കോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവില്‍ വസ്ത്രശാലക്ക് തീപിടിച്ചു. സംഗീത് എന്ന വസ്ത്ര ശാലക്കാണ് തീപിടിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനാ സേനാംഗങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. നാശനഷ്ടം കണക്കാക്കിയിട്ടി...

Topics:

കണ്ണൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്ത് പിഞ്ചുകുഞ്ഞിനെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. വലിയൂര്‍ ലത്തീഫ് തങ്ങള്‍ എന്ന വ്യാജ സിദ്ധനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചികിത്സക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കിയ സിദ്ധന്‍ പ്രസ...

Topics:

പതിനാറുകാരി തൂങ്ങി മരിച്ചത് അമ്മ മകളെ കാമുകന് കാഴ്ച വച്ചതിനെ തുടര്‍ന്ന്‍

തിരുവനന്തപുരം: പതിനാറുകാരിആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മാതാവും കാമുകനും അറസ്റ്റില്‍.  വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രമണി ഇവരുടെ കാമുകന്‍ കോതമംഗലം കാണപ്പെട്ടി സ്വദേശി മുഹമ്മദ് അലി (44) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. 12നാണ...

Topics: , ,

വിവാഹത്തലേന്ന് പ്രവാസിയായ വരനെ കാണാതായി

എറണാകുളം: വിവാഹത്തലേന്ന് മുടിവെട്ടാന്‍ പുറത്തുപോയ വരനെ  കാണാതായി. എറണാകുളം കോലഞ്ചേരി സ്വദേശി  ജിത്തുവിനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്.  ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. കോലഞ്ചേരി  തമ്മാനിമറ്റം ജോണിയുടെ മകന...

Topics: ,

കണ്ണൂര്‍ സ്വദേശിനിയായ വൃദ്ധയെ മകള്‍ ബാംഗ്ലൂരിലെ ബസ്സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

ബാംഗ്ലൂര്‍: വൃദ്ധയായ അമ്മയെ ബാംഗ്ലൂരിലെ ബസ്റ്റാന്റില്‍ ഉപേക്ഷിച്ച് മകള്‍ കടന്നുകളഞ്ഞു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിനിയായ 75-കാരിയായ അന്നമ്മയെയാണ് മകള്‍ ഷെര്‍ളി ബസ്സ്റ്റാന്റില്‍ തനിച്ചാക്കി പോയത്. മകള്‍ ഉപേക്ഷിച്ച് പോയതാണെന്നറിയാതെ അന്നമ്മ ഒരു രാത്...

Topics:

പതിനാറാം വര്‍ഷവും നോമ്പ് നോറ്റ് രവീന്ദ്രന്‍

കാസര്‍ഗോഡ്‌:  തുടര്‍ച്ചയായ പതിനാറാം വര്‍ഷവും നോമ്പിനെ കൈവിടാതെ രവീന്ദ്രന്‍. പതിനാറ് വര്‍ഷമായി റമദാന്‍ മാസത്തിലെ എല്ലാ നോമ്പുമെടുത്ത് മുസ്‌ലിം മതവിശ്വാസികളുടെ വ്രതത്തില്‍ അലിഞ്ഞു ചേരുകയാണ് മുളിയാര്‍ പഞ്ചായത്തിലെ ജീവനക്കാരനും പെരുമ്പള സ്വദേശിയുമായ ര...

Topics: ,

രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ പോലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം

കൊച്ചി: രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ  അനാശാസ്യമാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. എറണാകുളം ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാര്‍ തടഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറില്‍ സിവില്‍ ഡ്രസിലാ...

വിവാഹദിവസം പ്രതിശ്രുത വരന്‍ വിഷം കഴിച്ച് ജീവനൊടുക്കി

മാനന്തവാടി: വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ആത്മഹത്യ ചെയ്‌തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില്‍ ശങ്കരന്റെ മകന്‍ ശ്രീജിത്താ (27)ണ്‌ വ്യാഴാഴ്ച രാവിലെ വിഷം കഴിച്ച്‌ മരിച്ചത്‌. വെള്ളമുണ്ട സ്വ...

Topics: ,

പരീക്ഷാ പേപ്പറില്‍ ആത്മഹത്യ കുറിപ്പ് എഴുതി ആതിര യാത്രയായി

കോട്ടയം: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ബിഎസ്.സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ആതിര യു കൃഷ്ണന്‍ ജീവനൊടുക്കിയത് വിഷം കഴിച്ച്, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി. നോട്ട്ബുക്കിലും പരീക്ഷാ പേപ്പറിലുമായി ഇംഗ്ലീഷി...

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു

ഇടുക്കി: മഴയെ തുടര്‍ന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റു. ഇടുക്കി വാഴവരയിലാണ് സംഭവം നടന്നത്. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നാണ് എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജോബി ജ...

Topics: ,
Page 30 of 184« First...1020...2829303132...405060...Last »