മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ

റിയാദ്: നാലു ദിവസം മുൻപു കാണാതായ മലയാളി യുവാവിനെ റിയാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം ചീക്കോട് സ്വദേശി അഹമ്മദ് സലീമാണ് (37) മരിച്ചത്. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നു. ജീർണിച്ച നിലയിലായിരുന്നു മൃ...

Topics: ,

ബലി പെരുന്നാള്‍; ബഹറിനില്‍ നാല് ദിവസം അവധി

മനാമ: രാജ്യത്ത് ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഇതു സംബന്ധിക്കുന്ന ഉത്തരവ് പ്രധാനമന്ത്രി  പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എല്ലാ സർക്കാർ ഓഫീസുകൾക്കും നൽകി. ഇത് പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉൾപ്പെടെ  എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും...

ഗൾഫിൽ ബലി പെരുന്നാൾ 12ന്

ദമാം: ഗൾഫിൽ ബലി പെരുന്നാൾ ഈ മാസം 12നായിരിക്കും. 11 ഞായറാഴ്ച അറഫാ ദിനമായിരിക്കും. ദുൽഹജ് മാസപ്പിറവി ഗൾഫ് നാടുകളിൽ ദൃശ്യമാകാത്തതിനാലാണ് 12ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ യുവാവ് ബഹറൈനില്‍ കടലില്‍ മുങ്ങി മരിച്ചു

മനാമ: കടലിൽ കുളിക്കാനിറങ്ങിയ പാനൂര്‍ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. പാനൂർ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കൽ ഇന്ദ്രധനുസിൽ സജിത്താണു (33) മരിച്ചത്. റിട്ട. തമിഴ്നാട് എസ്ഐ ശങ്കരൻ നമ്പ്യാരുടെയും പാറയിൽ സതിയുടെയും മകനാണ് സജിത്ത്. സഹോദരൻ: ശ്രീജിത്ത്. സ...

Topics: ,

അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിനെത്തിയ പതിനായിരത്തിലധികം പേരെ തിരിച്ചയച്ചു

ജിദ്ദ: അനുമതിയില്ലാതെ ഹജജ് കര്‍മ്മത്തിനെത്തിയവരെ തിരിച്ചയച്ചു. ഹജജ് അനുമതി പത്രം ഇല്ലാത്തതിന്റെ പേരില്‍ പതിനായിരത്തിലധികം പേരെ ത്വായിഫില്‍ നിന്നും തിരിച്ചയച്ചതായി തായിഫ് സുരക്ഷാ വിഭാഗം അറിയിച്ചു. അനധികൃത മാര്‍ഗത്തിലുടെ ഹജജ് കര്‍മ്മത്തിനു ശ്രമിക്കു...

Topics:

ദുബായില്‍ നിന്നും പള്ളിയിലേക്ക് പോയ മലപ്പുറം സ്വദേശിയെ കാണാനില്ല

ദുബായ്: പള്ളിയില്‍ നിസ്‌കാരത്തിനായി പോയ മലപ്പുറം സ്വദേശിയെ കാണാതായി. മലപ്പുറം എടപ്പാള്‍ വട്ടക്കുളം സ്വദേശി സാദിഖ് കിരിമ്പിലി(47)നെയാണ് കാണാതായത്. കഴിഞ്ഞ 22ന് പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്ന് നിസ്‌കാരത്തിന് പള്ളിയിലേക്ക് പോയതായിരുന്നു സാദിഖ്. രണ്ട് ...

Topics: ,

ഭാര്യയും മക്കളും പുറത്താക്കി; വീടിന് മുന്നില്‍ സമരവുമായി പ്രവാസി മലയാളി

കൊല്ലം:വരുമാനം നിലച്ചതോടെ സ്വന്തം വീട്ടില്‍നിന്ന് ഭാര്യയും മക്കളും പുറത്താക്കിയെന്നാരോപിച്ച് വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പ്രവാസി മലയാളി. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചാത്തന്നൂര്‍ നടുങ്ങോലം...

Topics:

മലയാളി യുവതിയെ അയല്‍വാസിയായ സ്ത്രീ ഷാര്‍ജയില്‍ എത്തിച്ച് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു

തയ്യല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മലയാളി സ്ത്രീ നടത്തുന്ന ഏജന്‍സിയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി. തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ വിജയലക്ഷ്മി (ജയ)യുടെ ഭര്‍ത്താവ് പുരുഷോത്തമനാണ് ജില്...

Topics: ,

കത്തിലൂടെ മൊഴിചൊല്ലി മലയാളി പ്രവാസിക്ക് കിടിലന്‍ പണി; 23.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി

കാസര്‍ഗോഡ്‌: ഗള്‍ഫില്‍ നിന്നും മൊഴി ചൊല്ലുന്നതായി കത്തിലൂടെ അറിയിച്ച പ്രവാസി മലയാളിക്ക് എട്ടിന്റെ പണി കിട്ടി. വെറുമൊരു കത്തിലൂടെ മൊഴിചൊല്ലിയ യുവതിക്ക് 23.50 ലക്ഷം ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി ഉത്തരവ്. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ബണ്ടിച്ചാ...

Topics: , ,

26 പാസ്പോര്‍ട്ടുകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

മംഗലാപുരം: 26 പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹനാവത്ത് ആണ് ഇന്നലെ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ അറസ്റ്റിലായത്. ഇയാളെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ...

Topics: ,
Page 2 of 4312345...102030...Last »