന്ന് എം.എം.മണി

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയതു തന്നെയാണന്ന് മന്ത്രി എം.എം. മണി. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല. ഉദ്യോഗസ്ഥർ ശരിയല്ലെന്നു കണ്ടാൽ ഒഴിയാൻ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Topics: ,

ഓട്ടത്തിനിടെ ബസ്സിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

: തൊടുപുഴയില്‍  ഓടിക്കൊണ്ടിരുന്ന ലോഫ്ളോര്‍ ബസ്സിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അറക്കുളം കുരുതിക്കളത്തിന് സമീപം മൂന്നാം വളവില്‍ വച്ചാണ് ബസ്സിന് തീപിടിച്ചത്. . ബസ്സില്‍ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന...

Topics: , ,

എസ.ബി.ഐയുടെ എ.ടി.എം ചാര്‍ജുകളില്‍ വര്‍ധന

ന്യൂഡല്‍ഹി: പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എസ്ബിഐ വര്‍ധിപ്പിച്ചു.ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍ന...

Topics: , ,

ശശീന്ദ്രന്‍ മന്ത്രി പഥത്തിലേക്കില്ല;തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ താമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. എന്‍.സി. പിയുടെ മന്ത്രിയെ തീരുമാനിക്കാന്‍ കൂടിയ അടിന്തര എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല...

മൊബൈല്‍ സംഭാഷണ വിവാദം; മംഗളം ചാനല്‍ മേധാവി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

എ.കെ ശശീന്ദ്രന്റെ മന്ത്രിപദവി തെറിപ്പിച്ച ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അടക്കം ഒമ്ബത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐ.ടി ആക് ട്, ഇലക് ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് പ്രത്യേക അന്...

Page 20 of 324« First...10...1819202122...304050...Last »