ഉറ്റ സുഹൃത്ത് അസ്മില്‍ ഇനി ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ക്ക് മകന്‍

 ജിഷ്ണുവിന് പകരം വയ്ക്കാനാകില്ലെങ്കിലും ഉറ്റ സുഹൃത്ത് അസമിലും അമ്മയ്ക്ക് മകന്‍ തന്നെയാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിനകത്തു നിന്നു അസ്മിൽ പുറത്തേക്കിറങ്ങുമ്പോൾ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകൻ ഇതാണെന്നു പറഞ്ഞു...

മിസ്ഡ് കോള്‍ പ്രണയം വീട്ടമ്മ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് പിടിയില്‍; സംഭവം ഇങ്ങനെ

കോഴിക്കോട് : കൊയിലാണ്ടി സ്വദേശിയായ യുവതിയാണ് ആത്മാഹത്യ ചെയ്തത്. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറന്പില്‍ അനീഷിന്‍റെ ഭാര്യ അമൃതയാണ് മരിച്ചത്. ഭര്‍ത്താവ് കസ്റ്റഡിയില്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമൃതയുടെ പിതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണ്...

ജിഷ്ണുവിന്‍റെ ആത്മഹത്യ; അധ്യാപകരുടെ പ്രതികാരമോ? കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളുമടക്കം നിരവധിപേരാണ് മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജിനെ പറ്റിയും അവിടുത്ത...

ജിഷ്ണുവിന്‍റെ ആത്മഹത്യക്ക് പിന്നില്‍ മാനസിക പീഡനം; കോളേജ് അധികൃതര്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി; അധികൃതര്‍ക്കെതിരായ വിദ്യാര്‍ഥികളുടെ മൊഴി ട്രൂവിഷന്

തൃശൂര്‍: കോഴിക്കോട് നാദാപുരം  സ്വദേശി ജിഷ്ണു പ്രണോയ് (18)ന്റെ ആത്മഹത്യക്ക് പിന്നില്‍ കോളേജ് അധ്യാപകരുടെയും അധികൃതരുടേയും മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍. ജിഷ്ണുവിന്റെ സഹപാടികളുടെ മൊഴി ട്രൂവിഷന്. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളേജ് അധിക...

ഒരു വീട്ടിലെ 5 പെണ്മക്കളെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിലായി; മുനിസിപ്പാലിറ്റി ജീവനക്കാരന്റെ ക്രൂരത ഇങ്ങനെ

കോട്ടയം: ഒരു വീട്ടിലെ അഞ്ച് പെണ്മക്കളെ മലപ്പുറം സ്വദേശിയും മുനിസിപ്പാലിറ്റി ജീവനക്കാരനുമായ യുവാവ് പീഡനത്തിനിരയാക്കിയതായി പരാതി.  മലപ്പുറം കരുവാക്കുണ്ട് സ്വദേശിയായ സുധീഷ് (30) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക ജീവനക്ക...

തനിക്ക് ഒരു കൈകൂടി വേണമെന്നാവശ്യപെട്ട് ഗോവിന്ദച്ചാമി ജയില്‍ ഡി.ജി.പി.ക്ക് നിവേദനം നല്‍കി

സൗമ്യ വധക്കേസ് പ്രതി  ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി.ക്ക് നിവേദനമര്‍പ്പിച്ചു. തീവണ്ടിയാത്രക്കിടെ സൗമ്യയെ ആക്രമിക്കുകയും  പുറത്തേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന...

കൊല്ലത്ത് മരിച്ച യുവ കൗണ്‍സിലറുടെ പേരുപറഞ്ഞ് അമ്മയുടെ വോട്ടഭ്യര്‍ഥന; ബി.ജെ.പി വിവാദത്തില്‍

കൊല്ലം: വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകില എസ് കുമാറിന്റെ മരണം വോട്ടാക്കി സ്വന്തം അമ്മയുടെ വോട്ടുപിടിത്തം.കൊല്ലം കോര്‍പറേഷനിലെ തേവള്ളി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മരണപ്പെട്ട കൗണ്‍സിലര്‍ കോകിലയുടെ പേരിലാണ് അമ്മ ബി ഷൈലജയ്ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ബി...

Topics: ,

കാണാതായ എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ എൻജിനീയറിംഗ് വിദ്യാര്‍ഥികളുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കൽ, പൂരാശ്വതിയിൽ സുരേഷ്–ശാർമ്മിള ദമ്പതികളുടെ മകൻ കിരൺ (19), ചെമ്പഴന്തി ആവുക്കോണം അദ്വൈതത്തിൽ പ്രദീപ്– സുജ ദമ്പതികളുടെ മകൻ വിവേക് (19) എന്നിവ...

ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ച് ഗിരീഷ്‌ സുനുവിന് താലി ചാര്‍ത്തി

ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ച്  പ്രണയം സഫലീകരിച്ച സുനുവും ഗിരീഷുമാണ്  നവമാധ്യമങ്ങളില്‍  ഇപ്പോള്‍ തരംഗമാവുന്നത്..ജാതിയുടെ വേലിക്കെട്ടുകള്‍ ഇവരുടെ പ്രണയ സാഫല്യത്തിന്  തടസ്സമായില്ല.നിലമ്പൂര്‍ കാട്ടിലെ  ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട കരുളായി മാ...

ചെര്‍പ്പുളശേരിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മാക്‌സി കബീറിന്റേത് വ്യതസ്തമായ മോഷണ രീതി

അടുത്ത വീടുകളിലെ കിടപ്പ് മുറികളില്‍ ഒളിഞ്ഞു നോക്കാന്‍ ആയിരുന്നു കബീറിന് ഇഷ്ടം. ഒളിഞ്ഞു നോട്ടത്തിനിടക്ക് കയ്യില്‍ കിട്ടുന്ന ചെറിയ  സാധനങ്ങള്‍ മോഷ്ടിക്കും.അങ്ങനെയാണ് കിടപ്പറരംഗങ്ങള്‍ ഒളിഞ്ഞു നോക്കിയതിന് നാട്ടുകാര്‍ കൈവയ്ക്കുകയും പതിനാറാം വയസില്‍ പൊല...

Page 3 of 17912345...102030...Last »