കോഴിക്കോട് സ്വന്തം വീടിനു നേരെ ബോംബാക്രമണം നടന്നിട്ടും സമാധാനത്തിന് ആഹ്വാനം ചെയ്ത സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

കോഴിക്കോട്: നാദാപുരം:സ്വന്തം വീടിനു നേരെ നടന്ന ബോംബാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം,  നാദാപുരത്തിനടുത്ത് വാണിമേലിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പ്രദീപ് കുമാറിട്ട ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു. പ്രദീപ്‌ കുമാറിന്റെ ഫേസ്ബുക്ക...

തെരുവുനായയെ ഭയന്ന് ഓടിയ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചു

തൃശൂർ: ആക്രമിക്കാനെത്തിയ തെരുവു നായ്ക്കൾക്കു മുന്നിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിനി കിണറ്റിൽ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകൾ ഗ്രീഷ്മ(18)യാണ് മരിച്ചത്. പുലർച്ചെ 6.15 ഓടെ അയൽവീട്ടിൽ നിന്നും പാ...

മുത്തശ്ശന്റെ ചുംബനം അമ്മായി അച്ഛന്‍റെതാക്കി അശ്ലീല സൈറ്റില്‍ യുവതിക്കെതിരെ പ്രചരണം

മലപ്പുറം: മുത്തശ്ശന്റെ ചുംബനം അമ്മായി അച്ഛന്‍റെതാക്കി അശ്ലീല സൈറ്റില്‍ യുവതിക്കെതിരെ പ്രചരണം. മുത്തശ്ശന്‍ നല്‍കിയ സ്നേഹ ചുംബന ഫോട്ടോ അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ച ഞരമ്പ്‌ രോഗികള്‍ക്ക് നിലമ്പൂര്‍ സ്വദേശിനി താര നന്ദിക്കരയുടെ കിടില...

കണ്ണൂരില്‍ 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു; കിട്ടിയതോ എട്ടിന്റെ പണി

കണ്ണൂര്‍ : പയ്യന്നൂരില്‍ പത്തൊന്‍പതുകാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍. പഴയങ്ങാടിയിലെ സ്വകാര്യ നേഴ്‌സിങ് സ്ഥാപനത്തിന്റെ ബസ്ഡ്രൈവറായ  മട്ടാമ്പ്രം സ്വദേശിടി.അജയനെയാണ് കോടതി റിമാന്റ് ചെയ്തത്. വിദ്യാര...

ക്വട്ടേഷന്‍ കേസ്; സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഎം കളമശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ പോലീസിൽ കീഴടങ്ങി. രാവിലെ എട്ടിന് കമ്മീഷണർ ഓഫീസിൽ രഹസ്യമായി എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ, സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി...

നടന്‍ ദിലീപിന്‍റെ തിയേറ്ററില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയത് കാമുകിക്ക് വേണ്ടി; മോഷ്ടാവിന്‍റെ വെളിപ്പെടുത്തല്‍

ചാലക്കുടി: സിനിമാ താരം ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ നിന്നും എഴ് ലക്ഷം രൂപ തട്ടിയതിനു പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കിയത...

Topics: ,

യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ മറ്റൊരു പെണ്ണുമായി വിവാഹം; ഗര്‍ഭഛിത്രത്തിന് കോടതിയുടെ സഹായം തേടി യുവതി

കൊച്ചി : യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതി ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ സഹായം തേടി. തുടര്‍ന്ന് 20 ആഴ്ച വളര്‍ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.   പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന...

സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ല; കോഴിക്കോട് പൊതുവേദിയില്‍ വനിതാ നേതാവിനെ അപമാനിച്ച ലീഗ് വിവാദത്തില്‍

കോഴിക്കോട്: സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ലെന്ന് പറഞ്ഞ് പൊതുവേദിയില്‍ വനിതാ നേതാവിനെ അപമാനിച്ച മുസ്ലിം ലീഗ് നേതാവ് വിവാദത്തില്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ്...

കൊല്ലത്ത് അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിച്ചു

കൊല്ലം: അധ്യാപികയുടെ ക്രൂരതയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. കൊല്ലം വാളത്തുങ്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ഒച്ചവച്ച് ഓടിക്കളിച്ചുവെന്ന് ആരോപിച്ച് അധ്യാപികയായ ഷീജ കുട്ടി...

കോഴിക്കോട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; രക്തക്കറയുള്ള കാല്‍പ്പാദം പിന്തുടര്‍ന്ന മകന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമംഗലത്ത് കിഴക്കെ പറമ്പിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഗോവിന്ദപുരം ദേശപോഷ...

Page 20 of 189« First...10...1819202122...304050...Last »