സൗദി ആശ്രിത നികുതി;മലയാളികള്‍ ഉള്‍പ്പടെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

 സൗദിയില്‍ ആശ്രിത നികുതി  പ്രാബല്യത്തില്‍ വന്നതോടെ  മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങ...

ദുബായില്‍ മലയാളി നേഴ്സ് മരിച്ച നിലയില്‍;കൊലപാതകമെന്നും വീട്ടുകാര്‍

ദുബായ്: മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. : ദുബായില്‍ നേഴ്സായി ജോലി ചെയ്തു വന്നിരുന്ന ചങ്ങനാശേരി പായിപ്പാട് സ...

ഖത്തറിനെതിരെ കടുത്ത നിലപാടിനൊരുങ്ങി അറബ് രാജ്യങ്ങള്‍

ഖത്തറുമായുണ്ടായ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമം ഖത്തറിന്റെ കടുത്ത നിലപാടോടെ പരാജയപ്പെട്ടതായി അറബ് ര...

അ​ന്ത്യ​ശാ​സ​നം ഖ​ത്ത​ർ ത​ള്ളി​;പ്രതിസന്ധി തുടരും

ദോ​ഹ: സൗ​ദി​യും സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ഖ​ത്ത​ർ ത​ള്ളി.ഇതോടെ ഖ​ത്ത​റി​ന് മേ​ൽ അറബ് ​രാ​ജ്യ​ങ്ങ...

ജിഎസ്ടി പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി

ദുബൈ: ഇന്ത്യയില്‍ പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്​.ടി) പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഗള്‍ഫ്‌ രാജ...

കുവൈത്തിൽ നവ സംരഭങ്ങളെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വകുപ്പ്

കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭകർക്കായി പ്രത്യേക വാണിജ്യ നഗരം സ്ഥാപിക്കുന്നു. ഇതിനായുള്ള സാധ്യതാപഠനങ്ങൾക്കായി പ്രത്യേ...

സൗദിയുടെ നിര്‍ദേശങ്ങള്‍; മറുപടി കത്ത് ഖത്തര്‍ കുവൈറ്റിന് നല്‍കി

പ്രശ്നപരിഹാരത്തിനു സൗദി സഖ്യ രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി കത്ത്  ഖത്തര്‍ കുവൈത്ത് അമീറ...

സൗദിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തറിന് മുന്‍പില്‍ ഇനി 48 മണിക്കൂര്‍ മാത്രം

നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സൗദി സഖ്യകക്ഷികൾ ഖത്തറിന് അടുത്ത രണ്ടു ദിവസം കൂടി സമയം അനുവദിച്ചു. കഴിഞ്ഞ ജൂൺ 26 നു പ്...

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ രണ്ടു മലയാളികള്‍ മരിച്ചു

മ​ദീ​ന: സൗ​ദി​യി​ൽ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് ര​ണ്ടു മലയാളികള്‍ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ...

മനുഷ്യ സ്നേഹം കൊണ്ട് മാത്രം പരേതര്‍ക്കായ് ജീവിതം നീക്കിവെച്ച ഒരു ജന്‍മം

ദുബായ്- മനുഷ്യ മനസ്സുകളില്‍ വിദ്വോഷവും പരസ്പരം വൈര്യവും അക്രമവാസനയും ജനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ തന്നെ മുന്നിട്ടിറങ...