വിവാദ പ്രസംഘം; എം എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. മുന്‍ ഹരജിയില്‍...

Topics: ,

പാചക വാതക വില കുത്തനെ കുറച്ചതിന് പിന്നാലെ എല്‍പിജി ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരവും

സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും. എല്‍പിജി ഡ്രൈവര്‍മാരുടെ സംയുക്ത യൂണിയന്‍ നാളെ മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പാചകവാതക വിതരണം നിലയ്ക്കുന്ന സാഹചര്യം.പാചക വാതകത്തിന്റെ വില കേന്ദ്രം ഇന്ന് വെട്ടിക്കുറ...

തൃശൂർ പൂരം ആഘോഷപൂർവം നടക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

തൃശൂർ: തൃശൂർ പൂരം ആഘോഷപൂർവം നടക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എക്സ്പ്ലോസീവ് വിഭാഗത്തിൽനിന്നും ഉറപ്പ് ലഭിച്ചതായാണ് അദ്ദേഹം അറിയിച്ചത്.

കോഴിക്കോട് മാതാപിതാക്കളെ കബളിപ്പിച്ച്‌ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പെണ്‍കുട്ടി ഒളിച്ചോടി

കോഴിക്കോട്: വിവാഹത്തിന് വെച്ചിരുന്ന സ്വര്‍ണവും പണവുമായി പെണ്‍കുട്ടി ഒളിച്ചോടിയതായി പരാതി. താമരശ്ശേരി തച്ചമ്പൊയില്‍ സ്വദേശിയായ ഇരുപത്തി നാലുകാരിയെയാണ് കാണാതായത്. പ്രദേശത്തെ ഒരു യുവാവിനേയും കാണാനില്ലെന്ന് പരാതിയുണ്ട്. വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു

കോഴിക്കോട്:  തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സംസ്ഥാനത്തെ ഒരു റേഷന്‍ കടകളും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ള അധികൃതര്‍ കടുംപിടിത്തം തുടരുന്നു എന്നാണ...

ഈ കോണ്‍ഗ്രസ്സുകാര്‍ എന്നാവേണേലും ചെയ്യും;അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെ സ്ത്രീപീഡനത്തിന്റെ ആളുകള്‍; എം.എം മണി

ഇ​ടു​ക്കി: കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ വ​ലി​യ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി. ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​രും സ്ത്രീ​പീ​ഡ​ന​ത്തി​ൽ പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ഞ്ചി​ത...

Topics: ,

സെന്‍കുമാറിന്റെ നിയമനം; വിധി പഠിച്ച ശേഷം നടപടി എടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്നുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി പഠിച്ച ശേഷം ഇതിന്മേലുള്ള നടപടികൾ സ്വീക...

നടി സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു

കോൽക്കത്ത: നടിയുമായും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയ...

ദുബായില്‍ സ്റ്റേജ് ഷോയ്ക്കാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മലയാളിയായ ഈ നര്‍ത്തകി എത്തിപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍; ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

 ദുബൈ : സ്റ്റേ ജ് പരിപാടി അവതരിപ്പിക്കാനെന്ന വ്യാജേനമലയാളിയായ നര്‍ത്തകി എത്തിപ്പെട്ടത് പെണ്‍വാണിഭ സംഘത്തില്‍. കാസർഗോഡ് സ്വദേശിയായ 19 വയസുകാരിയെയാണ് ദേര പൊലീസ് രക്ഷിച്ചത്. മാധ്യമപ്രവർത്തകനും അബുദാബി കമ്മ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയ...

എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി. ഈ ശൈലിയിൽ തന്നെയാണു മുൻപും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയിൽ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ല- മണി പറഞ്ഞു. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാ...

Topics: ,
Page 10 of 324« First...89101112...203040...Last »