അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.ഈ വര്‍ഷം അട്ടപ്പാടിയില്‍ മൂന്ന് ശിശുമരണമാണ് ഇത് ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അട്ടപ്പാടി ചീരക്കടവ് ശാന്തി മുരുകൻ ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു ...

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു; നാട്ടുകാര്‍ കയ്യോടെ പിടികൂടിയ ഇവര്‍ക്ക് കിട്ടിയ പണി ഇങ്ങനെ

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു സഹായിച്ചു. പക്ഷെ പണി പാളിയെന്ന് മാത്രമല്ല നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു.  സവാള വിൽപ്പനയ്‌ക്കെന്ന വ്യാജേനെ നിർത്തിയിട്...

മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റില്‍

കാസർഗോഡ് : മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അജേഷ് എന്ന അപ്പു, നിധിൻ, അഖിൽ എന്നിവരെയാണ് പോലീസ് ഇപ്പ...

എന്റെ ചേട്ടന്‍ വച്ചു തന്ന കരളല്ലേ നിന്‍റെയുള്ളില്‍ പിടയ്ക്കുന്നത്; ചേട്ടന്റെ പോസ്റ്റുമോര്‍ട്ടം കിറ്റിന് 275 രൂപ കണക്കു പറഞ്ഞു;മണിയുടെ മാനേജര്‍ക്കെതിരെ ആഞ്ഞടിച്ച് രാമകൃഷ്ണന്‍

ചാലക്കുടി:കലാഭവന്‍ മണിയുടെ മാനേജരായിരുന്ന ജോബിക്കെതിരെ കടുത്ത ആരോപണവുമായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍. ഫെയ്സ്ബുക്കിലൂടെയാണ് രാമകൃഷ്ണന്‍ ആരോപണവുമായി രംഗത്ത് എത്തിയത്. സന്തത സഹചാരിയായ നടന്ന മാനേജര്‍ജോബി സെബാസ്റ്റ്യന്റെ മൊഴിയെടുത്തത് കേവലം 3 വരി. പാ...

യത്തീംഖാനയിലെ പെണ്‍കുട്ടികളുടെ കൂട്ടമാനഭംഗം; മകള്‍ തിരിച്ചു പോകാന്‍ മടിച്ചിരുന്നു; അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യത്തീംഖാനയിലെ പെണ്‍കുട്ടികളുടെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരണപ്പെട്ട സജ്നയുടെ അമ്മയുടെ വെളിപ്പെടുത്തല്‍.  മകള്‍ യത്തീംഖാനയിലേക്ക് തിരിച്ചു പോകാന്‍ മടിച്ചിരുന്നു.മരിക്കുന്നതിന് മുമ്പ് വീട്ടില്‍ വന്നപ്പോള്‍ പെണ്‍കുട്ട...

ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വാള്‍നട്ട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

വാള്‍നട്ടിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഒമേഗ ത്രീ ഫാററി ആസിഡുകള്‍, ഫൈബര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ദിവസം അഞ്ചു വാള്‍നട്ട് വീതം നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളില്‍ നല്ല മാറ്റങ്ങള്‍ കണ്ടു ...

Topics: ,

ബാറുകളുടെയും ബിയർ ആന്‍റ് വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെയും ബിയർ ആന്‍റ് വൈൻ പാർലറുകളുടെയും ലൈസൻസ് കാലാവധി സർക്കാർ നീട്ടി.  മൂന്ന് മാസത്തേക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ലൈസൻസ് നീട്ടി നൽകിയത്.

Topics: ,

നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം

കൊച്ചി: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.തുടര്‍ന്ന്‍  അന...

ശിക്ഷാ ഇളവിനുള്ള ജയിൽവകുപ്പിന്‍റെ പട്ടികയിൽ ടി.പി വധക്കേസിലെ പ്രതികളും നിഷാമും ; പട്ടിക തയ്യാറാക്കിയത് സുപ്രീം കോടതിയുടെ വിധി മറികടന്ന്

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ജയിൽവകുപ്പിന്‍റെ പട്ടികയിൽ ടി.പി വധക്കേസിലെ പ്രതികളും നിഷാമും തുടങ്ങിയ കൊടും കുറ്റവാളികള്‍ വരെ .ജയില്‍ വകുപ്പ് തടവുകാരുടെ ശിക്ഷാ ഇളവ് നല്‍കാനുള്ള  പട്ടിക തയ്യാറാക്കിയത് സുപ്രീം കോടതിയുടെ വിധി മറികടന്ന് കൊണ്ടാണ്.വിവര...

കുണ്ടറയിൽ നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കുണ്ടറയിൽ നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിനിയായ  രജനി (34) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രജനി കൊല്ലം ചീരങ്കാവ് ഇഎസ്ഐ ആശുപത്രിയില്‍ നുഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ...

Page 4 of 527« First...23456...102030...Last »