ഫെബ്രുവരിയിൽ സോണിയ ഗാന്ധി കേരളത്തിൽ

ന്യുഡെൽഹി ഐ .എൻ .ടി .യു .സി പരിപാടിയിൽ പങ്കെടുക്കാൻ കോണ്ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെത്തുന്നു യു.ഡി .എഫ് ലെ ഘടകകക്ഷി നേതാക്കളുമായും സോണിയ കുടിക്കാഴ്ച നടത്തുമെന്നാണ് സൂചന .ഫെബ്രുവരി പതിനെട്ടിനാണ് സോണിയ കേരളത്തിലെത്തുക .

പാചക വാതക വിലവർധന പ്രതിപക്ഷം നിയമസഭയിൽ ബഹളം സൃഷ്ടിച്ചു

തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷം പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനയും ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെടുത്തിയതിലെ ആശയക്കുഴപ്പവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. എണ്ണക്കമ്പനികള്‍ക്കും റ...

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

തിരുവന്തപുരം: തിരുവന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികാരികള്‍ ആംബുലന്‍സ് സൗകര്യം നല്‍കാതെ മൃതദേഹവുമായി ബസില്‍ പോകാന്‍ ആദിവാസി ദമ്പതികളായ കുഞ്ഞിന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. സ...

നാദാപുരം വിലങ്ങാട് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍

നാദാപുരം: വിലങ്ങാട് ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 3 പുരുഷന്മാരും 2 സ്ത്രീകളും അടങ്ങിയതാണ് സംഘംമെന്നും നാട്ടുകാര്‍ പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

മുസ്ലിം ലീഗില്‍ പുതിയ വിവാദം

സമദാനി ബാലഗോകുലം വേദിയില്‍; ലീഗില്‍ പുതിയ വിവാദം മലപ്പുറം: അബ്ദുസമദ് സമദാനി എംഎല്‍എ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ പുതിയ വിവാദം. കോട്ടയ്ക്കലില്‍ വിശ്വം വിവേകാനന്ദം എന്ന പേരില്‍ നടന...

ദേവയാനിയുടെ ; വ്യാജ നഗ്നചിത്ര മെന്നുതെളിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ നഗ്നയാക്കി പരിശോധിക്കുന്ന വീഡിയോ വ്യാജമെന്നു തെളിഞ്ഞു. ഒഹായോ പോലീസ് അറസ്റ്റുചെയ്ത അമേരിക്കൻ യുവതിയെ പോലീസ് പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനിയുടെ തെന്ന വ്യാജേ പ്രചരിച്ചുകൊണ്ടിരിക്കുന്...

കായിക താരങ്ങളുടെ ദുരിത യാത്രയ്ക്ക് അറുതിയായ് ; പ്രത്യേക കോച്ച്

പാലക്കാട്: കായിക താരങ്ങളുടെ ദുരിത യാത്രയെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. എം.പി. രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കായിക താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചത്. ഷൊര്‍ണ്ണൂരില്‍ വച്ച് പുതിയ കോച്ച് ...

തിങ്കളാഴ്ച കെ.പി.സി.സി യോഗം

തിരുവനന്തപുരം : പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും കെ.പി.സി.സി ഭാരവാഹികളുടെയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി ഓഫീസില്‍ തിങ്കളാഴ്ച 10.30ന് ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ ര...

ബി.ജെ.പിയുമായുള്ള ലയനത്തെചൊല്ലി കെ.ജെ.പിയില്‍ വിള്ളല്‍

ബാംഗളൂര്‍: കെ.ജെ.പി.യിലെ 6 എം.എല്‍.എ മാരില്‍ രണ്ടു പേരാണ് ബി.ജെ.പി പാര്‍ട്ടിയില്‍ ലയിക്കാനുള്ള തീരുമാത്തില്‍ യോജിക്കാത്തത്.യെദിയൂരപ്പ സ്പീക്കര്‍ കാഗോദ് തിന്നപ്പയക്ക് ബി.ജെ.പി യില്‍ ലയിക്കുകയാണെന്നും കെ.ജെ.പി എം.എല്‍.എ മാരെ ബി.ജെ.പി എം.എല്‍.എ മാ...

ദേശീയ സ്കൂള്‍ മീറ്റ്; കേരള ടീം റാഞ്ചിയിലേക്ക്

കൊച്ചി : കായിക താരങ്ങളടങ്ങുന്ന സംഘം ധന്‍ബാത് എക്സ്പ്രസിലാണ് കൊച്ചിയില്‍ നിന്നും ദേശീയ മീറ്റിനായി റാഞ്ചിയിലേക്ക് പുറപ്പെട്ടത്.കായിക താരങ്ങള്‍ രണ്ടു ദിവസമാണ് ജനറല്‍ കംമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്യേണ്ടത്. 140 പേരടങ്ങിയ ടീമില്‍ 118 പേരും ജനറല്‍ ക...

Page 484 of 488« First...102030...482483484485486...Last »