പ്രസവത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കേതിരേ കേസ്

പയ്യന്നൂര്‍: പ്രസവത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കേതിരേ കേസ്. കമ്പല്ലൂരിലെ റിനീഷ് ജോസഫിന്റെ (27) പരാതി പ്രകാരമാണ് പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിശ്വനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മേയ് ആറു മുതല്‍ ഡിസ...

വിതുര പെണ്‍വാണിഭക്കേസില്‍ മൂന്ന് പേരെ കൂടി കോടതി വെറുതെ വിട്ടു

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ മൂന്ന് പേരെ കൂടി കോടതി വെറുതെ വിട്ടു. ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് ഇവരെ വെറുതെവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വ...

ഓട്ടോതട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഓട്ടോതട്ടി റോഡില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു. വെയില്‍കാണാംപാ മൂഴിയാങ്കല്‍ ജയ്സണ്‍ (34) ആണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സ്റാ...

കണ്ണൂര്‍ വിമാനത്താവളം നിര്‍മാണോദ്ഘാടനം എ. കെ. ആന്റണി നിര്‍വഹിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം നിര്‍മാണോദ്ഘാടനം കേന്ദ്ര മന്ത്രി എ. കെ. ആന്റണി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യാതിഥിയായി. കിയാലിന്റെ ഓഹരിപങ്കാളിത്ത പ്രഖ്യാപനം കേന്ദ...

ടിപി കേസ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ജയില്‍ റിപ്പോര്‍ട്ട്

തൃശൂര്‍: ടിപി കേസ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ട്. ജയില്‍ മേധാവി ടിപി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പറയുന്നത്. ഉദ്യോഗസ്...

കേരളാ ബജറ്റ് അവതരണം തുടങ്ങി

തിരുവന്തപുരം: ധനമന്ത്രി കെ.എം.മാണി 2014 കേരളാ ബജറ്റ് അവതരണം തുടങ്ങി.ബജറ്റ് അവതരണം കാണാന്‍ മാണിയുടെ മക്കളും കൊച്ചുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബവും നിയമസഭയില്‍ എത്തിയിട്ടുണ്ട്. 12 ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ തന്നെ ആദ്യ ധനമന്ത്രിയാണ് മാണി...

ഡോ. സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം

തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ചരമവാര്‍ഷികദിനമായ വെള്ളിയാഴ്ച സാഹിത്യ അക്കാദമി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് അനുസ്മരണം. രാവിലെ പത്തിന് എരവിമംഗലത്തെ ഡോ. സുകുമാര്‍ അഴീക്കോട് സ്മാരകത...

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി

. എറണാകുളം കുന്നത്തുനാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ സുഭാഷിനെ പൊലീസ് തെരയുന്നു.. ആറ് മാസം ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഗര്‍ഭം അല...

എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടുന്ന സംഘത്തെ പോലീസ് പിടികൂടി

തിരുവനന്തപുരം: എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാനെത്തുന്നവരെ കബളിപ്പിച്ച്് പണം തട്ടുന്ന സംഘത്തെ പോലീസ് പിടികൂടി. തലസ്ഥാനത്ത് അടക്കം സംസ്ഥാനം മുഴുവന്‍ കറങ്ങി നടന്ന് പണം തട്ടുന്ന സംഘമാണ് അറസ്റിലായത്. കോഴിക്കോട് പോലീസാണ് രണ്ടംഗ സംഘത്തെ അറസ്റു ചെയ്തി...

Page 177 of 184« First...102030...175176177178179...Last »