പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം:  മലപ്പുറം നാളെ പോളിംഗ് ബൂത്തിലേക്കു നീങ്ങും. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. 13,12,693 ലക്ഷം വോട്ടര്‍മാര്‍ക്കായി 1175 ബൂത്തുകളാണ് പോളിംഗിനായി ഒരുക്കിയിട്ടുള്ളത്. 39 മാതൃക...

തിരുവനന്തപുരത്ത് വെള്ളറ വില്ലേജ് ഓഫീസില്‍ സ്ഫോടനം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വെള്ളര വില്ലേജ് ഓഫീസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ എഴു ജീവനക്കര്‍ക്ക് പരിക്കേറ്റു. വില്ലേജ് ഓഫീസരെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരാള്‍ ബാഗില്‍ കരുതിയിരുന്ന സ്ഫോടക വസ്തുവിന് തീകൊളുത്തി വില്ലേജ് അഫീസരുടെ നേര്‍ക്ക്‌ എ...

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍: നിങ്ങളറിയാത്ത ചില വസ്തുതകള്‍

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ഈ ഫോണ്‍ എല്ലാവരുടെയും കണ്ണുതള്ളിച്ചിരിക്കുകയാണ്. ചൈനീസ് ഫോണുകള്‍ വിപണിയിലെത്തുന്നത് വരെ സ്മാര്‍ട്ട് ഫോണുകള്...

വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: കാഞ്ഞിരംപാറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌കൂളില്‍ (റീച്ച്) പ്രവേശനം ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍, ഇന്റര്‍വ്യൂ മാനേജ്‌മെന്റ് ആന്‍ഡ് ഐ....

എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി ഇനി എളുപ്പത്തില്‍ തിരുത്താം

തിരുവനന്തപുരം: എസ്എസ്എല്‍സി  ബുക്കിലെ ജനന തിയതി തിരുത്തല്‍ വ്യവസ്ഥ ലഘൂകരിച്ചു. ഇനി മുതല്‍ കേരള പരീക്ഷ ഭവന്റെ  വെബ്സൈറ്റിലെ (http://www.keralapareekshabhavan.in/ ) ഡൌണ്‍ലോഡില്‍ നല്‍കിയിട്ടുള്ള  ഔദ്യോഗിക അപേക്ഷ ഫോം പൂരിപ്പിച്ച് തദ്ദേശ സ്ഥാപനത്തില്‍ ...

ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. കോതമംഗലം സ്വദേശി ഡോ. സതീഷ് പോള്‍ കോപ്പി റൈറ്റ് നിയമപ്രകാരം നല്‍കിയ ഹര്‍ജിയാണു സമാനതകളില്ലെന്നു കണ്ടത്തിെയതിനെത്ത...

സ്‌മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്‌, ലാപ്പ്‌ടോപ്പ്‌, ഡെസ്‌ക്ക്ടോപ്പ്‌ എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ്‌ 10

സാന്‍ഫ്രാന്‍സിസ്‌കോ: വിന്‍ഡോസ്‌ 9 ഒഴിവാക്കി മൈക്രോസോഫ്‌റ്റ് അവതരിപ്പിച്ച വിന്‍ഡോസ്‌ 10 ഏറെ സവിശേഷതകളോടെയാണ്‌ പുറത്തിറങ്ങിയത്‌. വിന്‍ഡോസ്‌ 8ന്‌ ജനപ്രീതി ആര്‍ജിക്കാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലാണ്‌ മൈക്രോസോഫ്‌റ്റ് തിടുക്കത്തില്‍ വിന്‍ഡോസ്...

വള്ളത്തോള്‍ പുരസ്കാരം പി.നാരായണക്കുറുപ്പിന്

തിരുവനന്തപുരം: വള്ളത്തോള്‍ പുരസ്കാരത്തിന് കവി പി.നാരായണക്കുറുപ്പ് അര്‍ഹനായി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ 48 മണിക്കൂര്‍ സമരം നടത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന്‍ പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി തീരുമാനിക്കും. കെഎസ്ആര്‍ടിഇഎ നിര്‍വാഹക സമതിയോഗമാണ് സമരം നടത്തുവാ...

ഇനി സ്വന്തം ഫോട്ടോ ഉള്ള സ്റ്റാമ്പ് നിര്‍മ്മിക്കാം; മൈസ്റ്റാമ്പ് പദ്ധതി വരുന്നു

മല്ലപ്പള്ളി: മുന്നൂറ് രൂപയും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെങ്കില്‍ സ്വന്തം ഫോട്ടോയില്‍ സ്റ്റാമ്പ് നിര്‍മ്മിക്കാവുന്ന  മൈസ്റ്റാമ്പ് പദ്ധതി വരുന്നു.  മുന്നൂറ് രൂപയും തിരിച്ചറിയല്‍ കാര്‍ഡുമായി തപാേലാഫീസില്‍ പോയാല്‍ മതി സ്വന്തം സ്വന്തം ഫോട്ടോയുള്ള സ...

Page 1 of 3123