ഒന്നരക്കോടി രൂപ സ്ത്രീധനം നല്‍കി ചായക്കടക്കാരന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്മക്കളുടെ വിവാഹം നടത്തി ; ആ​ദാ​യ​നി​കു​തി വ​കു​പ്പ്അന്വേഷണം ആരംഭിച്ചു

ഒന്നരക്കോടി രൂപ സ്ത്രീധനം നല്‍കി ചായക്കടക്കാരന്‍ പെണ്മക്കളുടെ വിവാഹം നടത്തി. ഇതേ തുടര്‍ന്ന്‍  ആ​ദാ​യ​നി​കു​തി വ​കു​പ്പ് അന്വേഷണം ആരംഭിച്ചു.രാ​ജ​സ്ഥാ​നി​ലെ കോ​ത്പു​ട്ലി​ക്കു സ​മീ​പം ഹ​ദ്വാ​താ സ്വ​ദേ​ശി​യാ​യ ലീ​ല രാം ​ഗു​ജ്ജ​റിന്റെ   മ​ക്ക​ളു​ടെ വി...

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ; മികച്ച പോളിംഗ്

മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് മികച്ച പോളിംഗ്.വൈകുന്നേരം നാല് വരെയുള്ള കണക്കുകൾ പ്രകാരം  56.60 ശതനമാനം പോളിംഗ് രേഖപ്പെടുത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനത്തിനു മുകളിലാണേന്നാണ്  കണക്കുകൾ.  പെരിന്തൽമണ്ണ മണ്...

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ആഗ്രഹിച്ചത് അവരുടെ അഭിനന്ദങ്ങളായിരുന്നു; പക്ഷെ അവര്‍ മൂന്ന് പേരും മാത്രമാണ് ഇതുവരെ വിളിക്കാത്തതെന്ന് സുരഭി ലക്ഷ്മി

അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് കൊണ്ടുതന്ന അഭിനയത്രിയാണ് സുരഭി ലക്ഷ്മി.   ഐശ്വര്യ റായി ഉള്‍പ്പടെയുള്ള വലിയ താരങ്ങള്‍ക്കൊപ്പം  മത്സരിച്ചാണ് മിന്നാമിനുങ്ങിലെ പേരില്ലാത്ത കഥാപാത്രത്തിന് സുര...

സ്വർണ വില വീണ്ടും കുതിച്ച് ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ന്‍ വീണ്ടും പവന് 200 രൂപയാണ്  വർധിച്ചത്. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഈ മാസത്തെ ഏറ്റവും ഉയ...

മുത്തലാക്കിലൂടെ രണ്ടാഴ്ച്ച മുന്‍പ് വിവാഹ മോചിതയായ യുവതി ആത്മഹത്യ ചെയ്തു

 മുത്തലാക്കിലൂടെ രണ്ടാഴ്ച്ച മുന്‍പ് വിവാഹ മോചിതയായ യുവതി ആത്മഹത്യ ചെയ്തു.നാല് വര്‍ഷം മുന്‍പാണ് ശബ്നം നിസ (25 ) ലക്‌നൗ സല്‍ത്ത്വ ദിഗറിലുള്ള ബാബുവിലെയുമായി വിവാഹിതയായത്.  മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയ ശേഷം  മകനെയും കൊണ്ട്   ശബ്‌നം വീട്ടി...

മൊബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ശരിവച്ചു

ന്യൂഡൽഹി: മൊബൈൽ ടവർ പ്രവർത്തനരഹിതമാക്കാൻ സുപ്രീം കോടതി വിധി. ഗ്വാളിയോർ ഡാൽ ബസാറിലുള്ള ഹരീഷ് ചന്ദ് തിവാരി മൊബൈൽ ടവറിൽനിന്നുള്ള റേഡിയേഷൻ കാൻസറിനു കാരണമാകുന്നുണ്ടെന്നും അതിനാല്‍ ടവർ പ്രവർത്തനരഹിതമാക്കാണമെന്ന്  ചൂണ്ടിക്കാട്ടിയാണ് തിവാരി ഹർജി നൽകിയത്...

സേലത്ത് കാറപകടം ; മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

സേലം: തമിഴ്നാട്ടിലെ സേലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്‍സണ്‍, വത്സമ്മ എന്നിവരാണ് മരിച്ച മലയാളികള്‍, അപകടത്തില്‍ ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു. സേലത്തിനടുത്ത് ധർമ...

ജിഷ്ണുവിന് നീതി ലഭിച്ചു; അവന്റെ പേരില്‍ ഇനി കരയില്ല; മഹിജ

തിരുവനന്തപുരം:  ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് അമ്മ മഹിജ പറഞ്ഞു. ജിഷ്ണുവിന്റെ പേരില്‍ ഇനി കരയില്ലെന്നും ജയിച്ചുവെന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് പോകുന്നതെന്നും  മഹിജ വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രി പിണറായ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി

തിരൂർ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി .ഇതേ തുടര്‍ന്ന്‍ തുടർന്ന് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. താഴേക്കാട് പാണക്കാട് മെമ്മോറിയൽ എച്ച്എസ്എസിലും വേങ്ങരയിൽ രണ്ടു...

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. ശ്രീജിത്തിനെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കി. കോൺഗ്രസും ബിജെപ...

Page 10 of 545« First...89101112...203040...Last »