പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരെ കല്ലേറ്; പോലീസുകാരനുള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്;വാഹനങ്ങൾ തകർത്തു

തലശ്ശേരി:          കണ്ണൂര്‍- കോഴിക്കോട്  ജില്ലാ അതിര്‍ത്തിയായ പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരെ കല്ലേറ്. പത്തോളം വ...

സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം ; സംഭവത്തിനു പിന്നില്‍ ആര്‍ എസ് എസ് എന്ന് സി.പി.എം

സി.പി.എം കൈവേലിക്കലില്‍ നടത്തിയ സമ്മേളനത്തിന് ഭാഗമായി  നടന്ന പ്രകടനത്തിന് നേരെ  ഉണ്ടായ   ബോംബേറില്‍ സി.ഐ അടക്കം നിരവധ...

പരിയാരം മെഡിക്കല്‍ കോളേജിന് ആദായനികുതി വകുപ്പ് ജപ്തി നോട്ടിസ് നല്‍കി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ്  ജപ്തി ചെയ്യാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി.  കുടിശ്ശിക നാല്‍പ്പത്തി അഞ്ച...

കണ്ണൂരില്‍ കോണിപ്പടിയിൽ നിന്നും വീണ യുവതിക്ക് ദാരുണ അന്ത്യം

കണ്ണൂര്‍:  ഇരിട്ടിയില്‍   യുവതി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു. പുന്നാട് ടൗണിനടുത്ത് നാടോറവിട്ടിൽ കെ.എം സുനിത (35...

കണ്ണൂരില്‍ ക്രൂര പീഡനത്തിരയായ പതിനാറുകാരിക്ക് രക്ഷയായി എത്തിയത് പ്രവാസിയും കൈരളി ടി വി പ്രവര്‍ത്തകരും നാട്ടുകാരും

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍  പതിനാറു വയസുകാരിയെ മൈസൂര്‍കല്യാണം കഴിച്ചു വീട്ടുതടവിലാക്കിയ 55 വയസുകാരനില്‍ നിന്ന്...

കണ്ണൂരില്‍ പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രധാന അദ്ധ്യാപകന്‍ അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്: വീ​ട്ടി​ല്‍ ട്യൂ​ഷ​ന് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹൈ​സ്‌​കൂ​ള്‍ പ്രധാന അദ്ധ...

കണ്ണൂരില്‍ 25 കി​ലോ ക​ഞ്ചാ​വു​മാ​യി യുവതി അറസ്റ്റില്‍

കണ്ണൂർ: വന്‍ വില വരുന്ന 25 കി​ലോ ക​ഞ്ചാ​വു​മാ​യി കണ്ണൂരില്‍ യവതി അറ്സ്റ്റില്‍.  ഇന്ന് പുലർച്ചെ  2.30 ഓടെയാണ് തെ​ലങ്കാ...

ഒന്നരവര്‍ഷമായി 19 വയസുകാരനില്‍ നിന്നും നിരന്തരപീഡനത്തിരയായ 17കാരിക്ക് രക്ഷയായത് തലശ്ശേരി ഘോഷയാത്ര

തലശ്ശേരി:  തലശ്ശേരി കഴിഞ്ഞ ദിവസം നടന്നത് അവിശ്വസനീയമായ സംഭവം .കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായ്  പല വാഗ്ധാനങ്ങളും നല്‍കി...

ഇവളാണ്‌ തലശ്ശേരിക്കാരുടെ സ്വന്തം മൊഞ്ചത്തി ; സോഷ്യല്‍ മീഡിയകളില്‍ തരംഗമായി സന

  "ഓളാ തട്ടമിട്ടിങ്ങു വന്നാലുണ്ടല്ലോ എന്‍റെ സാറെ.... ചുറ്റുമുള്ളതൊന്നും കാണില്ല ".ഈ വാക്കുകളെ കൂടുതല്‍ അര്‍ത്...

സ്ഥലമിടപാടുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ; കണ്ണൂര്‍ സ്വദേശിക്ക് പൂനയില്‍ ദാരുണാന്ത്യം

പൂന: മലയാളി ഹോട്ടൽ ഉടമ മഹാരാഷ്ട്രയിലെ പൂനയിൽ മർദനമേറ്റു മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരി...