70കാരന് 25,000 സൗദി റിയാല്‍ സ്ത്രീധനവും 17കാരി വധുവും

റിയാദ്: സൗദിയിലെ തയിഫ് പട്ടണത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ കനാനി എന്നയാളാണ് വയസാം കാലത്ത് തന്റെ മകളുടെ മകളാകുവാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് .ഇയാളുടെ മൂന്നാം വിവാഹമാണ് ഇപ്പോള്‍ നടന്നത്.നിലവില്‍...

പ്രവാസി പുരസ്കാരം; കരീം അബ്ദുള്ള 28ന് ഏറ്റുവാങ്ങും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരത്തിന് വടകര നാദാപുരം വരിക്കോളി സ്വദേശി കരീം അബ്ദുള്ള അര്‍ഹനായി. 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് അവാര്‍ഡ് വിതരണം ചെയ്യും. പ്രവാസി...

സൗദി നിതാഖത്; തിരിച്ചെത്തിയവര്‍ക്കുള്ള ധനസഹായം മൂന്ന് മാസത്തിനകം

മലപ്പുറം: സൗദിയിലെ നിതാഖത് നിയമത്തിന്റെ ഭാഗമായി നേരത്തെ തിരിച്ചെത്തിയ മുഴുവന്‍ അപേക്ഷകര്‍ക്കും മൂന്നുമാസത്തിനുള്ളില്‍ സംസ്‌ഥാന സര്‍ക്കാറിന്റെ വായ്‌പസഹായം വിതരണം ചെയ്യും. 2013 ജൂണ്‍വരെ അപേക്ഷിച്ച 19800 അപേക്ഷകളില്‍ അയ്യായിരംഅപേക്ഷകളില്‍ തീര്‍പ്പു...

4 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു

ദുബായ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് കാമുകനെ യുവതി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യൻയുവതിയാണ് കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. നാലുവർഷത്തെ പ്രണയത്തിനൊടുവിൽ തന്നെ വിവാഹം കഴിക്കണമെന്ന് വ്യവസായി കൂടിയായ യുവതി ആവശ്യപ്പ...

സപ്തംബര്‍ ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍

ബഹറിന്‍: പ്രവാസികള്‍ക്ക് സപ്തംബര്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡാണ് പ്രതിമാസം 2,000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. അറുപത് വയസ്സ് പൂര്‍ത്തി...

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ നാല് പേരുടെ തല വെട്ടി

റിയാദ്: മയക്കുമരുന്ന് കള്ളക്കടത്ത്‌ നടത്തിയതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പേരുടെ തലവെട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ നജ്റനിലാണ് സംഭവം. സഹോദരന്‍മാരായ ഹാദി, അവാദ് അല്‍ മോട്ലിക്ക് എന്നി...

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മധ്യവയസ്കയും ഒന്നരവയസുകാരിയും മരിച്ചു

റിയാദ്: റിയാദ് - ജിദ്ദ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് വീട്ടമ്മയും ചെറുമകളും മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ചെമ്മാട് സ്വദേശി കൊണ്ടാണത്ത് ബിരാന്‍ ഹാജിയുടെ മകന്‍ ബാവയുടെ ഭാര്യയും തിരൂരങ്ങാടി ത്രിക്കുളം സ്വ...

കുവൈത്ത് എംബസിയില്‍ പ്രവാസി പതാകയുമേന്തി ആത്മഹത്യക്ക് ശ്രമിച്ചു

കുവൈത്ത്: എംബസിയില്‍ പ്രവാസിയുടെ ആത്മഹത്യ ശ്രമം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടെയായിരുന്നു പതാകയുമേന്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ദുബൈ സമ്മര്‍ സര്‍പ്രൈസ് ഭാഗ്യ സമ്മാനമായ ബി എം ഡബ്ലിയു രണ്ടര വയസുള്ള മലയാളി പെണ്‍കുട്ടിക്ക്

ദുബായ് : ദുബൈ സമ്മര്‍ സര്‍പ്രൈസ് ന്റെ ഭാഗ്യ സമ്മാനമായ ആഡംബര കാര്‍ ലഭിച്ചത് രണ്ടര വയസുള്ള മലയാളി പെണ്‍കുട്ടിക്ക് . ദുബൈയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന അഭിലാഷ് അയ്യപ്പന്റെ മകള്‍ തനിഷ്‌ക്കയെന്ന രണ്ടര വയസുകാരിക്കാണ് ഡി എസ് എസ് ഭാഗ്യം കടാക...

ഖത്തറില്‍ വ്യാപകമാവുന്ന മിസ്ഡ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രത നിര്‍ദേശം

ദോഹ: ഖത്തറില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മിസ്‌ഡ് കോളുകളിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‌താക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ വ്യാപ...

Page 30 of 43« First...1020...2829303132...40...Last »