നീരൊഴുക്ക് കുറഞ്ഞില്ലെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ‍ഡാം നിറഞ്ഞതോടെ വൈദ്യുതിമന്ത്രി എംഎം മണി ഡാം സന്ദര്‍ശിച്ചു. കണക്കുകൾ അ...

ഗൃഹപാഠം ചെയ്യുന്നതില്‍ വീഴ്ച വരുത്തി;ആറു വയസുകാരന് അധ്യാപികയുടെ ക്രൂരപീഡനം

ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഗൃഹപാഠം ചെയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഒന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് അ...

ക്യാംപസ് ഫ്രണ്ടിന്‍റെ കത്തി മുനയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും

ഇടുക്കി:എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ടിന്‍റെ കൊലകത്തിയില്‍ പൊലിഞ്ഞത് കര്‍ഷക തൊഴിലാളി കുടുംബത്തിന്റെ പ്ര...

അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള ശുപാര്‍ശയ്ക്ക് മന്തി സഭയുടെ അംഗീകാരം;മൂന്നാര്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കും.

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്...

ഇടുക്കിയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു; എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ ഗര്‍ഭിണി മരിച്ചു. എന്നാല്‍ അവളുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെ...

കൈ വിറക്കരുത് ; ബാറുകളില്‍ മദ്യം വിളമ്പാന്‍ ഇനി വളയിട്ട കൈകളും

  ഇടുക്കി: കേരളത്തിലെ ബാറുകളില്‍ മദ്യം വിളമ്പാന്‍ ഇനി സ്ത്രീകളും , ഞെട്ടേണ്ട ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ജോ...

സമുദായ പരിപാടിയില്‍ പങ്കെടുത്തില്ല ; തഹസീല്‍ദാര്‍ വീട്ടമ്മയുടെ ജാതി സര്‍ട്ടിഫികേറ്റ് റദ്ദാക്കി

ഇടുക്കി: ഇടുക്കി തങ്കമണിയില്‍  സമുദായം നടത്തിയ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയുടെ ജാതി തെളിയിക്ക...

യു​വാ​വി​നെ വീട്ടിനുള്ളിൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഇ​ടു​ക്കി:  തൊ​ടു​പു​ഴ​യി​ൽ ഉ​ട​ന്പ​ന്നൂ​രി​ൽ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്...

അച്ഛന്റെ വെടിയേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍, അച്ഛന്‍ പൊലീസ് പിടിയില്‍

ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് പിതാവ് മകനെ വെടിവെച്ചു. വടക്കുംചേരി ബിനു (29) വിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്...

ജിഷ്ണു കേസില്‍ നീതി പീഠം കണ്ണു തുറന്നു; നിര്‍ണായക വഴിത്തിരിവ് തിങ്കളാഴ്ച

ഡല്‍ഹി: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലേ എഞ്ചിനീയറിങ് വിദ്യാര്‍ഥി വളയത്തെ ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ രാജ്യത്...