എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: എന്തു വന്നാലും സംസാര ശൈലി മാറ്റില്ലെന്ന് മന്ത്രി എം.എം.മണി. ഈ ശൈലിയിൽ തന്നെയാണു മുൻപും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയിൽ മാത്രമേ പ്രസംഗിക്കാനറിയൂ, അത് മാറ്റാനാവില്ല- മണി പറഞ്ഞു. ഇത് ഇടുക്കി ജില്ലയാണ്, ശൈലി മാറ്റേണ്ട കാ...

Topics: ,

വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ?

കടക്കെണിയില്‍ കുടുങ്ങിയവര്‍ ഇത് വായിക്കാന്‍ മറക്കരുത് . വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ? തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായപ്പാ തിരിച്ചടവ് പദ്ധതി തട്ടിപ്പാണെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം...

വയറുവേദനയ്‌ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ 14 കാരി പ്രസവിച്ചു; പെണ്‍കുട്ടി പൂര്‍ണഗര്‍ഭിണിയെന്ന് അമ്മ അറിയുന്നത് അസ്സുപത്രിയില്‍ വച്ച്;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ –

മലയിൻകീഴ്: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ 14 വയസുകാരി പ്രസവിച്ചു. വിളപ്പിൽശാല കാരോട് താമസിക്കുന്ന പെൺകുട്ടിയാണ് പ്രസവിച്ചത്. . പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം ആശുപത്രിയിൽ എത്തുമ്പോഴാണ് മാതാവ് പോലും അറിഞ്ഞതെന്നാണ് റിപ്പോർട്ടുക...

അഴിമതി തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; പിണറായി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, അ​തി​നെ തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്...

Topics: ,

കണ്ണൂരില്‍ വാഹനാപകടം; വിദ്യര്‍ത്ഥി മരിച്ചു

കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിൽ വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പുലർച്ചെ 3.30നായിരുന്നു അപകടം. പാലാവയൽ ചിറക്കൽ ബെന്നി-ലിസി ദമ്പതികളുടെ മകൻ അജൽ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരൻ അമലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ ...

ഏകാധിപത്യത്തിനെ വിമര്‍ശിച്ച് കാനം

തിരുവനന്തപുരം: ഏകാധിപത്യത്തിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏകാധിപത്യത്തിനെതിരെ പോരാടാന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. മൂന്നാറില്‍ നിയമ പ്രകാരം ഉദ്യോഗസ്ഥരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. ഇതിന് എല്ലാ രാഷ്ട...

വടകരയിലെ ആശുപത്രികളെ പ്രതികൂട്ടിലാക്കുന്നതാര് ? പിന്നില്‍ മെഡിക്കല്‍ മാഫിയയോ ?

വടകര: ആകാശംമുട്ടേ ഉയരുന്ന ആതുരാലയങ്ങള്‍ അറവുശാലകളാവുമ്പോള്‍ രോഗികള്‍ ചെകുത്താനും കടലിനും നടുവിലാകുന്നു. അടുത്തിടെ വടകര നഗരത്തിലെ ആശുപത്രികളില്‍ നടക്കുന്ന ചികില്‍സാ പിഴവ്, അക്രമം, പ്രതിഷേധം എന്നിവയുടെ പശ്ചാത്തലത്തില്‍ ട്രൂവിഷന്‍ ന്യൂസ് സംഘം നടത്തിയ...

എം.​എം മ​ണിയുടെ വിവാദ പ്രസംഗം ഗൗരവമേറിയത് ;ഡി​ജി​പി​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണമെന്ന് ഹൈക്കോടതി

കൊ​ച്ചി: വൈ​ദ്യു​തി മ​ന്ത്രി മ​ണി ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗം ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. മ​ണി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ സ​ർ​ക്കാ​ർ എ​ന്ത് ന​ട​പ​ടി എ​ടു​ത്തു​വെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​ടു​ക്കി എ​സ്പി​യും ഡി​ജി​പി​യും വി​ശ​ദീ​ക​ര​ണം...

മലയാളി മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന് ഇന്ന്‍ ഒരു വര്‍ഷം

കൊച്ചി: മലയാളി മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന് ഇന്ന്‍ ഒരു വര്‍ഷംതികയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ  നിയമവിദ്യാര്‍ത്ഥിനിയായ ജിഷ  അതിക്രൂരമായി കൊല്ലപ്പെട്ടത്. ക്രൂരമായ പീഡനത്തിന് ശേഷമാണ് കൊല ചെയ്യപ്പെട്ടത്. രാ...

അന്തരിച്ച മ​ണി കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേടിത്തന്ന ക്യാ​പ്റ്റ​ൻ

ക​ള​മ​ശേ​രി: അന്തരിച്ച  മ​ണി കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേടിത്തന്ന ക്യാ​പ്റ്റ​ൻ .ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന്​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ  ചികിത്സയിലായിരുന്ന മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ...

Page 1 of 31412345...102030...Last »