ലൈംഗിക ചേഷ്ടകള്‍ക്ക് പ്രേരിപ്പിച്ച് മലയാളിയുടെ പണവും തട്ടി സ്ത്രീ മുങ്ങി

മനാമ: സാധനം വാങ്ങാനെന്ന പേരില്‍ ഷോപ്പിലത്തെിയ സ്ത്രീ ലൈംഗിക ചേഷ്ടകള്‍ക്ക് പ്രേരിപ്പിച്ച് തന്ത്രപൂര്‍വം പഴ്സിലെ പണം തട്ടിയെടുത്ത് മുങ്ങി. സല്‍മാനിയ ശ്രീനിവാസ് ഹോട്ടലിന് സമീപം ബില്‍ഡിങ് മെറ്റീരിയല്‍ ഷോപ്പില്‍ ജോലിക്കാരനായ തൃശൂര്‍ സ്വദേശി സ...

മനാമയില്‍ കാറില്‍ സ്ഫോടനം

മനാമ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം. ഫെബ്രുവരി 14നോടനുബന്ധിച്ച് നടത്തിയ പ്രതിഷേധങ്ങളാണ് പലയിടങ്ങളിലും അക്രമാസക്തമായത്. നിരവധി പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് അക്രമികള്‍ നാശനഷ്ടമുണ്ടാക്കി. മനാമയില്‍ സെന്‍റ് മേരീസ് ചര്‍ച്ചി...

വാഫി മാളിലെ കവര്‍ച്ച: പ്രതി ഏഴുവര്‍ഷത്തിന് ശേഷം പിടിയില്‍

ദുബൈ: ദുബൈയിലെ വാഫി മാളില്‍ 2007ല്‍ നടന്ന സിനിമാ സ്റ്റൈല്‍ കവര്‍ച്ചാ കേസിലെ പ്രതികളിലൊരാളായ സെര്‍ബിയക്കാരന്‍ സ്പെയിനില്‍ അറസ്റ്റിലായി. ലോകത്തെമ്പാടും കോടികളുടെ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ പിങ്ക് പാന്തര്‍ സംഘാംഗമായ ബോര്‍കോ ഇലിനിച് ആണ് പിടിയി...

ഉംറ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തം; 12 മരണം

റിയാദ്: സൌദിയിലെ മദീനയില്‍ ഉംറ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലിന് തീപിടിച്ച് 12 പേര്‍ മരിച്ചു. 130 പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 700 ഓളം ഉംറ തീ...

വിസ-ഓണ്‍-അറൈവല്‍ 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു

ന്യൂഡല്‍ഹി: വിദേശവിനോദ സഞ്ചാരികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ താല്‍ക്കാലിക വിസ അനുവദിക്കുന്ന വിസ-ഓണ്‍-അറൈവല്‍ പദ്ധതിയും ഇടിഎയും 180 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇറാന്‍, ചൈന തുടങ്ങി എട്ടു രാജ്യങ...

സൗദിയില്‍ വാഹനാപകടം: കോഴിക്കോട് മാവൂര്‍ സ്വദേശികള്‍ മരിച്ചു

സൗദി: സൗദിയില്‍ വാഹനാപകടത്തില്‍പെട്ട് . കോഴിക്കോട് മാവൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു .വെളളാരശ്ശേരി അബ്ദുല്ലയുടെ മകന്‍ സുലൈമാന്‍ (27), കുതിരാടം അബ്ദുല്ലയുടെ മകന്‍ അബ്ദുറഷീദ് (25) എന്നിവരാണ് മരിച്ചത്. ഖസീം-മദീന ഹൈവേയില്‍ ശനിയാഴ്ച രാവി...

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു

കോട്ടയം. ഒമാനില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒമാനിലെ സമദ് ഷാനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകനും പരപ്പനങ്ങാടി സ്വദേശി സുനിലിന്റെ മക്ക...

മലയാളി സലാലയില്‍ റോഡപകടത്തില്‍ മരിച്ചു

മനക്കൊടി: സലാലയില്‍ റോഡപകടത്തില്‍ മലയാളി മരിച്ചു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ് നഗറില്‍ പള്ളിയാക്കുടിയില്‍ ജോണിന്റെ മകന്‍ ജോസാണ്(56) മരിച്ചത്. കഴിഞ്ഞ 14-ന് സലാല സഹാല്‍നൂട്ട് റോഡിലുണ്ടായ വാഹനാപകടത്തിലാണ് ജോസ് മരിച്ചത്. സുല്‍ത്താ...

സിറിയ-ഈജിപ്ത് നയപരമായ മാറ്റമില്ലെന്ന് ഖത്തര്‍

സിറിയയുടെയും ഈജിപ്തിന്റെയും വിഷയത്തില്‍ നയപരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈജിപ്തില്‍ ജനാധി...

ബഹ്റൈനില്‍ തക്കാളിക്ക് പൊള്ളുന്ന വില

ബഹ്റൈനിലെ വിപണിയില്‍ തക്കാളിയുടെ വില പൊടുന്നനെ ഉയര്‍ന്നത് പ്രവാസികളടക്കമുള്ളവര്‍ക്ക് പ്രയാസകരമായി. മൊത്തവ്യാപാരികളാണ് തക്കാളിയുടെ വില വര്‍ധനവിനു പിന്നിലെന്ന് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു.

Page 42 of 43« First...102030...3940414243