സംസ്ഥാന സര്‍ക്കാരും ഗാന്ധിയെ അവഗണിച്ചു; സുധീരന്‍

തിരുവനന്തപുരം: കേന്ദ്രത്തിനു പുറമെ സംസ്‌ഥാന സർക്കാരും മഹാത്മഗാന്ധിയെ അവഗണിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പൊതുഭരണ വകുപ്പ് പുറത്തിയ സർക്കുലറിൽ ഗാന്ധിജിയുടെ രക്‌തസാക്ഷി ദിനത്തെക്കുറിച്ച് പരാമർശമില്ലെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. സംസ്‌ഥാന സർ...

കോട്ടയത്ത്‌ ഹര്‍ത്താലില്‍ പരക്കെ അക്രമം

കോട്ടയം: ദളിത് വിദ്യാർഥികൾക്കു നേരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകൾ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയിൽ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ജില്ലയിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുന്...

Topics:

ജിഷ്ണുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി

തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ജിഷ്ണുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പോസ്റ്റ്മോർട്ടം നടത്തിയതിൽ...

എഡിജിപി ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇന്റലിജന്റ്സ് മേധാവിയായിരുന്ന ആർ.ശ്രീലേഖയെ ജയിൽ എഡിജിപിയാക്കി. മുഹമ്മദ് യാസിനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. പി വിജയനെ എറണാകുളം ഐജിയായി നിയമിച്ചപ്പോൾ എഡിജിപി രാജേഷ് ദിവാന് ഉത്തര മേഖലയുടെ ചുമത...

ദിലീപിന്‍റെ സിനിമ കാരണം ഏറെ അപമാനവും പരിഹാസവുമാണ് നേരിട്ടത്; പിന്നീട് നാടുവിടേണ്ടി വന്നു; മമ്മൂട്ടിയുടെ പുതിയ നായികയുടെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഭിന്നലിംഗത്തില്‍പെട്ട അഞ്ജലി അമീര്‍. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന പുതിയ ചിത്രത്തിലാണ് അഞ്ജലി നായികയാകുന്നത്. ജീവിതത്തില്‍...

2 പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ പിടികൂടിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ബലാല്‍കാരം ചെയ്തത് 500 കുട്ടികളെ; യുവാവിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

2 പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതിയെ പിടികൂടിയപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 12 വര്‍ഷത്തിനിടയില്‍ ബലാത്സംഗം ചെയ്തത് 500 കുട്ടികളെ.    38 കാരന്‍ സുനില്‍ റസ്‌തോഗിയാണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന് പിടി...

വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ…അതായിരുന്നെങ്കില്‍ അഭിമാനക്ഷതം തോന്നിയേനെ..തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രശ്മി ആര്‍ നായര്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായതിനു ശേഷം  ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മുതല്‍  ഫെയ്സ്ബുക്കിലും സമൂഹത്തിലും പലരില്‍ നിന്നും പരിഹാസം നേരിടെണ്ടിവരുന്നതായി  രശ്മി ആര്‍ നായര്‍.  സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ജീവിതത്തില്‍ സ്വന്തം വീട്ടുമുറ്റത്തേക്...

കൗമാര കലാമാമാങ്കത്തിന് ഇന്ന് കണ്ണൂരില്‍ കൊടിയേറ്റം

കണ്ണൂർ: ചരിത്രമുറങ്ങുന്ന കണ്ണൂരിന്‍റെ മണ്ണില്‍ കൗമാര കലയ്ക്ക് ഇന്ന് തുടക്കം. ഇനി ഒരാഴ്ച കാലം കണ്ണൂര്‍ കലയുടെ പൂരം നഗരിയാകും. പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടു...

എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരെ ആക്രമണം

കോഴിക്കോട്: എഴുത്തുകാരൻ കമൽ സി. ചവറയ്ക്കുനേർക്ക് ആക്രമണം. കോഴിക്കോട് കുന്നമംഗലത്തുവച്ച് കമൽ ആക്രമണത്തിനിരയാകുകയായിരുന്നു. കമലിനെ ആക്രമിച്ച മിഥുൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റ കമൽ ബീച്ച് ആശുപത്രിയിൽ ചികിത്സയില...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ പൊതുമാപ്പ്

ജിദ്ദ: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 90 ദിവസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റത്തില്‍ അകപ്പെടാത്തവര്‍ക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. ട്രാഫിക്ക് നിയമ ലംഘനങ്ങള്...

Page 3 of 48812345...102030...Last »