വിസാ കാലാവധി അവസാനിച്ചിട്ടും സൗദിയില്‍ തങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടി

സൌദി അറേബ്യ:  സൗദിയില്‍ വിസാ കാലാവധി അവസാനിച്ചിട്ടും തങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി മുന്നോട്ടു പോകാന്‍ തീരുമാനം. വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കുമെതിരെയാണ് ശിക്ഷാ നടപടി കര്‍ശനമാക്കിയത്. പിടി...

Topics:

ഷാര്‍ജയില്‍ വാഹാനപകടത്തില്‍ മൂന്ന്‍ മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ഷാര്‍ജ: യു എ ഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ഷാര്‍ജയിലെ മദാമിനടുത്ത് ഹത്ത റോഡില്‍ ഇന്നലെ രാത്രി 12നായിരുന്നു അപകടം. ദുബൈ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ കോഴിക്കോട് നാദാപുരം പാറക്കടവ് താനക...

Topics: ,

റാസല്‍ഖൈമയില്‍ കണ്ണൂര്‍ സ്വദേശിയായ നാല് വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

റാസല്‍ ഖൈമ: നാലുവയസുകാരനായ മലയാളി ബാലന്‍ ഖുസാമിലെ താമസസ്ഥലത്തെ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ആദില്‍ ബിന്‍ മുഹമ്മദ് എന്ന നാലുവയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും റാസല്‍ ഖൈമയിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉട...

Topics: ,

പ്രവാസി മലയാളിയുടെ ദുരൂഹ മരണം; യദാര്‍ത്ഥ കാരണം തേടി കുടുംബം

മനാമ : കോഴിക്കോട് സ്വദേശി ബഹറിനില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കുടുംബം. തിക്കോടി മണേൽ വയൽ കുനി ദിനേശന്‍ (46) ആണ് കഴിഞ്ഞ ഫെബ്രുവരി 18നാണ് മനാമയിലെ ഹോട്ടൽ ബാറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്ത...

Topics: , ,

ഒമാനില്‍ വാഹാനാപകടത്തില്‍ 18 മരണം

മസ്കത്ത്: ഒമാനില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ട് 18 മരണം.  14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകട വാര്‍ത്ത റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ മലയാളികളോ ഇന്ത്യക്കാരോ ഉള...

Topics: ,

കയര്‍ ഉപയോഗിച്ച് കെട്ടിയ ലഗേജുകള്‍ക്ക് വിമാനത്തില്‍ വിലക്ക്

ദമ്മാം: ഇനി മുതല്‍ കയര്‍ ഉപയോഗിച്ച് കെട്ടി കൊണ്ടുവരുന്ന ലഗേജുകള്‍ വിമാനത്തില്‍ കയറ്റാന്‍ അനുമതി നല്‍കില്ല. കയര്‍ കുടുങ്ങി പോര്‍ട്ടര്‍ വാഹനത്തിന്റെയും ബാല്‍റ്റിന്റെയും പ്രവര്‍ത്തനം തടസപ്പെടുന്നതിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം. പ്രവര്‍ത്തനം തടസപ്പെ...

പ്രവാസി മലയാളികളെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി സഹോദരങ്ങളുടെ അപ്രതീക്ഷിത മരണം

ദോഹ: കോഴിക്കോട് സ്വദേശികളായ സക്കീറിന്റെയും ഫസീലയുടെയും രണ്ട് മക്കളുടെയും അപ്രതീക്ഷിത മരണം കുടുംബത്തെ മാത്രമല്ല ദോഹയിലെ മലയാളി പ്രവാസികളെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.   പത്ത് വര്‍ഷമായി ദോഹയിലുള്ള മാളിയേക്കല്‍ സക്കീറിന്‍െറയും ഫസീലയുടെയു...

Topics: ,

ഖത്തറില്‍ വാഹാനാപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളി സഹോദരങ്ങൾ മരിച്ചു. കോഴിക്കോട് നടുവട്ടം ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമയായ സക്കീര്‍ മാളിയേക്കലിൻെറ മക്കളായ നജ്മല്‍ റിസ് വാന്‍ (20), മുഹമ്മദ് ജുനൈദ് നിബ്‌റാസ് (22) എന്നിവരാണ് മരിച്ചത്....

Topics: , ,

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ബഹറിന്‍ മലയാളികളും

മനാമ: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയുടെ ഭാഗമായി ബഹറിനില്‍ മലയാളി സ്ത്രീകളും പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. ഉം അൽ ഹാസം കിങ്ങ്ഡം ആയുർവേദിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊങ്കാലയിൽ നിരവധി പ്രവാസി കുടുംബിനികൾ...

Topics: , ,

മലയാളി സ്ത്രീ ബഹറിനില്‍ റോഡരികില്‍ മരിച്ച നിലയില്‍

മനാമ : വീട്ടു ജോലിക്കാരിയായ മലയാളി സ്ത്രീയെ റോഡരികിലെ നടപ്പാതയില്‍ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഖുർഷിദ മുഹമ്മദ്‌ ഹുസൈൻ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6;30 ഓടെയാണ് ലുലു റോഡിലെ കരീമി ബിൽഡിംഗിന്റെ മുന്നിലെ ഫുട് പാത്തിൽ മരിച്ച ന...

Topics: , ,
Page 10 of 43« First...89101112...203040...Last »