എടിഎമ്മില്‍നിന്ന് എടിഎം കാര്‍ഡോ ബാങ്ക് അക്കൗണ്ട് പോലുമോ ഇല്ലാതെ പണം പിന്‍വലിക്കാവുന്ന കാലം വരുന്നു

എടിഎമ്മില്‍നിന്ന് എടിഎം കാര്‍ഡോ ബാങ്ക് അക്കൗണ്ട് പോലുമോ ഇല്ലാതെ പണം പിന്‍വലിക്കാവുന്ന കാലം വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിലൊരു പദ്ധതിക്ക് അംഗീകാരം നല്‍കിയതായാണു പുതിയ വാര്‍ത്ത. നാസ്കോം ലീഡര്‍ഷിപ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റിസര്‍വ...

ഫേസ്ബുക്കിനെ പോലെ മുഖം മാറ്റി ട്വിറ്ററും

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെ പോലെ മുഖം മാറ്റിയിരിക്കുകയാണ് ട്വിറ്ററും. പ്രോഫേല്‍ പേജിലാണ് കാര്യമായ മാറ്റം ട്വിറ്റര്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിലവില്‍ എത്തിയിട്ടില്ല. പിന്‍ട്രെസ്റ്റ് പോലുള്ള സംഭവം തന്നെയാണ് ഇതെന്നാണ് വിദഗ്ധര്‍...

സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം

ടോക്കിയോ: സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണ്‍ സാംസങ്ങ് ഗാലക്സി എസ്5 ഫെബ്രുവരി അവസാനം പുറത്തിറക്കുമെന്ന് സൂചന. ബാഴ്സിലോനയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും ഗാലക്സി എസ് 5 രംഗത്ത് അവതരിപ്പിക്കുക. ആപ്പിള്‍ ഐഫോണ്‍ 5 മാര്...

സമുദ്രപഠനത്തിന് ജൈവ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആസ്ട്രേലിയന്‍ സയന്‍സ് ഏജന്‍സി തയാറെടുക്കുന്നു

മെല്‍ബണ്‍: സമുദ്രപഠനത്തിന് ജൈവ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആസ്ട്രേലിയന്‍ സയന്‍സ് ഏജന്‍സി തയാറെടുക്കുന്നു. ഏതാണ്ട് 10 വര്‍ഷം മുമ്പുതന്നെ വിവിധ രാഷ്ട്രങ്ങള്‍ സ്വീകരിച്ച ഈ ഗവേഷണരീതി പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പരീക്ഷിക്കു...

ഇന്ത്യയില്‍ സാമ്പത്തികാസമത്വം കൂടുന്നു – ഐ.എം.എഫ്.

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയുമടക്കമുള്ള ജനാധിപത്യരാജ്യങ്ങളില്‍ സാമ്പത്തിക അസമത്വം കൂടുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി. ലോകമാകെ ഈ പ്രവണത അപകടകരമായരീതിയില്‍ വളരുകയാണെന്ന് നാണയനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ഡെ പറഞ്ഞു. ലണ്ടനില്‍ റിച്...

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷ: അപേക്ഷ ഫെബ്രു. 4 വരെ

2014 ലെ കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷകള്‍ക്ക് ഫെബ്രുവരി നാലാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പ്രവേശന} പരീക്ഷാ കമ്മിഷണറുടെwww.cee.kerala.gov.in വെബ്സൈറ്റ് മുഖേന} ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകള...

എല്‍എസ്എസ് പരീക്ഷ ജനുവരി 18ന്

തിരു: 2014ലെ എല്‍ എസ് എസ്/യു എസ് എസ് പരീക്ഷകള്‍ ജനുവരി 18 ശനിയാഴ്ച നടത്തും. ഡിസംബര്‍ വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍. പോര്‍ട്ട് ഫോളിയോ വിലയിരുത്തല്‍, പരീക്ഷ തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.keralapareekshabhav...

പി.എസ്.സി 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിങ് ട്യൂട്ടര്‍, എല്‍.ഡി ടൈപിസ്റ്റ്, സൂപ്രണ്ട്, ഓവര്‍സിയര്‍ തുടങ്ങി 50 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. (more…)

കോര്‍പറേഷന്‍ ബാങ്കില്‍ 192 ഓഫിസര്‍

മംഗലാപുരം കോര്‍പറേഷന്‍ ബാങ്ക് 192 സ്പെഷലിസ്റ്റ് ഓഫിസര്‍ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ആറിനു മുമ്പ് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകള്‍: 1. കമ്പനി സെക്രട്ടറി -രണ്ട് ഒഴിവ്. പ്രായം: 21-45. 2. (more…)

Page 2 of 3123