വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 20,000 രൂപ

ന്യൂഡല്‍ഹി:വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനിമുതല്‍ വിമാന കമ്പനിയില്‍ നിന്ന് 20,000 രൂപ വരെ നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം.പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നഷ്ടപരിഹാരത്തിലെ വര്‍ദ്ധനവും ആഗസ്ത് മുതല്‍ പ്രാബല്യത്തില്‍ വരും. ...

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും മകനും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. മലപ്പുറം താനൂളര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട...

തുര്‍ക്കിയില്‍ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

ഇസ്താംബുള്‍:തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ്   ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലെ ഇന്ത്യന്‍ ...

വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍

ന്യൂ ഡൽഹി: വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍.വിമാന ടിക്കറ്റു റദ്ദാക്കലിന് ഓഗസ്റ് ഒന്നു മുതൽ ചിലവ് കുറയും. ടിക്കറ്റ് റദ്ദാക്കാൻ അധിക നിരക്ക് ഈടാക്കാൻ കമ്പനികൾക്ക് അനുവാദമുണ്ടാകില്ല. അടിസ്ഥാന നിരക്കും ഇന്ധന സർ ചാർജ...

Topics: ,

ഒമാനില്‍ മലയാളിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

മസ്കത്ത്: ഒമാനില്‍ മലയാളിയായ മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടത്തെിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പ...

സൗദിയില്‍ തുടര്‍ച്ചയായി ചാവേര്‍ അക്രമം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

റിയാദ്:സൗദിയില്‍ ചാവേര്‍ ആക്രമണത്തില്‍ നാല്  സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായതിന് പിന്നാലെ മദീനയിലെ മസ്ജിദുന്നബവിക്ക് സമീപവും ഖാത്തിഫില്‍ ഫറജ് അല്‍ ഉംറാന്‍ പള്ളിക്ക് സമീപവും ചാവ...

പൊന്നോമനയെ കണ്ട് കൊതിതീരും മുന്‍പേ വിധി തട്ടിയെടുത്തു; തീരാനൊമ്പരമായി പ്രവാസി യുവാവിന്റെ മരണം

മാങ്കാംകുഴി: ഭാര്യയുടെ പ്രസവത്തിനായി അവധിയ്ക്ക് നാട്ടിലെത്തിയ പ്രവീണിനെ പിറന്നു വീണ കണ്‍മണിയെ കണ്‍നിറയെ കാണുംമുമ്പേ വിധി തട്ടിയെടുത്തു. വെട്ടിയാര്‍ പാറക്കുളങ്ങര കാവിന്റെ കിഴക്കേതില്‍ പ്രവീണ്‍ വിജയ (35)ന്റെ വേര്‍പാടാണ് ഗ്രാമത്തിന് നൊമ്പരമായി മാറിയത...

Topics:

മലപ്പുറത്തെ ഇരട്ടക്കൊലപാതകക്കേസ്; പ്രതി സൗദിയില്‍ പിടിയില്‍

റിയാദ് : മലപ്പുറം അരീക്കോട്ടെ ഇരട്ട കൊലപാതകക്കെസിലെ പ്രതി സൗദിയിൽ ഒളിച്ച് കഴിയുന്നതിനിടെ പോലീസിന്റെ പിടിയില്‍. മലപ്പുറം സ്വദേശിയായ അബ്ദുൾ സഫൂർ ആണ് സൗദി പോലീസിന്റെ പിടിയിലായത്. 2012 ജൂൺ 10ന് മലപ്പുറം അരീക്കോടിനു സമീപം കൂനിയിൽ സഹോദരങ്ങളായ കൊലക്കാ...

Topics: ,

ഒമാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാന്‍ ഇനി നികുതി അടക്കണം

മസ്കറ്റ് : ഒമാനിലെ എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കാന്‍ ഇനി മുതൽ നികുതി അടക്കണമെന്ന് അധികൃതര്‍. രണ്ട് ഒമാനി റിയാലാണ് നികുതിയായി നല്‍കേണ്ടതെന്ന് അധികൃതർ അറിയിച്ചു. ട്രാവൽ ഏജന്റിനോ, ടിക്കറ്റ് എടുക്കുന്ന സമയത്തോ ഈ നികുതി നൽകിയിട്ടില്ലെങ്കിൽ, ഒമാൻ വിട...

Topics: , ,

സാധാരണക്കാര്‍ക്ക് സഹായമായി കെഎംസിസിയുടെ സമൂഹ നോമ്പുതുറ

മനാമ:  പുണ്യമാസത്തില്‍ സാധാരണക്കാര്‍ക്ക് സഹായമായി ബഹ്റൈനിലെ കെഎംസിസി ഇഫ്താര്‍ പാര്‍ട്ടികള്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 1500ലധികം  പേര്‍ക്ക് ദിവസവും നോമ്പുതുറയൊരുക്കുന്ന കെ.എം.സി.സിയുടെ ഇഫ്താറുകള്‍ ശ്രദ്ധേയമാകുകയാണ്.  മനാമയിലെ കെ.എം.സി.സ...

Topics: , ,
Page 5 of 43« First...34567...102030...Last »