സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ അടച്ച് പൂട്ടിയപ്പോൾ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം കൂടിയെന...

കേരളത്തില്‍ ചുവപ്പ് കാവി ഭീകരതയാണ് അരങ്ങേറുന്നത്; ചെന്നിത്തല

കോട്ടയം: സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാർത്താ...

കൊലപാതകം ചെയ്തവരോട്‌ ശക്തമായ എതിര്‍പ്പെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലപാതകം ആരു ചെയ...

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തംഗം വിജിലന്‍സ് പിടിയില്‍

ആലപ്പുഴ: പത്തിയൂരിൽ കൈക്കൂലി വാങ്ങാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തിയൂർ പഞ്ചായത്ത് നാലാം ...

വടകരയില്‍ വീണ്ടും അക്രമം; ആര്‍എംപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

കോഴിക്കോട്: വടകരയിൽ ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. വടകര ചേറോടാണ് ആർഎംപി പ്രവർത്തകന്‍റെ വീടിനു നേരെ കല്...

ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പ​ണ​മി​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ർ​പ്പാക്കി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്ക...

ഇറച്ചി വെട്ടുന്നത് പോലെയാണ് അവര്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്; സാക്ഷികളുടെ ഞെട്ടിക്കുന്ന മൊഴി

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍...

നിരക്ക് വര്‍ധന പോര; നാളെ മുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ച് നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ച...

മലപ്പുറത്ത് സിപിഐഎം നേതാവിന് വെട്ടേറ്റു

മലപ്പുറം: വട്ടംകുളത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു. പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ വെട...

ജയിലിലും ശുഹൈബിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു; കെ സുധാകരന്‍

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാൻ ജയിലിലും ശ്രമം നടന്നുവെന്നു കോണ...