ദുബായില്‍ നിന്നും പള്ളിയിലേക്ക് പോയ മലപ്പുറം സ്വദേശിയെ കാണാനില്ല

ദുബായ്: പള്ളിയില്‍ നിസ്‌കാരത്തിനായി പോയ മലപ്പുറം സ്വദേശിയെ കാണാതായി. മലപ്പുറം എടപ്പാള്‍ വട്ടക്കുളം സ്വദേശി സാദിഖ് കിരിമ്പിലി(47)നെയാണ് കാണാതായത്. കഴിഞ്ഞ 22ന് പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്ന് നിസ്‌കാരത്തിന് പള്ളിയിലേക്ക് പോയതായിരുന്നു സാദിഖ്. രണ്ട് ...

Topics: ,

ഭാര്യയും മക്കളും പുറത്താക്കി; വീടിന് മുന്നില്‍ സമരവുമായി പ്രവാസി മലയാളി

കൊല്ലം:വരുമാനം നിലച്ചതോടെ സ്വന്തം വീട്ടില്‍നിന്ന് ഭാര്യയും മക്കളും പുറത്താക്കിയെന്നാരോപിച്ച് വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പ്രവാസി മലയാളി. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചാത്തന്നൂര്‍ നടുങ്ങോലം...

Topics:

മലയാളി യുവതിയെ അയല്‍വാസിയായ സ്ത്രീ ഷാര്‍ജയില്‍ എത്തിച്ച് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു

തയ്യല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ വിജയലക്ഷ്മി (ജയ)യുടെ ഭര്‍ത്താവ് പുരുഷോത്തമനാണ് ജില്...

Topics: ,

കത്തിലൂടെ മൊഴിചൊല്ലി മലയാളി പ്രവാസിക്ക് കിടിലന്‍ പണി; 23.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി

കാസര്‍ഗോഡ്‌: ഗള്‍ഫില്‍ നിന്നും മൊഴി ചൊല്ലുന്നതായി കത്തിലൂടെ അറിയിച്ച പ്രവാസി മലയാളിക്ക് എട്ടിന്റെ പണി കിട്ടി. വെറുമൊരു കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി ഉത്തരവ്. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബണ്ടിച്ചാ...

Topics: , ,

26 പാസ്പോര്‍ട്ടുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

മംഗലാപുരം: 26 പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹനാവത്ത് ആണ് ഇന്നലെ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ അറസ്റ്റിലായത്. ഇയാളെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ...

Topics: ,

ഒമാനില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവം; ജയിലിലായിരുന്ന ഭര്‍ത്താവിനെ മോചിപ്പിച്ചു

ഒമാൻ : സലാലയില്‍ അങ്കമാലി സ്വദേശിനിയായ നഴ്‌സ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ലിൻസൺ ജയിൽ മോചിതനായതായി നിയമ ഉപദേശകരും  കമ്പനി അധികൃതരും അറിയിച്ചു.ലിൻസൺ നിരപരാധിയെന്നു കണ്ടാണ് മോചിപ്പിച്ചത്. എന്നാൽ, ചിക്കു എങ്ങനെ കൊല്ലപ്പെ...

Topics: , ,

ഒമാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 73 ലക്ഷം നഷ്ടപരിഹാരം

ഒമാന്‍: ബര്‍ക്കയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന്  73.76 ലക്ഷം രൂപ (42500 റിയാല്‍) നഷ്ടപരിഹാരം നല്‍കാന്‍ റുസ്താഖ് അപ്പീല്‍ കോടതി വിധി. കഴിഞ്ഞ ഒക്ടോബറിലാണ് പാലക്കാട് തൃത്താല ആലൂര്‍ കോരക്കോട്ടില്‍ വീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ അന്‍...

Topics: ,

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു

റിയാദ്: എണ്ണ വരുമാനത്തിലെ കുറവ് നേരിടുന്നതിനുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ നീക്കം. എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സൗദി സര...

Topics:

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയില്‍ കൊല്ലപ്പെട്ട സംഭവം; മലയാളികള്‍ ഉള്‍പ്പെടുന്ന പ്രതികള്‍ കുറ്റം സമ്മതിച്ചു

സൗദി: കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി പുതപ്പില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിനത്തിലായിരുന്നു കോഴിക്കോട് കൊടുവള്ളി സ്വദേശി ...

Topics: ,

എമിറേറ്റ്സ് ദുരന്തം; രക്ഷപ്പെടാന്‍ വഴിയൊരുക്കിയിട്ടും ലഗേജ് തപ്പുന്ന മലയാളികളുടെ വീഡിയോ വൈറലാവുന്നു

ദുബായ്: ബുധനാഴ്ച ദുബായില്‍ ലാന്‍ഡ് ചെയ്തയുടന്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തുകടക്കണമെന്ന പൈലറ്റിന്റെ നിര്‍ദ്ദേശം ലഭിച്ചതോടെ വിമാനത്തിനുള്ളില്‍ നടന്നത് മനുഷ്യരുടെ പിടിവലിയും കൂട്ട നിലവിളിയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയും ലഗേജ് ഉപേക്ഷിക്...

Topics: ,
Page 3 of 4312345...102030...Last »