പുസ്തക താളിലും ഇന്ന് ജിഷ്ണു പ്രണോയ് സ്മരണ

തൃശ്ശൂർ: വിദ്യഭ്യാസകച്ചവടത്തിന്റെ രക്തസാക്ഷിയി കേരള സമൂഹത്തിന് മുന്നിൽ തീ പന്തമായി മാറിയ ജിഷ്ണു പ്രണോയ് സ്മരണ പുസ്തക ...

കോഴിക്കോട് ജില്ലയില്‍ നാളെയും ഹര്‍ത്താല്‍

കോഴിക്കോട്:  ജില്ലയില്‍ നാളെയും ഹര്‍ത്താല്‍. ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ...

കോഴിക്കോട് ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം

കോഴിക്കോട് : ജില്ലയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് സി.പി.എം. നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും  ...

ജിഷ്ണു പ്രണോയ്ക്കേസ്; നീതിക്കായി കുടുംബം കേ​ന്ദ്ര​സര്‍ക്കാരിനെ സമീപിക്കുന്നു

തൃ​ശൂ​ർ: ജി​ഷ്ണു കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം കേ​ന്ദ്ര ​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കും. സംസ്...

കോഴിക്കോട് അധ്യാപകൻ വിദ്യാർഥിനികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വിദ്യാർഥിനികളുടെ ഫോട്ടോ ആധ്യാപകൻ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി പരാതി. അധ്യാപകന് ഫോട്ടോ നൽകിയ വ...

കൊല്ലം അഗതിമന്ദിരത്തിൽ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  പത്താം ക്ലാസ് വിദ...

എം ജി ആര്‍ ജന്‍മശതാബ്ധി ആഘോഷം ഇന്ന് കോഴിക്കോട്ട്: തമിഴ് മലയാളംസംഗീത നിശയും

കോഴിക്കോട്: എം ജി ആര്‍ ജന്‍മശതാബ്ധി ആഘോഷം ഇന്ന് വൈകിട്ട് 5.30 ന് കോഴിക്കോട്  ടൗണ്‍ഹാളില്‍ നടക്കും.കോര്‍പ്പറേഷന്‍ മേയര...

മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അനാദരവ്; മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ ക...

എയിംഫ് ഏവിയേഷൻ കോളജ് വിദ്യാര്‍ത്ഥി സമരം; കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ വിദ്യാഭ്യാസ ബന്ദ്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന്‍ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീ...

മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണ് നാല് പേര്‍ മരിച്ചു. ബംഗ...