തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറന്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ, എന്നിവരെയാണ് വീടിന്‍...

Topics: ,

ലൈംഗിക ആരോപണം ; ഗതാഗത മന്ത്രി രാജിവച്ചു

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ രാജി വച്ചു. മന്ത്രി ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അല്‍പം മുന്‍പ് പുറത്തുവന്നിരുന്നു. ഇതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചിരിക...

ജിഷ വധക്കേസ്; കേസന്വേഷണത്തില്‍ ഗുരുതരവീഴ്ചയെന്നു വിജിലന്‍സ്

 തിരുവന്തപുരം: ജിഷ കേസില്‍ ഗുരുതര വീഴ്ച വന്നതായി റിപ്പോര്‍ട്ട്. കേസന്വേഷണത്തില്‍ ആദ്യാവസാനം വന്‍വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. ശാസ്ത്രീയ...

മാര്‍ച്ച്‌ 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

മാര്‍ച്ച്‌ 30ന് സംസ്ഥാനത്ത് വാഹനപണിമുടക്ക് തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് മാര്‍ച്ച്‌ 30ന് വാഹനപണിമുടക്ക്. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വരെ വര...

Topics: ,

ബന്ധുനിയമന കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. ക്രമവിരുദ്ധമായി നേതാക്കള്‍ നിയമനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ...

Topics: ,

ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; ചുമതലയേല്‍ക്കുന്നത് പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയ്ക്ക് ശേഷം

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കും. കേട്ടിട്ട് ഞെട്ടേണ്ട. കാരണം മുഖ്യമന്ത്രിയായി എത്തുന്നത് സിനിമയിൽ ആണ്. അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇട...

മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ല; സംസ്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂറിന് ശേഷം; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വയനാട്ടില്‍

മാനന്തവാടി: വേനല്‍ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.  അതിനിടെ വയനാട്ടില്‍ മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂറിന് ശേഷം. മാര്‍ച്ച് 23 വ്യാഴാഴ്ച ഉച്ചയ്ക്കാണ് പണിയ കോളനിയിലെ തൊപ്പി(8...

കൊല്ലത്ത് വന്‍ തീ പിടിത്തം; പത്തോളം കടകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ പത്തോളം കടകള്‍ കത്തിനശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പിടിക്കുന്നത് കണ്ട സമീപത...

Topics: , ,

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചവരില്‍ പ്രമുഖ നടനും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കൊച്ചിയില്‍ പാലാരിവട്ടത്തെ ഫ്ലാറ്റില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചവരില്‍ പ്രമുഖ നടനും ഉള്‍പ്പെട്ടതായി പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. സീരിയല്‍ രംഗത്തെ പ്രമുഖ നടന്‍ ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ മാസങ്ങളോളം പീഡിപ്പിച്ചതായി യു...

വൈഫൈ കിട്ടാന്‍ 4 നില കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വീണ് മരിച്ചു

കട്ടപ്പന ; വൈഫൈ കിട്ടാന്‍ നാല് നില കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു. ഹേമക്കടവില്‍ മുണ്ടക്കയം ഏറാട്ടുപറമ്ബില്‍ മാത്യൂവിന്റെ മകന്‍ ഡോമിനിക്(18) ആണ് മരിച്ചത്. ഒരു പലചരക്കു കടയില്‍ ജോലിക്കാരനായ ഡോമിനിക്ക് ജോലി കഴിഞ്ഞു രാത്രി പത്തുമണിയോ...

Topics: ,
Page 2 of 30212345...102030...Last »