സി.ഐ.യുടെ ഭാര്യയായ വനിതാ പോലീസുകാരിയെ കാണാന്‍ പാതിരാത്രിയ്ക്ക് വീട്ടിലെത്തിയ പോലീസുകാരനെ നാട്ടുകാര്‍ കുടുക്കി; സംഭവം ഇങ്ങനെ

കോട്ടയം: സി.ഐ.യുടെ ഭാര്യയായ വനിതാ പോലീസുകാരിയെ കാണാന്‍ പാതിരാത്രിയ്ക്ക് വീട്ടിലെത്തിയ പോലീസുകാരനെ നാട്ടുകാര്‍ കുടുക്കി. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുവരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പോലീസ...

മിഷേലിന്റെ മരണം; ബോട്ട് ജെട്ടിക്ക് സമീപം സംഭവദിവസം വിനോദ സഞ്ചാരികളുമായി എത്തിയ ഉല്ലാസക്കപ്പല്‍ കേന്ദ്രീകരിച്ച് പുതിയ അന്വേഷണം

കൊച്ചി:കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷണം ക്രൈംബ്രാഞ്ച്ആരംഭിച്ചു. ബോട്ട് ജെട്ടിക്ക് സമീപം സംഭവദിവസം  വിനോദ സഞ്ചാരികളുമായി എത്തിയ ഉല്ലാസക്...

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറന്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ, എന്നിവരെയാണ് വീടിന്‍...

Topics: ,

മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ല; സംസ്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂറിന് ശേഷം; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വയനാട്ടില്‍

മാനന്തവാടി: വേനല്‍ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.  അതിനിടെ വയനാട്ടില്‍ മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂറിന് ശേഷം. മാര്‍ച്ച് 23 വ്യാഴാഴ്ച ഉച്ചയ്ക്കാണ് പണിയ കോളനിയിലെ തൊപ്പി(8...

കൊല്ലത്ത് വന്‍ തീ പിടിത്തം; പത്തോളം കടകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ പത്തോളം കടകള്‍ കത്തിനശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പിടിക്കുന്നത് കണ്ട സമീപത...

Topics: , ,

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചവരില്‍ പ്രമുഖ നടനും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കൊച്ചിയില്‍ പാലാരിവട്ടത്തെ ഫ്ലാറ്റില്‍ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചവരില്‍ പ്രമുഖ നടനും ഉള്‍പ്പെട്ടതായി പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. സീരിയല്‍ രംഗത്തെ പ്രമുഖ നടന്‍ ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ മാസങ്ങളോളം പീഡിപ്പിച്ചതായി യു...

മലപ്പുറത്ത്‌ വാഹന പരിശോധനയ്ക്കിടെ 50 ലക്ഷം രൂപ പിടികൂടി

മലപ്പുറം: സം​സ്ഥാ​ന​പാ​ത​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ല​ക്ഷം രൂ​പ​യുമായി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു രാ​വി​ലെ എ​ട്ടോടെ...

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു; നാട്ടുകാര്‍ കയ്യോടെ പിടികൂടിയ ഇവര്‍ക്ക് കിട്ടിയ പണി ഇങ്ങനെ

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു സഹായിച്ചു. പക്ഷെ പണി പാളിയെന്ന് മാത്രമല്ല നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു.  സവാള വിൽപ്പനയ്‌ക്കെന്ന വ്യാജേനെ നിർത്തിയിട്...

മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റില്‍

കാസർഗോഡ് : മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അജേഷ് എന്ന അപ്പു, നിധിൻ, അഖിൽ എന്നിവരെയാണ് പോലീസ് ഇപ്പ...

കുണ്ടറയിൽ നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കുണ്ടറയിൽ നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിനിയായ  രജനി (34) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രജനി കൊല്ലം ചീരങ്കാവ് ഇഎസ്ഐ ആശുപത്രിയില്‍ നുഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ...

Page 1 of 18912345...102030...Last »