ഇനി മുതല്‍ സ്​പോണ്‍സറില്ലാതെ ഗള്‍ഫ് സന്ദര്‍ശിക്കാം

ഒമാന്‍: ഇനി മുതല്‍ സ്പോണ്‍സറില്ലാതെ ടൂറിസ്റ്റ് വിസയിലൂടെ ഗള്‍ഫ് സന്ദര്‍ശിക്കാം.  ഒമാനില്‍ സ്​പോണ്‍സറില്ലാതെ സന്ദര്‍ശക വിസ ലഭിക്കുന്ന സംവിധാനത്തിന്​ തുടക്കമായി. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്​സൈറ്റ്​ വ‍ഴിയാണ്​ ഇതിന്​ സംവിധാനം ഒരുക്കിയിരിക്കുന്നത്​. ...

Topics: ,

പ്രവാസി വോട്ട്; നടപടിക്രമങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കരടു ബില്ലിനായുള്ള ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ നടക്കുകയാണ്. ഇതു സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പ...

Topics: ,

ബഹ്‌റിനില്‍ പീഡനത്തിനിരയായ യുവതിയെ രക്ഷിച്ചത്‌ ഫേസ്‌ബുക്ക്‌!

മ നില: ബഹ്‌റിനില്‍ വീട്ടു ജോലിക്കാരിയായി കൊടും പീഡനമനുഭവിച്ചുവന്ന ഫിലിപ്പിനോ യുവതിയെ രക്ഷപെടുത്തിയത്‌ ഫേസ്‌ബുക്ക്‌! നിരന്തരമായി ബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ഇരയായിരുന്ന അബ്ബി ലൂണ എന്ന 28 കാരി തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റു ചെയ്‌ത മൂന്...

സൗദി നിതാഖത് മൂന്നാം ഘട്ടം നടപ്പാക്കുന്നത് മാറ്റി

റിയാദ്: സൗദിയില്‍ നിതാഖാത്തിന്റെ മുന്നാംഘട്ടം നടപ്പാക്കുന്നത് മാറ്റി വച്ചു. തൊ‍ഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും അഭ്യര്‍ത്ഥന മാനിച്ച് മൂന്ന് മാസത്തേക്കാണ്​ നിതഖത്​ നീട്ടിയതെന്ന് തൊ‍ഴില്‍ മന്ത്രലയം അറിയിച്ചു. ഇന്ത്യക്കാരായ പ്രവസികള്‍ക്ക്‌ ഏറെ ആശ്വസകര...

Topics: ,

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ച സംഭവം; 2 സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ദുബായ്: കണ്ണൂര്‍ സ്വദേശിയും ബിസിനസുകാരനുമായ രാഹുല്‍ ഫ്‌ളാറ്റില്‍ തീ പൊള്ളലേറ്റ്   മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളടക്കം അഞ്ചുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മലയാളികളാണെന്നാണ് സൂ...

Topics: , ,

സൗദി തൊഴില്‍ നിയമം പരിഷ്കരിക്കുന്നു; 38 ഭേതഗതികളോടെയുള്ള നിയമം 6 മാസത്തിനകം

സൗദി: രാജ്യത്തെ സ്വദേശി വല്‍ക്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമം പരിഷ്കരിക്കുന്നു.  38 ഭേദഗതികളോടെയുള്ള ​ പുതിയ നിയമം റ്​മാസത്തിന്​ശേഷം പ്രാബല്യത്തില്‍ വരും. സ്വദേശിവല്‍ക്കരണത്തില്‍ വീ‍ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ‍ഴിലാളികളുടെ വര്‍ക്​...

Topics: , ,

ദുബായില്‍ ഫ്ളാറ്റിനു തീപിടിച്ച് മലയാളി മരിച്ചു

പഴയങ്ങാടി: ദുബായിയില്‍ ഫ്ളാറ്റിനു തീപിടിച്ച് വെങ്ങര സ്വദേശി മരിച്ചു. വെങ്ങര പ്രിയദര്‍ശിനി യുപി സ്കൂള്‍ മാനേജരും ദുബായിലെ വ്യവസായിയുമായ പരത്തി രാഹുല്‍ (39) ആണു മരിച്ചത്. സ്വന്തം ഫ്ളാറ്റിലെ ഗ്യാസ് സ്റൌവില്‍നിന്നു തീപടര്‍ന്നതാണ് മരണകാരണമെന്നു ബന്ധുക്...

Topics: , ,

യെമനില്‍ നിന്നുമുള്ള ആദ്യവിമാനം വൈകിട്ട് കൊച്ചിയിലെത്തും; കൂടുതലും മലയാളികള്‍

ന്യൂഡല്‍ഹി: യമനിലെ ഏദന്‍ തുറമുഖത്ത് നിന്നു കപ്പലില്‍ ജിബൂത്തിയിലെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തില്‍ ഭൂരിപക്ഷവും മലയാളികളെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 350 പേരടങ്ങുന്ന സംഘത്തില്‍ 206 പേര്‍ മലയാളികളാണ...

Topics: ,

ഖത്തറില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ഖത്തര്‍: ട്രെയിലര്‍ മറിഞ്ഞ് കോ‍ഴിക്കോട്​ സ്വദേശി മരിച്ചു. കോ‍ഴിക്കോട്ട്​ കുറ്റിക്കാട്ടൂരിലെ പാറക്കോട്ട്​ മാനു എന്ന റംശീദ്​ ആണ്​ മരിച്ചത്​. 21 വയസ്സായിരുന്നു. ശഹാനിയയില്‍ നിന്ന്​ സൈലിയയിലേക്ക്‌ റംശീദ്​ ഓടിച്ചു വരികയായിരുന്ന ട്രെയിലര്‍ മറിഞ്ഞാണ്​ അപ...

നോമ്പുമാസത്തില്‍ പഴം പച്ചക്കറി വില വര്‍ധിപ്പിക്കില്ലെന്ന് ദുബായ് ധനമന്ത്രാലയം

ദുബായ്: നോമ്പുമാസത്തില്‍ പഴം പച്ചക്കറി പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണയാണ്. എന്നാല്‍ വരാനിരിക്കുന്ന നോമ്പുമാസത്തില്‍ പഴം, പച്ചക്കറി വിലയില്‍ വര്‍ധനയുണ്ടാകില്ലെന്ന് ദുബായ് ധനമന്ത്രാലയം വ്യക്തമാക്കി. കച്ചവ...

Page 20 of 43« First...10...1819202122...3040...Last »