കേരളത്തിൽ പ്രവര്‍ത്തിക്കുന്ന പരാതി മാഫിയ നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ പരാതി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ നിയമത്തെ ദുരുപയോഗം ചെന്നുവെന്നും ഹൈക്കോടതി. ഇവര്‍ നിയമം ദുരുപയോഗം ചെയ്ത് കൊണ്ട് പലർക്കെതിരേയും പരാതി നൽകാറുണ്ടെന്നും  ഹൈക്കോടതി പരാമര്‍ശിച്ചു. ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസും ശങ...

രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കം; എഡിഎംകെയുടെ പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു

ചെന്നൈ: എഡിഎംകെയുടെ പാർട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. രണ്ടിലയ്ക്ക് അവകാശ വാദമുന്നയിച്ച് പനീര്‍ശെല്‍വ വിഭാഗവും ശശികല വിഭാഗവും  രംഗത്തെത്തിയതിനെ തുടർന്നാണ് കമ്മിഷന്‍റെ ഈ നടപടി. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ...

പാത ഇരട്ടിപ്പിക്കൽ ; കോട്ടയം വഴി കടന്നുപോകുന്ന ട്രെയിനുകൾക്കു ഇന്നു മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയിൽ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കൽ കാരണം  കോട്ടയം വഴി കടന്നുപോകുന്ന ട്രെയിനുകൾക്കു ഇന്നു മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്ന  28 ന് കൂടുതൽ നിയന്ത്രണങ്ങള...

സിവിൽ സർവീസ് പരീക്ഷയ്ക്ക് മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്ക്  മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി. സിപിഎം എംപി റിതബ്രത ബാനർജിയാണ് രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ജനങ്ങളുടെ ഭാഷപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ബാനർജി പറഞ്ഞു.രാജ്യസഭയുടെ ശൂന്യ...

തൃശ്ശൂരില്‍ വീണ്ടും ഭൂചലനം

തൃശൂർ: തൃശ്ശൂരില്‍ വീണ്ടും ഭൂചലനം . ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍   റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.   ചൊവാഴ്ചയും പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ  എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളില്...

സംസ്ഥാന നേതൃത്വത്തെ പോലും നിയോഗിക്കാൻ കഴിയാത്ത ദുർബല സ്ഥിതിയിലാണ് കോണ്‍ഗ്രസ് ; സി ആര്‍ മഹേഷ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ പോലും നിയോഗിക്കാൻ കഴിയാത്ത ദുർബല സ്ഥിതിയിലാണ്  കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് വിമര്‍ശിച്ചുകൊണ്ട് സി. ആര്‍ മഹേഷ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു  . നിലവില്‍  യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു മഹേഷ്. കഴിഞ്...

സ്വർണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും ഉയര്‍ന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണത്തിന്റെ വിലയിൽ വലിയ മാറ്റമുണ്ടായത്. പവന് 240 രൂപ വർധിച്ച് പവന്  21,840 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കോണ്‍ഗ്രസ് പാർട്ടി പ്രതിസന്ധിയില്‍; കർണാടക മുൻ മുഖ്യമന്ത്രി ഇന്ന് ബിജെപിയില്‍ ചേരും

ന്യൂഡൽഹി: കോണ്‍ഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കർണാടക മുൻ മുഖ്യമന്ത്രി ഇന്ന് ബിജെപിയില്‍ ചേരും.  കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയാണ് കഴിഞ്ഞ ജനുവരി 29നായിരുന്നു  കോണ്‍ഗ്രസ് വിട്ടത്. മാർച്ച് 15ന് കൃഷ്ണ ബിജെപിയിൽ പ്രവേശിക്കുമെന്നായി...

ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക ; പെണ്‍കുട്ടിയായതില്‍ അഭിമാനമായിരുന്നു, ഇപ്പോള്‍ പേടിയാണ്;മുഖ്യമന്ത്രിക്ക് ഏഴാംക്ലാസുകാരി അനന്തര എഴുതിയ കത്ത് വൈറലാവുന്നു

തിരുവനന്തപുരം: നാട്ടില്‍  പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തന്‍റെ ഉള്ളിലെ പേടി   മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് ഏഴാം ക്ലാസുകാരി അനന്തര എഴുതിയ   കത്ത് വൈറലാവുന്നു. വാളയാറിലെ സഹോദരികള്‍ പീഡനതെതുടര്‍ന്ന്‍ ആത്മഹത്യ ചെയ്ത സംഭവത്ത...

തമിഴ്നാട്ടില്‍ രണ്ടില ശശികലയ്ക്കോ പനീര്‍ശെല്‍വത്തിനോ?

ചെന്നൈ: തമിഴ്നാട്ടിലെ ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഐഎഡിഎംകെയുടെ പാർട്ടി ചിഹ്നം സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഇന്ന് തീരുമാനമെടുക്കും. ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി രണ്ടു വിഭാഗമായിരുന്നു. ഒ. പനീർശെൽവത്തിന്‍റെയും ജയലളിതയുടെ തോഴി ശശികല ...

Page 5 of 527« First...34567...102030...Last »